March 27, 2026

Login to your account

Username *
Password *
Remember Me

വെള്ളായണി, നെയ്യാർ മേളകൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

Minister V Sivankutty inaugurated Vellayani and Neyyar fairs Minister V Sivankutty inaugurated Vellayani and Neyyar fairs
വെള്ളായണി, നെയ്യാർ മേളകൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ടുവെന്ന് കരുതുന്ന ഈ സമയത്ത് ഇത്തരം മേളകൾ ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും മേളകളുടെ ഭാഗമാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഓണോത്സവത്തിന്റെ ഭാഗമായുള്ള മേളകൾ വിപണിക്കും സഹായകരമാകും.
ഓണവിപണിയിലെ സർക്കാരിന്റെ ഇടപെടൽ ഏറെ ഗുണം ചെയ്യുന്നുണ്ട്. വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്

Mar 25, 2026 35 അന്താരാഷ്ട്രം Pothujanam

ദോഹ: ഖത്തറിൽ ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്...