May 17, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷാ സമര്‍പ്പിക്കാം.
ആലപ്പുഴ: കോവിഡ് ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കാനിടയുള്ളതിനാല്‍ രോഗപ്രതിരോധത്തിനായി ഗര്‍ഭിണികള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് നിര്‍ദേശിച്ചു. അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്‍റെയും സുരക്ഷ ഉറപ്പാക്കുന്നതിന് കുടുംബാംഗങ്ങളും മുന്‍കരുതല്‍ സ്വീകരിക്കണം.
തിരുവനന്തപുരം: വാഹനാപകടത്തില്‍ തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ് ആരെന്നറിയാതെ ആശുപത്രിയിലെത്തിച്ച യുവാവിന് ലക്ഷങ്ങള്‍ ചെലവാകുന്ന ന്യൂറോ സര്‍ജറി ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സയും പരിശോധനയും പരിചരണവും നല്‍കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് രക്ഷപ്പെടുത്തി.
തൃശ്ശൂർ: ഈ വർഷത്തെ പത്മശ്രീ പുരസ്കാര ജേതാക്കളിലോരാളായ ഡോ.ശോശാമ്മ ഐപ്പിനെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സിഇഒയുമായ കെ. പോൾ തോമസ് ആദരിച്ചു.
കൊച്ചി: ഹ്രസ്വ-വീഡിയോ ആപ്പായ ജോഷ് കേരളത്തില്‍ സ്വാധീനമുറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജോഷ് പ്രാദേശിക ക്രിയേറ്റര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായും കേരളത്തിലെ വിവിധ ബ്രാന്‍ഡുകള്‍ക്കായും ഹ്രസ്വ വീഡിയോകള്‍ നിര്‍മിച്ചു.
തിരുവനന്തപുരം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി : നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) യുപിഐ ഡിജിറ്റല്‍ പണമടവ് സംവിധാനവും ചേര്‍ന്ന് ഉപയോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, യുപിഐ സുരക്ഷാ, ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം: കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572,
മുംബൈ: മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം രാജിവച്ച ശേഷം വിരാട് കോലി കളിക്കുന്ന പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ വരാനിരിക്കുന്നത്.
ദില്ലി: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ 30 വാർഷികത്തിൽ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.