Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ; യുവജനക്ഷേമബോര്‍ഡ് കളരി യൂടൂബ് വഴി പരിശീലിപ്പിക്കുന്നു വായ്പാ തിരിച്ചടവ് മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്കും ബാധകമാകും 45 ആശുപത്രികളിലെ നഴ്‌സുമാരുമായി ആരോഗ്യമന്ത്രി വീഡിയോ ചര്‍ച്ച നടത്തി

വിശേഷ വാ൪ത്തകള്‍

ലോക്ക് ഡൗൺ: ആരവങ്ങളില്ലാതെ കൊടുങ്ങല്ലൂർ ഭരണി; ഒരാൾ മാത്രമായി ചരിത്രംകുറിച്ച് കാവ് തീണ്ടൽ

കൊടുങ്ങല്ലൂർ : സർക്കാർ പ്രഖ്യാപിച്ച ലോക ഡൗണിന്റെയും നിരോധനാജ്ഞ യുടെയും പശ്ചാത്തല ത്തിൽ, ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും പതിനായിര കണക്കിന് ഭക്തജനങ്ങളും ഇല്ലാതെ കൊടുങ്ങല്ലൂരിൽ കുരുംബക്കാവ് തീണ്ടി. പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയാഘോഷത്തിന്റെ ചരിത്രത്തിൽ ആദ്യമാ യാണ് ഒരാൾ മാത്രമായി അശ്വതിക്കാവ് തീണ്ടിയത്. പരമ്...തുട൪ന്ന് വായിക്കുക


പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തിരു: സംസ്ഥാനത്ത് കോവിഡ് 19 വൈറസ്ബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നതിന് എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ട്രഷറികൾ മുഖേന യുള്ള കേരള സംസ്ഥാന പെൻഷൻ വിതരണത്തിനായി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അത...തുട൪ന്ന് വായിക്കുക


യുവജനക്ഷേമബോര്‍ഡ് കളരി യൂടൂബ് വഴി പരിശീലിപ്പിക്കുന്നു

തിരു: കൊറോണ കാലത്തെ അതിജീവിക്കാന്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മുന്‍പ് നടപ്പാക്കിയ പെണ്‍കരുത്ത് പദ്ധതി യൂടൂബ് വഴി പരിശീലി പ്പിക്കുന്നു. കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് ആത്മവിശ്വാസവും മാനസിക-ശാരീരിക കരുത്തും വര്‍ധിപ്പിക്കാന്‍ കളരി പരിശീലനമൊരുക്കിയ പദ്ധതി യാണ് പെണ്‍കരുത്ത്. ഇതില്‍ പങ്കെടുത്ത വിദ്യാര...തുട൪ന്ന് വായിക്കുക


കുട്ടികള്‍ക്ക് അവധിസമയങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് തളിര്‍ 20-20 വീട്ടിലിരുന്നൊരു മത്സരം

പത്തനംതിട്ട :P കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യ ത്തില്‍ കുട്ടികള്‍ക്ക് അവധിസമയങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് തളിര്‍ 20-20 വീട്ടിലിരുന്നൊരു മത്സരം സംഘടിപ്പിക്കുന്നു. ചിത്രരചന, കഥ, കവിത എഴുത്ത്, കടങ്കഥകള്‍, പഴഞ്ചൊല്...തുട൪ന്ന് വായിക്കുക


തെരുവുനായ്‌ക്കൾക്ക്‌ ഭക്ഷണം എത്തിക്കാനുള്ള സംവിധാനം തദ്ദേശസ്ഥാപനങ്ങൾ ആലോചിക്കണമെന്നു മുഖ്യമന്ത്രി

തിരു: തെരുവുകൾ വിജനമായതോടെ സംസ്ഥാനത്ത്‌ തെരുവുനായ്‌ക്കൾക്ക്‌ ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജീവിക്കാനുള്ള ഭക്ഷണം ലഭി ക്കാതെ തെരുവുനായ്‌ക്കൾ അലയുന്ന സ്ഥിതിയുണ്ട്‌. കൂടുതൽ ദിവസം ഭക്ഷണം കിട്ടാതെ വന്നാൽ അവർ അക്രമാസക്തരാകാനും ഇടയുണ്ട്‌. അങ്ങനെയുള്ള ജന്തുക്കൾക്ക്‌ ഭക...തുട൪ന്ന് വായിക്കുക


നാല് ദിവസങ്ങളായി 697 ഷോപ്പുകളിൽ പരിശോധന നടത്തുകയും 73 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു

തിരു : അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന,മേഖലാ, ജില്ലാതലങ്ങളിൽ കൺട്രോൾ റൂം ആരംഭിച്ച് മിന്നൽ പരിശോധന ശക്തമാക്കി. സിവിൽ സപ്ലൈസ് വകുപ്പുമായി ചേർന്നുള്ള സംയുക്ത പരിശോധനാ സ്‌ക്വാഡുകളും രൂപീകരിച്ചു. കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി 143 കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ...തുട൪ന്ന് വായിക്കുക


മാനസിക ആരോഗ്യത്തിന് ആയുർവേദ ഹെൽപ്പ് ഡെസ്‌ക്; ഹലോ മൈ ഡിയർ ഡോക്ടർ

തിരു: കോവിഡ് 19ന്റെ സാഹചര്യത്തിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും അവരുടെ കുടുംബാം ഗങ്ങൾക്കും മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഭാരതീയ ചികിത്സാവകുപ്പ് എല്ലാ ജില്ലകളിലുംഹലോ മൈ ഡിയർ ഡോക്ടർ എന്ന ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചതായി ഡയറക്ടർ ഡോ.കെ.എസ്.പ്രിയ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ സേവനം ആവശ്യമുള്ളവർ 9447963481, 9...തുട൪ന്ന് വായിക്കുക


കൊടുങ്ങല്ലൂരിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ മിന്നൽ പരിശോധന

കൊടുങ്ങല്ലൂർ : പൂഴ്ത്തിവെപ്പുകാരെയും കരിഞ്ചന്തക്കാരെയും നേരിടാൻ കൊടുങ്ങല്ലൂർ താലൂ ക്കിൽ സിവിൽ സപ്ലൈസിന്റെ മിന്നൽ പരിശോധന. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽഅവശ്യ വസ്തുക്കളുടെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും ഉണ്ടെന്ന പരാതിയിലാണ് താലൂക്കിലെ വിവിധയിട ങ്ങളിൻ പരിശോധന നടന്നത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർ...തുട൪ന്ന് വായിക്കുക


കോവിഡ്- 19: മെഡി.കോളേജിൽ പ്രത്യേക പരിശീലനം ആരംഭിച്ചു

(ചിത്രം: കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർ മാർക്കും മറ്റും വിദഗ്ധർ പരിശീലനം നൽകുന്നു) തിരു: മെഡിക്കൽ കോളേജ് ആശുപത്രി കോവിഡ്- 19 രോഗബാധിതരെ ചികിത്സിക്കാനുള്ള കേന്ദ്ര മായതിനാൽ കൂടുതൽ രോഗികളെത്തിയാൽ ചികിത്സ ലഭ്യമാക്കുന്നതു സംബന്ധിച്ച് ജീവനക്കാർക്ക് പരിശീലനം ആരംഭിച്ചു....തുട൪ന്ന് വായിക്കുക


സംസ്ഥാനതൊഴില്‍ വകുപ്പിന്റെ ഇടപെടല്‍ അഥിതി തൊഴിലാളികള്‍ക്ക് ആശ്വാസമായി

തിരു : ഒഡിഷ ലേബര്‍ കമ്മീഷണര്‍ ആശങ്കയോടെയാണ് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിനെ ഫോണില്‍ വിളിച്ചത്. തങ്ങളുടെ നാട്ടുകാരായ തൊഴിലാളികള്‍ ഭക്ഷണവുംസൗക ര്യങ്ങളുമില്ലാതെ വലയുന്നുവെന്നതായിരുന്നു സന്ദേശം. എറണാകുളം ജില്ലയിലെ പനങ്ങാട്, നെട്ടൂര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്ന ഇവര്‍ ലോക...തുട൪ന്ന് വായിക്കുക


പത്തനംതിട്ടയിൽ ഐസലേഷന്‍ വാര്‍ഡിനായി സ്വകാര്യ കെട്ടിടം വിട്ടുനല്‍കി

പത്തനംതിട്ട: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി അടിയന്തര സാഹചര്യമുണ്ടായാല്‍ ആളു കളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി സ്വകാര്യസ്ഥാപനം വിട്ടുനല്‍കി ഏഴംകുളം സ്വദേശിനി. ഏഴംകുളം പ്ലാന്റേഷന്‍ ജംഗ്ഷനില്‍ പുത്തന്‍ബംഗ്ലാവ് വീട്ടില്‍ സുമിയുടെ ഉടമസ്ഥതയിലുള്ള കെട്ടി ടമാണ് ഐസലേഷന്‍ വാര്‍ഡിനായി വിട്ടുനല്‍കിയത്....തുട൪ന്ന് വായിക്കുക


കോട്ടയം സ്വദേശികളായ ദമ്പതികള്‍ രോഗവിമുക്തരായി

കോട്ടയം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കോട്ടയം സ്വദേശികളായ ദമ്പതികള്‍ രോഗവിമുക്തരായി. മാര്‍ച്ച് എട്ടിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആദ്യ നാലു സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. മാര്‍ച്ച് 18, 20 തീയതിക...തുട൪ന്ന് വായിക്കുക


ആശങ്ക വേണ്ട; രോഗി സ്വീകരിച്ചത് മാതൃകാപരമായ നിലപാട്

തൊടുപുഴ : ഇടുക്കി ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. തൊടുപുഴ താലൂക്കിലെ കുമാര മംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 19 നാണ് ഇദ്ദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ...തുട൪ന്ന് വായിക്കുക


തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശം

തിരു: തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ഓഫ് പ്ലാന്റേഷന്‍സ് ആര്‍.പ്രമോദ് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.കോവിഡ്- 19 രോഗവ്യാപനം തട യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തോട്ടങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. തോട്ടം തൊഴിലാളി കള്‍ പട്ടിണിയിലാകുന്ന അവസ്ഥ...തുട൪ന്ന് വായിക്കുക


ലാലിനെ ട്രോളുന്ന വൈറസുകൾ..

കോവിഡിന്റെ സ്വന്തം നാട് - ചൈന- ആണെങ്കിൽ,- ട്രോളു-കളുടെ സ്വന്തം നാട് ഏതാണെന്നു ചോദിക്കുന്നവർക്ക് കേരളം എന്നല്ലാതെ മറ്റൊരു മറുപടിയും ഉണ്ടാവില്ല. അവസാനമായി സൂപ്പർ താരം മോഹൻലാലിന്റെ ജനതാ കർഫ്യുവിനോടുള്ള പ്രതികരണവും അതിനെത്തുടർന്നുള്ള വിവാദ ങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയെ. അതിനിടെ, ഈ വിഷയത്തിൽ ഇ...തുട൪ന്ന് വായിക്കുക


കെയർ ഹോം സജ്ജീകരണങ്ങളൊരുക്കി പഞ്ചായത്തുകൾ

തിരു : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ ഘട്ടത്തിൽ നിരീക്ഷണത്തിൽ പാർപ്പി ക്കാൻ പഞ്ചായത്ത് തലത്തിൽ സംവിധാനങ്ങൾ ഒരുങ്ങുന്നു. വിവിധ പഞ്ചായത്തുകളിലായി ആശു പത്രികൾ, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ മുതലായവ കെയർ ഹോമിന് ഉതകുന്നതാണോ എന്ന് പരിശോധിക്കുന്നു. ഇത്തരത്തിൽ യോഗ്യമായ കെട്...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം

തിരു : കോവിഡ് 19മായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗ മായി തിരു.ജില്ലയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പ്രത്യേക പരിശീലനം നൽകുന്നു.തിരു. ജില്ലാ ഭരണകൂടത്തിന്റേയും ഐ. എം.എയുടേയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവർക്ക്...തുട൪ന്ന് വായിക്കുക


സ്വകാര്യ ആശുപത്രികളിലും നിരീക്ഷണം

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും നിരീക്ഷണം ശക്തം. രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രിയിലോ ഡോക്ടർമാരുടെ വീട്ടിൽ പരിശോധ നയ്‌ക്കോ എത്തുന്നവരെ സംബന്ധിച്ച് കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇതിനായി www.fightcovid.online എന്ന വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. രോഗികളെ കുറിച...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ടിസിഎസ് ഇയോണിന്‍റെ ഇന്‍ററാക്ടീവ് വിര്‍ച്വല്‍ ക്ലാസ് റൂമുകള്‍ സൗജന്യo

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ ടിസിഎസ് ഇയോണ്‍ ലോക്ക്ഡൗണ്‍ കാലത്ത് രാജ്യ ത്തെങ്ങുമുള്ള സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സൗജന്യമായി ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ഗ്ലാസ് റൂം ഉപയോഗിക്കാന്‍ അവസരം നല്കുന്നു. ടിസിഎസ് ഇയോണ്‍ റിമോട്ട് ഡിജിറ്റല്‍ ലേണിംഗിനായി രൂപപ്പെടുത്തിയിരിക്കുന്ന വിര്‍ച്വല്‍ എജ്യൂ...തുട൪ന്ന് വായിക്കുക


കൊവിഡ് സമൂഹ വ്യാപനം തടയാൻ കേരള പൊലീസിന്റെ CODE-VID-19: സാങ്കേതിക വിദ​ഗ്ദരിൽ നിന്നും നൂതന ആശയങ്ങൾ ക്ഷണിച്ചു.

തിരു; കൊവിഡ് 19 പ്രതിരോധിക്കുക, വൈറസിന്റെ സമൂഹവ്യാപനം തടയുക എന്നലക്ഷ്യത്തോടെ കേരള പോലീസ് സൈബർഡോം,CODE-VID-19 എന്നപേരിൽ ഓൺലെൻ ഹാക്കത്തോൺ നടത്തുന്നു. ഇന്ത്യയിലുടനീളമുള്ള സാങ്കേതിക വിദ​ഗ്ദരിൽ നിന്നും കേരള പൊലീസ് ഇതിനായി സഹായം അഭ്യർത്ഥിച്ചു. പോരാട്ട ത്തിന് മുന്നോട്ട് വന്ന് സമൂഹത്തിന് പ്രയോജനകരമാകുന്...തുട൪ന്ന് വായിക്കുക


1000 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ്

തിരു: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗ ത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് ആരോഗ്യ സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സപ്ലെകോ മുഖേന വിവിധ ജില്ലകളിലായി 1000 പേര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വക...തുട൪ന്ന് വായിക്കുക


ഇടുക്കി ജില്ലയില്‍ കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മിച്ചു കുടുംബശ്രീ

ഇടുക്കി ജില്ലയില്‍ കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മിച്ചു കുടുംബശ്രീ യൂണിറ്റുകള്‍. ജില്ലാ മിഷന്റെ കീഴി ലുള്ള കുടുംബശ്രീ സംരഭക യൂണിറ്റുകളാണ് മാസ്‌ക് നിര്‍മ്മിക്കുന്നത്. വാഴത്തോപ്പ്, കട്ടപ്പന, ഇര ട്ടയാര്‍, നെടുങ്കണ്ടം, മാങ്കുളം, വെള്ളത്തൂവല്‍, അടിമാലി, മണക്കാട്, ഉടുമ്പന്നൂര്‍ തുടങ്ങിപതിനാ റോളം പഞ്ചായത്തുക...തുട൪ന്ന് വായിക്കുക


ദേവികുളം താലൂക്കിലെ റേഷന്‍ കടകളില്‍ ഫുഡ് കമ്മീഷന്‍ അംഗം പരിശോധന നടത്തി

ദേവികുളം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കടകളില്‍ അരിയുള്‍ പ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും റേഷന്‍ കട കളുടെ ശുചിത്വം ബോധ്യപ്പെടുന്നതിനും ദേവികുളം താലൂക്കിലെ റേഷന്‍ കട കളില്‍ ഫുഡ് കമ്മീഷന്‍ പരിശോധന നടത്തി. ഫുഡ് കമ്മിഷന്‍ അംഗം അഡ്വ ക്കേറ്റ് ബി.രാജേന്ദ്രന്റെ നേതൃത്വ...തുട൪ന്ന് വായിക്കുക


എല്ലാ ഹാർബറുകളിലും പരസ്യ മത്സലേലം ഒഴിവാക്കി പുതിയ സംവിധാനം ഉടനെ നടപ്പാക്കുo: മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ

തിരു: കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഹാർബറുക ളിലും പരസ്യ മത്സലേലം ഒഴിവാക്കി പുതിയ സംവിധാനം ഉടനെ നടപ്പാക്കുമെന്ന് ഫിഷറീസ് വകു പ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. പരസ്യ ലേലത്തിന് പകരം വിവിധതരം മത്സ്യങ്ങളുടെ കഴിഞ്ഞ ഒരാഴ്ചത്തെ ലേലത്തുകയുടെ ശരാ ശരി കണക്കിലെ...തുട൪ന്ന് വായിക്കുക


വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത്

പ്രിയപ്പെട്ട മുഖ്യമന്ത്രി, നിലവിലുള്ള നിയമവ്യവസ്ഥയെ തെല്ലെങ്കിലും മാനിക്കുന്നുണ്ടെങ്കില്‍ സസ്പെന്‍ഷനിലായിരുന്ന ശ്രീറാംവെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുത്തതെറ്റായ നടപടി റദ്ദാക്കണം. മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പട്ട് ശ്രീറാംവെങ്കിട്ട രാമന്‍ മുഖ്യപ്രതിയായ കേസ് അ...തുട൪ന്ന് വായിക്കുക


ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടര്‍മാരെ അടിയന്തരമായി നിയമിക്കുന്നു

തിരു: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരില്‍ നിന്നാണ് ഇവരെ തെര ഞ്ഞെടുത്ത് നിയമനം നല്‍കുന്നത്. എല്ലാവര്‍ക്കും...തുട൪ന്ന് വായിക്കുക


ജൂനിയർ ഡിപ്ലോമ കോഴ്‌സ് സ്‌പോർസ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരു: സംസ്ഥാനത്തെ സഹകരണ യൂണിയൻ 2020 വർഷത്തെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഫോറത്തിൽ സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടേയും, ...തുട൪ന്ന് വായിക്കുക


ഇടുക്കി ജില്ലയില്‍ സന്ദര്‍ശക വിലക്ക് മൂന്നാറില്‍ കര്‍ശന യാത്ര നിയന്ത്രണം

ഇടുക്കി: ജില്ല സന്ദര്‍ശിച്ച വിദേശ വിനോദസഞ്ചാരികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ ജില്ലയില്‍ മാര്‍ച്ച് 31 വരെ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന കോവിഡ് 19 അവലോക ന യോഗത്തിലാണ് തീരുമാനം. അഡ്വ.ഡീ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.