June 09, 2026

Login to your account

Username *
Password *
Remember Me

കോട്ടയം മെഡിക്കല്‍ കോളജിന് മുന്നിലെ കടകള്‍ക്ക് തീപിടിച്ചു.

രാവിലെ ഒന്‍പതേ മുക്കാലോടെ കോട്ടയം മെഡിക്കല്‍ കോളജിന് മുന്നില്‍ തീപിടിത്തം കാരണം ആറ് കടകളിലേക്ക് തീപടരുകയും. നിരവധി കടകള്‍ പൂര്‍ണമായി കത്തിനശിച്ചു. നാശനഷ്ടങ്ങള്‍ അറിഞ്ഞശേഷം തുടര്‍നടപടികളുണ്ടാകുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. തീ ആളിപ്പടര്‍ന്നതോടെ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും അഗ്നി രക്ഷാ സേനയ്ക്ക് കടയ്ക്കുള്ളിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. മെഡിക്കല്‍ കോളജിലേക്കുള്ള പായ, മെത്ത, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടയാണ് കത്തിയത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 16 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...