Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും കോവിഡ് ടെസ്റ്റ് ചെയ്യണം കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് കൊല്ലം ജില്ലയില്‍ ഏപ്രില്‍ 12 ന് 18914 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി കൊവിഡ്: വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 9 മണിക്ക് അടയ്ക്കണം കൊവിഡ്: ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

അറിയിപ്പുകള്‍

രാജ്യസഭാംഗങ്ങളുടെ ഒഴിവുകൾ: വോട്ടെടുപ്പ് 30ന്

തിരു : കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്നതുമൂലമു ണ്ടാകുന്ന ഒഴിവുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 30ന് നടക്കും. ഇതു സംബന്ധിച്ച് അറിയിപ്പ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും നിയമസഭാ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും തിരഞ്ഞെ ടുപ്പ് കമ്മീഷൻ നൽകി. തിരഞ്ഞെടുപ്പ് വിജ്ഞാപനം 1...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധത്തിൽ എൻ എസ് എസ് വോളന്റീയർമാർ സുപ്രധാന പങ്ക് വഹിക്കണം: ആലപ്പുഴ കളക്ടർ

ആലപ്പുഴ : കോവിഡ് പ്രതിരോധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ എൻ എസ് എസ് വോള ന്റീർമാർ പ്രധാന പങ്ക് വഹിക്കണമെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ പറഞ്ഞു. അറിയാം കരുതാം വിദ്യാർത്ഥികൾക്കായുള്ള ശുചിത്വ ക്യാമ്പയിൻ 2.1 ൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ശുചിത്വം പാലിക...തുട൪ന്ന് വായിക്കുക


വേനല്‍ മഴ: പത്തനംതിട്ട ജില്ലയില്‍14.29 കോടി രൂപയുടെ കൃഷി നാശം

പത്തനംതിട്ട : ജില്ലയില്‍ ശക്തമായ വേനല്‍ മഴയിലും കാറ്റിലും ഏഴ് വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 12 വരെയുള്ള കണക്കാണിത്. ഈ നാശനഷ്ടങ്ങളുടെ തുക തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ കണക്കാക്കി വരുന്നു. കാറ്റിലും മഴയിലും ജില്ലയില്‍ 14.29 കോടി രൂപയുടെ കൃഷി ന...തുട൪ന്ന് വായിക്കുക


ഏപ്രില്‍ 29 ന് 29 വാഹനങ്ങള്‍ ലേലം ചെയ്യും

പത്തനംതിട്ട : എക്സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്സൈസ്/ പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള മോട്ടോര്‍ സൈക്കിള്‍, മിനി വാന്‍, സ്‌കൂട്ടര്‍, ബൈക്ക് തുടങ്ങിയ 29 വാഹനങ്ങള്‍ ലേലം ചെയ്യും. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുളള വ്യവസ്ഥകള്‍ക്...തുട൪ന്ന് വായിക്കുക


സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കണം: പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട : ജില്ലയിലെ സ്വകാര്യആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കുകയും ചികിത്സയില്‍ പങ്കാളികളാകുകയും ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ഡോ. നര സിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ഐ.എം.എ- റോട്ടറി പ്രതിനിധികള്‍, ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ എന്നിവരുമായി കളക്ടറേറ്റില...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാരന് വോട്ട് ചെയ്യാനായില്ല; വിശദീകരണം തേടി

തിരു: കാഴ്ചപരിമിതന് വോട്ട് ചെയ്യാനായില്ലെന്ന പരാതിയിൽ തൃശൂർ ജില്ലാ കളക്ടറോട് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ വിശദീകരണം തേടി. ഇരിങ്ങാലക്കുട നിയമ സഭാ മണ്ഡത്തിൽ കാറളം പഞ്ചായത്തിലെ ബൂത്ത് നമ്പർ 17-ലെ സമ്മദിദായകനായ അനീഷ്.എം. കെയുടെ പരാതിയിലാണ് നടപടി. പ്രിസൈഡിംഗ് ഓഫീസർ നിയമപ്രകാരമുള്ള ബ്രയ...തുട൪ന്ന് വായിക്കുക


കൊവിഡ്: ബസ്സുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയിലധികം യാത്രക്കാര്‍ പാടില്ല

കണ്ണൂർ : കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ സ്റ്റേജ് കാര്യേജ് വാഹനങ്ങളിലും യാത്രക്കാരെ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആര്‍ടിഒ അറിയിച്ചു. ബസ്സുകളില്‍ സീറ്റിംഗ് കപ്പാസിറ്റിക്കനുസ രിച്ചു മാത്രമേ യാത്രക്കാരെ അനുവദിക്കാവ...തുട൪ന്ന് വായിക്കുക


സൗരസുവിധ കിറ്റ് വിതരണം

വയനാട് : അനെർട്ട് ജില്ലാ ഓഫീസിൽ പൊതുജനങ്ങൾക്ക് വിതരണത്തിനായി 100 എണ്ണം സൗരസു വിധ കിറ്റ് ലഭ്യമായിട്ടുണ്ട്. 15 വാട്ട്സ് സൗരപാനൽ, 5 വാട്ട് എൽ.ഇ.ഡി റാന്തൽ, എഫ് എം റേഡി യോ മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യമുള്ള സൗരസുവിധ കിറ്റിന് 3490 രൂപയാണ് വില. താൽപര്യമുള്ളവർ ഏപ്രിൽ 19 ന് മുമ്പായി 04936 206216, 91881194...തുട൪ന്ന് വായിക്കുക


ഓൺലൈൻ ഹിയറിങ്ങിലുടെ 35 പേർക്ക് നിയമപരമായ രക്ഷാകർതൃ സർട്ടിഫിക്കറ്റിനുള്ള അനുമതി

കോഴിക്കോട് : ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കായുള്ള നിയമപരമായ രക്ഷാകർതൃ സർട്ടിഫിക്കറ്റിനു 35 പേർക്ക് ഓൺലൈൻ ഹിയറിങ്ങിലുടെ അനുവാദം നൽകി. നിരാമയ ഇൻഷു റൻസിന് മുഴുവൻ പേരേയും പരിഗണിച്ചു. സ്വത്ത് സംബന്ധമായ 8 അപേക്ഷകളും പരിഗണിച്ചു. അർഹതപ്പെട്ട ആശ്വാസകിരണം വികലാംഗപെൻഷൻ, സ്കോളർഷിപ്പ്, റേഷൻകാർഡ്, സ്പെഷ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

തിരു: സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാ കുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളുമാണ് എത്തി ച്ചത്. ...തുട൪ന്ന് വായിക്കുക


ഫോര്‍എവര്‍മാര്‍ക്ക് ഐക്കണ്‍ ഡമയണ്ട് കളക്ഷന്‍ അവതരിപ്പിച്ചു

കൊച്ചി: ഡി ബിയേഴ്സ് ഗ്രൂപ്പിന്റെ ഡമയണ്ട് ബ്രാന്‍ഡ് ആയ ഫോര്‍എവര്‍മാര്‍ക്ക് ഐക്കണ്‍ കളക്ഷന്‍ അവതരിപ്പിച്ചു. 62 പീസ് ഉള്ള ശേഖരത്തില്‍ 18 കാരറ്റ് വെളള, മഞ്ഞ, റോസ് ഗോള്‍ഡ് നിറത്തില്‍ കമ്മലുകള്‍, ചിക് കഫ് ലിങ്കുകള്‍, വളകള്‍, മോതിരവും പെന്‍ഡന്റുകളും അടങ്ങിയിട്ടുണ്ട്. വര്‍ണാഭമായ ഇനാമല്‍ വര്‍ക്കുകള്‍, ഓര...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥർ കോവിഡ് ടെസ്റ്റിന് വിധേയരാകാൻ നിർദ്ദേശം

പാലക്കാട് : ജില്ലയിൽ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി, 2021 നിയമസഭ തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന റവന്യൂജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ,സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും രോഗലക്ഷണം ഉള്ള എല്ലാഉദ്യോഗസ്ഥരും ഏപ്രിൽ 17 ന് മുൻ പായി കോവിഡ് ടെസ്റ്റിന്(ആർ.ടി.പി.സി.ആർ) വിധേയരാകണമെന്ന്...തുട൪ന്ന് വായിക്കുക


തൃശൂര്‍ പൂരം സുരക്ഷിതമായി നടത്താന്‍ വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

തൃശൂര്‍ : കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിതമായി തൃശൂര്‍ പൂരം നടത്താന്‍ വേണ്ട നടപടി കള്‍ സ്വീകരിക്കുന്നതിന് കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കലക്ട റുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എഡിഎം റെജി പി ജോസഫ്, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ, ആര്‍ഡിഒ എന്‍ കെ കൃപ, ഡിഎംഒ ഡോ കെ ജെ റീന,...തുട൪ന്ന് വായിക്കുക


കെ എം ഷാജി എംഎൽഎയുടെ കണ്ണൂരിലെ വീട്ടിൽനിന്ന് വിജിലൻസ് അര ക്കോടി രൂപയുടെ കള്ളപ്പണം പിടിച്ചു

കോഴിക്കോട്‌ : കെ എം ഷാജി എംഎൽഎയുടെ കണ്ണൂരിലെ വീട്ടിൽനിന്ന് വിജിലൻസ് അര ക്കോടി രൂപയുടെ കള്ളപ്പണം പിടിച്ചു. ഷാജിയുടെ കോഴിക്കോടും കണ്ണൂരിലുമുള്ള വീടുകളിൽ തിങ്കളാഴ്‌ച രാവിലെ തുടങ്ങിയ പരിശോധനയിലാണ്‌ ഇവ കണ്ടെത്തിയത്‌‌. പരിശോധന രാത്രി 11 ഓടെ അവസാനിച്ചു. വിജിലൻസ്‌ എസ്‌പി പി ശശിധരന്റെ നേതൃത്വത്തിലാണ്‌ കോഴി...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച റമസാന്‍ ഒന്ന്

കോഴിക്കോട് കാപ്പാട് റമസാന്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ചൊവ്വാഴ്ച റമസാന്‍ ഒന്നായി പാണ ക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു. ...തുട൪ന്ന് വായിക്കുക


പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി വികസന ഓഫീസിൽ സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേ ധയാ കേസെടുത്തു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകംറിപ്പോ ർട്ട് നൽകാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, കോർപ്പറേഷൻ സ...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയിലെ 9549 കേസുകള്‍ തീര്‍പ്പാക്കി

കൊല്ലം : ജില്ലയിലെ എല്ലാ മജിസ്‌ട്രേറ്റ് കോടതികളിലുമായി പിഴ ഒടുക്കി തീര്‍ ക്കാവുന്ന കേസു കള്‍ക്കായി നടത്തിയ പ്രത്യേക സിറ്റിങ്ങുകളില്‍ 9549 കേസു കള്‍ തീര്‍പ്പാക്കി. ഹൈക്കോടതി യുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ജില്ലാ ജഡ്ജി പി.കൃഷ്ണകുമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രസൂണ്‍ മോഹന്‍ എന്നിവരു ടെ നേത...തുട൪ന്ന് വായിക്കുക


കലിയുഗവരദ ദര്‍ശന സായൂജ്യത്തില്‍ ഗവര്‍ണര്‍ മലയിറങ്ങി; പുണ്യം പൂങ്കാവനം ശുചീകരണത്തില്‍ പങ്കാളിയായി

ശബരിമല : അയ്യപ്പന്റെ പൂങ്കാവനം മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ശുചീകരണത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹ മ്മദ് ഖാനും പങ്കാളിയായി. ഇളയമകന്‍ കബീര്‍ ആരിഫിന് ഒപ്പം ശബരിമല ദര്‍ശനം നടത്തിയ ഗവര്‍ണര്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സന്നിധാനവും പ...തുട൪ന്ന് വായിക്കുക


ജസ്റ്റിസ് ഫാത്തിമ ബീവിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു

പത്തനംതിട്ട : സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ്.എം.ഫാത്തിമ ബീവിയെ കാണാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പത്തനംതിട്ടയിലെ വീട്ടില്‍ നേരിട്ടെത്തി. ശബരിമല ദര്‍ശനത്തിനു ശേഷം രാജ്ഭവനിലേക്ക് മടങ്ങുന്ന വഴിയാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയത്. ജസ്റ്റിസ്. എം. ഫാത്തിമ ബീവിയോടുള്ള ബഹുമാന സൂചകമായാ...തുട൪ന്ന് വായിക്കുക


പ്രതിരോധത്തിന്റെ ആദ്യപാഠം; മൂക്കും വായും മൂടുന്ന വിധം മാസ്ക് ധരിക്കണം

ആലപ്പുഴ :കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. പലരും അശാസ്ത്രീയമായാണ് മാസ്ക് ധരി ക്കുന്നത് എന്ന് ശ്രദ്ധയില്‍ വന്നിട്ടുണ്ട്. എല്ലാവരും മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കുക. കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇട...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ ഇന്ന് നാല് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍

കോട്ടയം : ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 11) നാല് മെഗാ കോവിഡ് വാക്‌സിനേഷന്‍ക്യാമ്പുകള്‍നടക്കും. പി ടി എം എസ് ആഡിറ്റോറിയം ഈരാറ്റുപേട്ട, മരങ്ങാട്ടുപള്ളി കുടുംബാരോഗ്യകേന്ദ്രം,കാണക്കാരി കല്ലമ്പാറ ഷോപ്പിംഗ് കോംപ്ലക്‌സ്, മണര്‍കാട് കുടുംബാരോഗ്യ കേന്ദ്രംഎന്നിവിടങ്ങളിലാണ് ക്യാമ്പു കള്‍.ഇവയല്ലാതെ മറ്റ് വാക്‌സിന്...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തവർക്കായി കോവിഡ് പരിശോധനയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ

ആലപ്പുഴ: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായവർക്ക് ആർട്ടി -പി സി ആർ ടെസ്റ്റ് നടത്താൻ കൂടുതൽ കേന്ദ്രങ്ങൾ . ബൂത്ത് അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രത്യേക പട്ടികയുടെ അടിസ്ഥാനത്തിൽ ഇന്നും ( 12/4/2021) ആർ ടി പി സി ആർ പരിശോധന നടത്തും. അരൂർ മണ്ഡലത്തിൽ നിന്നുള്ളവർക്കായി അരൂർ താലൂക്ക് ആശുപത...തുട൪ന്ന് വായിക്കുക


കോഴിക്കോട് അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളിൽ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു

കോഴിക്കോട് : ജില്ലയിൽ കോവിഡ് കേസുകൾവർദ്ധിക്കുന്നസാഹചര്യത്തിൽ കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ താലൂ ക്ക് അടിസ്ഥാനത്തിൽ ഇൻസിഡന്റൽ കമാണ്ടന്റുമാരെ നിയമിച്ച് ജില്ലാ കലക്ടർ എസ് സാംബശിവറാവു ഉത്തരവിറക്കി. കോഴിക്കോട് താലൂക്കിൽ സബ് കല ക്ടർ ജി പ്രിയങ്ക, വടകരയിൽ ഡിസ്ട്രിക്ട് ഡെവലപ്മെന...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: വാഹനം ഹാജരാക്കണം

കോഴിക്കോട് : കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളിലേക്കായി ജില്ലയിലെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലേയും സഹകരണ ബാങ്കുകളിലേയുംവാഹനങ്ങൾ തിങ്കളാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റിൽ ഹാജരാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ല യിൽ കോവിഡ് രോഗവ്യാപനം ശക്തമാവുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ജില്ല...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ആറ് സ്ഥലങ്ങളിലായി മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിൻ്റെ സൗജന്യ പരിശോധന

പാലക്കാട് : ആരോഗ്യ വകുപ്പിന്റേയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെയും നേതൃത്വ ത്തിൽ ജില്ലയിലെ ആറ് സ്ഥലങ്ങളിലായി വരും ദിവസങ്ങളിൽ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് സൗജന്യ ആർ.ടി.പി.സി ആർ പരിശോധന നടത്തും. 24 മണിക്കൂറിനകം ഫലമറിയാനാകും. രണ്ട് ടീമുകളാണ് പരിശോധന നടത്തുക. ഡിസ്ട്രിക്ട് സർവൈലൻസ് ടീംനിശ്ചയിച്ചിട്ടുള...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം ഊർജിതം

പാലക്കാട് : ജില്ലയിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് നിയമിച്ചിട്ടുള്ള സെക്ട റൽ മജിസ്ട്രേറ്റുമാർ സജീവമായി നിരീക്ഷണം നടത്തുന്നതായി ആരോഗ്യവകുപ്പ് അധികൃതർഅറി യിച്ചു. കൂടുതൽ രോഗം സ്ഥിരീകരിക്കുന്നതും കണ്ടെയ്ൻമെൻ്റ് സോണുകളായി കണ്ടെത്തുന്നതു മായ പഞ്ചായത്ത്/നഗരസഭകളിൽ കൂടുതൽശ്രദ്ധപതിപ്പിക്കുന...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിരോധം; പഞ്ചായത്തുകളിലും നഗരസഭകളിലും ജാഗ്രത സമിതികൾ ചേരും

ആലപ്പുഴ: കോവിഡ് 19 വ്യാപനം തടയാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനു മായി പഞ്ചായത്തുകളിലും നഗരസഭകളിലും ജാഗ്രത സമിതികൾ അടിയന്തരമായി ചേരാൻ നിർ ദ്ദേശം. ജില്ലാ കളക്ടർ എ. അലക്സാണ്ടർ തദ്ദേശസ്ഥാപന ഭാരവാഹികളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് നിർദ്ദേശം. ഏപ്രിൽ 12 മുതൽ എല്ലാ പഞ്ചായത്തുകളിലും നഗരസ...തുട൪ന്ന് വായിക്കുക


കോഴിക്കോട് അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളിൽ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു

കോഴിക്കോട് : ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ താലൂക്ക് അടിസ്ഥാനത്തിൽ ഇൻസിഡന്റൽ കമാണ്ടന്റുമാരെ നിയമിച്ച് ജില്ലാ കലക്ടർ എസ് സാംബശിവറാവു ഉത്തരവിറക്കി. കോഴിക്കോട് താലൂക്കിൽ സബ് കലക്ടർ ജി പ്രിയങ്ക, വടകരയിൽ ഡിസ്ട്രിക്ട് ഡെവലപ്മെന...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.