March 23, 2026

Login to your account

Username *
Password *
Remember Me

25 വർഷങ്ങൾക്ക് ശേഷം നടൻ ചിയാൻ വിക്രമിന്റെ ‘സേതു’വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു

Actor Chiyaan Vikram's 'Sethu' is back in theaters after 25 years Actor Chiyaan Vikram's 'Sethu' is back in theaters after 25 years
ചെന്നൈ: തമിഴില്‍ റിലീസായി വന്‍ ഹിറ്റായി സിനിമ പ്രേമികളുടെ മനസ്സിൽ ഇടംനേടിയ ക്ലാസിക് തമിഴ് ചലച്ചിത്രം ‘സേതു’ 25 വര്‍ഷത്തിന് ശേഷം വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 1999-ൽ സംവിധായകൻ ബാലയുടെ ആദ്യ സംവിധാന സംരംഭമായി പുറത്തിറങ്ങിയ ഈ ആക്ഷൻ-റൊമാന്റിക് ചിത്രം നടൻ ചിയാൻ വിക്രമിന്റെ കരിയറിലെ നാഴികക്കല്ലായി മാറിയിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച…

Mar 18, 2026 59 കേരളം Pothujanam

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്.