March 27, 2026

Login to your account

Username *
Password *
Remember Me

തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

Thiruvananthapuram Press Club's Onam celebration and onakkit distribution by Minister V. Sivankutty inaugurated Thiruvananthapuram Press Club's Onam celebration and onakkit distribution by Minister V. Sivankutty inaugurated
തിരു: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 650 മാദ്ധ്യമപ്രവർത്തകർക്കാണ് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്യുന്നത്. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എച്ച്. ഹണി സ്വാഗതവും സംഘാടക സമിതി ചെയർമാൻ ജോൺ പി. തോമസ് നന്ദിയും പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകരായ കെ. പ്രഭാകരൻ, വി. പ്രതാപചന്ദ്രൻ നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. യു. വിക്രമൻ, ജി. ശേഖരൻ നായർ, ജി. സുഭാഷ്, ഉഷ ശശി, അജി ബുധന്നൂർ, സജിത് വഴയില എന്നിവർ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്

Mar 25, 2026 35 അന്താരാഷ്ട്രം Pothujanam

ദോഹ: ഖത്തറിൽ ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്...