May 13, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് ദില്‍ സേ ഓപ്പണ്‍ സെലിബ്രേഷന്‍ എന്ന പേരില്‍ ഉത്സവകാല ഓഫറുകള്‍ അവതരിപ്പിച്ചു.
കൊച്ചി: ലോക്ഡൗണ്‍ കഴിഞ്ഞതിനു ശേഷമുള്ള കാലത്ത് വീടുകളില്‍ കവര്‍ച്ച, മോഷണം എന്നിവയില്‍ വര്‍ധനവുണ്ടാകുമെന്ന് ദക്ഷിണേന്ത്യയിലെ 79 ശതമാനം പോലീസുകാരും മുന്‍കൂട്ടിക്കാണുന്നു. ഗോദ്റെജ് ആന്‍റ് ബോയ്സിന്‍റെ ഗോദ്റെജ് ലോക്സ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ന്യൂഡൽഹി: ലൈറ്റിംഗ് മേഖലയിലെ നേതാവായ സിഗ്നിഫൈ (Euronext: LIGHT), ഫിലിപ്സ് ഹെക്സസ്റ്റൈൽ എൽഇഡി ഡൗൺലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു.
ഹൈദരാബാദ്: പതിമ്മൂന്നാമത് ഇന്ത്യ ഗെയിം ഡെവലപ്പേഴ്‌സ് കോൺഫറൻസ് ( ഐ.ജി.ഡി.സി) നവംബർ 16 മുതൽ 18 വരെ ഹൈദരാബാദിൽ നടക്കും. തെലങ്കാന സർക്കാരിന്റെ സഹകരണത്തോടെ വെർച്വൽ പ്ലാറ്റ്‌ഫോമിലാണ് ഇത്തവണ സമ്മേളനം സംഘടിപ്പിക്കുന്നത്.
കൊച്ചി: ദീപിക പദുകോണ്‍ അഡിഡാസുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. ഫിറ്റ്നസ് എന്ന പൊതു ലക്ഷ്യത്തിനായി അഡിഡാസ് ദീപികയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കും.
കൊച്ചി: എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്‍റെ പുതിയ ഫണ്ട് ഓഫറായ എച്ച്ഡിഎഫ്സി നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.
പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ചാണ് തൃശ്ശൂർ ജില്ലയിലെ മുല്ലശ്ശേരി അന്നകര വടുക്കൂട്ട് വീട്ടിൽ 68 കാരി ലില്ലി ആന്റണി സാക്ഷരത മിഷൻ ഹയർസെക്കൻഡറി രണ്ടാം വർഷ തുല്യതാ പരീക്ഷയും മകൻ 39 കാരൻ മനോജ് ഒന്നാം വർഷ തുല്യതാ പരീക്ഷയും എഴുതി പാസായത്.
സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ പ്രാദേശിക സാഹചര്യം പരിഗണിച്ച് ഓരോ സ്കൂളിനും അവരുടെ പഠന പദ്ധതി തയ്യാറാക്കും വിധം പഠന സാമഗ്രികൾ തയ്യാറാക്കുന്ന നടപടി എസ് സി ഇ ആർ ടി ത്വരിതഗതിയിൽ ആക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കൊച്ചി: ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സേവന സൗകര്യങ്ങള്‍ ലഭ്യമാക്കാനായി വോഡഫോണ്‍ ഐഡിയയുടെ എന്‍റര്‍പ്രൈസസ് വിഭാഗമായ വി ബിസിനസ് ഗൂഗിള്‍ ക്ലൗഡ് ഇന്ത്യയുമായി സഹകരിക്കും.