Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിശക്തമായ ഒരു പൊതുബോധം ഈ സ്ത്രീധന സമ്പ്രദായത്തിനെതിരെ ഉണ്ടാകണo : മന്ത്രി വീണാ ജോര്‍ജ് ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവർക്ക് അഞ്ചു ലക്ഷം പൊതുമേഖലയ്ക്കായി മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും: മന്ത്രി പി. രാജീവ് അനര്‍ഹമായ റേഷന്‍കാര്‍ഡ് 30നകം സറണ്ടര്‍ ചെയ്യണം നിലമേലിലെ പെണ്‍കുട്ടിയുടെ മരണം : ഐ.ജി ഹര്‍ഷിത അത്തല്ലൂരിക്ക് കേസന്വേഷണത്തിന്‍റെ മേല്‍നോട്ടം

തലസ്ഥാന വാ൪ത്തകള്‍

ഉയര്‍ന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരു: കേരള തീരത്ത് നാളെ (ജൂണ്‍ 23) രാത്രി 11.30 വരെ 1.8 മുതല്‍ 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണ മെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറി...തുട൪ന്ന് വായിക്കുക


സർക്കാർ ഡയറിയിൽ വിവരങ്ങൾ പുതുക്കാം

തിരു: www.gad.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള 2021 ലെ സർക്കാർ ഡയറിയിൽ പേര്,പദവി, ഓഫീസ്, ഫോൺ നമ്പർ,മൊബൈൽനമ്പർ, ഇ-മെയിൽ വിലാസം, വെബ്‌സൈറ്റ് തുടങ്ങിയവയിൽ വ്യത്യാസം ഉണ്ടെങ്കിൽ തിരുത്താൻ അവസരം. ഇംഗ്ലീഷിലും മലയാളത്തിലും എഡിറ്റ് ചെയ്യാവുന്ന ഫോർമാറ്റിൽ keralagovernmentdiary@gmail.com ൽ അറിയിക്കണം. ...തുട൪ന്ന് വായിക്കുക


കേരള ജുഡീഷ്യൽ സർവീസ് പ്രിലിമനറി ഫലം പ്രസിദ്ധീകരിച്ചു

തിരു: കേരള ജുഡീഷ്യൽ സർവീസ് പ്രിലിമനറി പരീക്ഷാ ഫലം www.hckrecruitment.nic.in ൽ പ്രസദ്ധീകരിച്ചു. മെയിൻ പരീക്ഷ ജൂലൈ 31 നും ആഗസ്റ്റ് ഒന്നിനും എറണാകുളത്ത് നടക്കും.പ്രവേ ശന ടിക്കറ്റ് പരീക്ഷയ്ക്ക് മുമ്പ് വെബ്‌സൈറ്റിൽ ലഭ്യമാക്കും...തുട൪ന്ന് വായിക്കുക


കോവിഡ് ആശ്വാസ സഹായം രണ്ടാം ഗഡു

തിരു: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരുന്ന ചെറുകിട വൻകിട ഫാക്ടറികൾ, സഹകരണ ആശുപത്രികൾ, തോട്ടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്ത തൊഴിലാളികൾ എന്നിവർക്ക് നൽകുന്ന കോവിഡ്-19 ആശ്വാസ ധനസഹായത്തിന്റ രണ്ടാം ഗഡുവിന് അപേക്ഷിക്കാം. ആനുകൂല്യം ലഭിക്കുന്നതിനുള്ള വിശദ വിവരങ്ങൾ www.labour...തുട൪ന്ന് വായിക്കുക


ആയിരം രൂപ കോവിഡ് ധനസഹായം

തിരു: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ആയിരം രൂപ കോവിഡ് ധനസഹായം അനുവദിക്കും. കഴിഞ്ഞ വർഷം തുക ലഭിച്ച സജീവ അംഗങ്ങൾക്ക് അപേക്ഷിക്കാം. boardswelfareassistance.lc.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫ...തുട൪ന്ന് വായിക്കുക


പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു

തിരു: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളു ടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പ ത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്ടർ ബോർ...തുട൪ന്ന് വായിക്കുക


അരുവിക്കരയിലെ റോഡ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരു: അരുവിക്കര മണ്ഡലത്തിലെ റോഡ് നിർമാണ, അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മണ്ഡലത്തിലെ റോഡുകളുടെ സ്ഥിതി വിലയി രുത്താനെത്തിയതായിരുന്നു മന്ത്രി. ചക്കിപ്പാറ - കൊണ്ണിയൂർ റോഡ് നിർമാണത്തിലെ തടസങ്ങൾ പരിഹരിച്ചു രണ്ടു ദിവസത്തിനകം ജോലികൾ പുനരാരംഭിക്കാൻ മന്ത്രി...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 963 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (21 ജൂൺ 2021) 963 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,705 പേർ രോഗമുക്തരായി. 9.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീക രിച്ച് 11,711പേർ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 872 പേർക്കു സമ്പർക്കത്തി ലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഏഴു പേർ ആരോഗ്യപ്...തുട൪ന്ന് വായിക്കുക


എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ: തീയതി നീട്ടി

തിരു: കോവിഡിന്റെ പശ്ചാത്തലത്തിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേ ഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി നൽകി. 2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥി കൾക്ക് 2021 ആഗസ്റ്റ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കാം. 03/2019 നോ അതിനു ശേഷമോ രജിസ്‌ട്...തുട൪ന്ന് വായിക്കുക


മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം

തിരു : പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം മണ്ണന്തലയിലെ ഗവ.പ്രി എക്‌സാമിനേ ഷൻ ട്രെയിനിംഗ് സെന്ററിൽ ഗ്രാജുവേറ്റ് തലത്തിലുള്ള പി.എസ്.സി പരീക്ഷകൾക്കുവേണ്ടി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള തിരു വനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്...തുട൪ന്ന് വായിക്കുക


പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ ലിങ്ക് ചെയ്യേണ്ട

തിരു: പി.എസ്.സി മുഖേന പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും പി.എസ്.സിയുടെ വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണമെന്ന ഉത്തരവ് റദ്ദാക്കി. അടിസ്ഥാന സേവന ങ്ങൾക്ക് ആധാർ നിർബന്ധമാക്കി നിയമം പ്രാബല്യത്തിൽ വരാത്ത സാഹചര്യത്...തുട൪ന്ന് വായിക്കുക


ടെക്നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് റോട്ടറി ക്ലബിന്റെ സൗജന്യ വാക്സിന്‍

തിരു: ടെക്‌നോപാര്‍ക്ക് റോട്ടറി കബ്ലിന്റെ നേതൃത്വത്തില്‍ ഫേസ് വണ്ണിലെ 300 കരാര്‍ ജീവനക്കാര്‍ ക്ക് സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് വണ്ണില്‍ വിവിധയി ടങ്ങളിലായി ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സപോര്‍ട്ട് സ...തുട൪ന്ന് വായിക്കുക


കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ എല്‍.എന്‍.ജി ബസ് സര്‍വീസ് ഉദ്ഘാടനം

തിരു: കേരളത്തിന്റെ പൊതുഗതാഗത രംഗത്തെ ഇന്ധന ചെലവ് കുറയ്ക്കുന്നതി ന്റെ ഭാഗമായി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ എല്‍.എന്‍.ജി ബസ് സര്‍വീസ് ഇന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും എറണാകളും മുതല്‍ കോഴി ക്കോട് വരെയുമാണ് ആദ്യ എല്‍.എന്‍.ജി ബസ് സര്‍വീസ്. ആദ്യസര്‍വീ...തുട൪ന്ന് വായിക്കുക


കെഎആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള ചര്‍ച്ച

തിരു: കെഎആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള ചര്‍ച്ച ഇന്ന് നടക്കും . 2010ല്‍ ആണ് ഇതിന് മുമ്പ് കെ എസ് ആര്‍ ടി സി യില്‍ ശമ്പള പരിഷ്‌കരണം നടന്നത്. കെ എസ് ആര്‍ ടി സിനവീകരണത്തിന്റെ പാതയിലാണെന്നും,ജീവനക്കാരെവിശ്വാസത്തിലെടുത്ത്, ആധുനികവല്‍കരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ശമ്പ...തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ്ബിൽ വിപണനമേള മാറ്റിവച്ചു

തിരു : കോവിഡ് പശ്ചാത്തലത്തിൽ വിപണനമേളകൾ പോലെ ആളുകൾ തിങ്ങിക്കൂടുന്ന പരിപാടി കൾ ഒഴിവാക്കണമെന്ന് മുതിർന്ന ചില അംഗങ്ങൾ നിർദ്ദേശിച്ചിരിക്കുന്നു. ആയതിനാൽ ജൂൺ 21, 22 തീയതികളിൽ പ്രസ് ക്ലബ്ബിൽ കേരള ദിനേശ് ബീഡി വർക്കേഴ്‌സ് സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്താൻ നിശ്ചയിച്ചിരുന്ന വിപണനമേള മറ്റൊരു ദിവസത്തേക്ക്...തുട൪ന്ന് വായിക്കുക


വായനാദിനം: എക്‌സൈസ് വകുപ്പ് വെബിനാർ സംഘടിപ്പിച്ചു

തിരു : വായനാദിനത്തോടനുബന്ധിച്ച് കൊറോണക്കാലവും വായനയും എന്ന വിഷയത്തിൽവിദ്യാർ ത്ഥികളെയും അധ്യാപകരെയും പ്രശസ്ത സാഹിത്യകാരൻമാരെയും ഉൾപ്പെടുത്തി എക്‌സൈസ് വകു പ്പ് വെബിനാർ സംഘടിപ്പിച്ചു. എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വായനാദിനസന്ദേശം നൽകി. സാഹിത്യകാരൻമാരായ ഡോ.ജോർജ്ജ് ഓണക്കൂർ, ബാബു മണ്ടൂർ, എക്‌സ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം സിറ്റി സർവ്വീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു

തിരു: ജില്ലാ ഭരണകൂടം, ഡി.റ്റി.പി.സി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാനേജ്മെന്റ് വിഭാഗവുമായി ചേർന്ന് 2016 ൽ തിരുവനന്തപുരം നഗരത്തിൽ റൂട്ട് നമ്പറിംഗ് നടപ്പിലാക്കുന്നത് സംബന്ധിച്ച് നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ സിറ്റി സർവ്വീസുകളിൽ പരീക്ഷണാടിസ്...തുട൪ന്ന് വായിക്കുക


ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരു : ഇന്നും നാളെയും (ജൂണ്‍ 18, 19) കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെ ന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡ...തുട൪ന്ന് വായിക്കുക


ഗ്രാഫിക് ഡിസൈനർ താത്കാലിക നിയമനം

തിരു : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈനർമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബിരുദധാരി കളും ഡി.ടി.പി.യിലും ഗ്രാഫിക് ഡിസൈനിങ്ങിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. ഇല്ലസ്‌ട്രേ റ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാർത്...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠത്തിനു മൊബൈല്‍ ഫോണ്‍ നല്‍കി

തിരു : വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനു സഹായം നല്‍കുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ ജീവനക്കാര്‍ ചേര്‍ന്നു സ്വരൂപിച്ച തുക ഉപയോഗിച്ചു വാങ്ങിയ മൊബൈല്‍ ഫോണ്‍ കുടപ്പനക്കുന്ന് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കു നല്‍കി. പഞ്ചാ യത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി മൊബൈല...തുട൪ന്ന് വായിക്കുക


ജി.ഐ.എസ് ത്രിദിന പരിശീലനം

തിരു: കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ജി.ഐ.എസ് (ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം) ൽ നടത്തുന്ന ത്രിദിന പരിശീലന പരിപാടിയിൽ വികസന വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെ ടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗസ്ഥർ 30നകം www.kslub.kerala.gov.in ൽ രജിസ്റ്റ...തുട൪ന്ന് വായിക്കുക


2500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു

തിരു: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം ജൂൺ 22ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശ ദാംശങ്ങൾ ക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ ഭാഗിക നിയന്ത്രണം: കോളേജ് അധ്യാപകർക്ക് മാർഗനിർദ്ദേശം

തിരു: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി മാത്രം പിൻവലിച്ച സാഹചര്യത്തിൽ കോളേജ് അധ്യാപകർ നിലവിലെ രീതിയിൽ വർക്ക് ഫ്രം ഹോം ആയി പ്രവർത്തിച്ചാൽ മതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാ ചുമതലകളും പ്രിൻസിപ്പൽ നിർദ്ദേശിക്കുന്ന മറ്റു ജോലികളും നിർവഹിക്കേണ്ട അധ്യാപകർ അതാതു ദിവസങ്ങളിൽ കോളേജിൽ ഹാ...തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിക്കുന്നു

തിരു: എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ ഇലക്ട്രോ ഫിസിയോളജിസ്റ്റ് തസ്തികയുടെ താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബി എസ് സി (ന്യൂറോ ടെക്നോളജി/ന്യൂറോ ഇലക്ട്രോ ഫിസിയോളജി), അധ്യാപനം നില വിലുള്ള ആശുപത്രിയിൽ (ടീച്ചിംഗ് ഹോസ്പിറ്റൽ) രണ്ടു വർഷത്തെ പ്രവർത്തി പരിചയം....തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനങ്ങൾ ജൂൺ 21 ന് പുനരാരംഭിക്കും

തിരു: പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനങ്ങൾ ജൂൺ 21 ന് പുനരാരംഭിക്കും. കോവിഡ് മാനദണ്ഡ ങ്ങൾ പാലിച്ച് വാർത്താസമ്മേളനങ്ങൾക്ക് പ്രസ് ക്ലബ്ബിൽ സൗകര്യമൊരുക്കിയതായി സെക്രട്ടറി അറിയിച്ചു....തുട൪ന്ന് വായിക്കുക


ഉയർന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം

തിരു: കേരള തീരത്ത് (പൊഴിയുർ മുതൽ കാസർഗോഡ് വരെ) നാളെ (ജൂൺ 16) രാത്രി 11.30 വരെ 2.6 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയു ണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴി ലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ....തുട൪ന്ന് വായിക്കുക


റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് 23ന്

തിരു: കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിൽ 2016-17 കാലയളവിൽ കൂട്ടിച്ചേർത്ത ആസ്തി ക്രമപ്പെടുത്തുന്നതിനുള്ള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഉത്തരവിലെ പുനഃ പരിശോധന ഹർജിയിൽ രണ്ടാമത്തെ പൊതു തെളിവെടുപ്പ് വീഡിയോ കോൺഫറൻസായി 23 ന് നടത്തും. പൊതുജനങ്ങളുടെയും മറ്റു ബന്ധപ്പെട്ടവരുടേയും അഭിപ്രായങ്ങളുംനിർ...തുട൪ന്ന് വായിക്കുക


തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

തിരു: കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌ സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 91886655...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.