May 24, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തൃശൂര്‍: ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യവുമായി മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബുകളും സംയുക്തമായി ലഹരിവിരുദ്ധ സന്ദേശവുമായി ദീപശിഖ വാക്കത്തോണ്‍ സംഘടിപ്പിച്ചു.
മിലാൻ: ഇറ്റലിയിലെ മിലാനിൽ നടന്ന വാർഷിക മിലാൻ ഓട്ടോ ഷോ ഇഐസിഎംഎ മോട്ടോർ ഷോയിൽ യൂറോഗ്രിപ് രണ്ട് പുതിയ ലോകോത്തര ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര ലോഞ്ചിംഗ് പ്രഖ്യാപിച്ചു: റോഡ്ഹൗണ്ട്, ഒരു സ്പോർട്സ് ടൂറിംഗ് ടയർ, ക്ലൈമ്പർ എക്സ്സി, ഓഫ്-റോഡ് സ്പെഷ്യാലിറ്റി ടയർ, രണ്ട് എന്നിവയാണ് അവതരിപ്പിച്ചത്.
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ക്ലീന്‍ മൂന്നാര്‍ ഗ്രീന്‍ മൂന്നാര്‍ കാമ്പയിന്‍ പ്രവര്‍ത്തനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട് പുറത്തിറക്കി രാജ്യത്തിന് മാതൃകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി തിരുവനന്തപുരം: ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) സന്ദേശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി ഇന്ത്യയിലാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റി റാബിസ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 1.99 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വിദ്യാർത്ഥികൾക്കായി രാജ്യവ്യാപകമായി നടത്തിയ പൊതു ബോധവൽക്കരണ മത്സരമായ യു-ജീനിയസിന്റെ ഫൈനൽ മുംബൈയിൽ വച്ച് നടന്നു.
കൊച്ചി: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ഭാവന ഷറഫുദ്ദീന്‍ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു. സരിഗമ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ ആണ് പകര്‍പ്പ് അവകാശം.
തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) എന്നിവയുടെ സാമ്പത്തിക സഹായത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.
സദസിനെ നൃത്തം ചെയ്യിച്ചു ജോബ് കുര്യന്റെ ഫോക് മ്യൂസിക്. ഹാര്‍ഡ് റോക്കിന്റെ അലകളുമായി അമേരിക്കയിൽനിന്നു സാമി ഷോഫി. പോപ്പ് മാന്ത്രികത തീർത്തു ചന്ദന രാജേഷ്. പലവിധ സംഗീതശാഖകള്‍ സമന്വയിപ്പിച്ച് താമരശ്ശേരി ചുരം.
മരട്: പനങ്ങാട് കായലില്‍ നടക്കുന്ന റോട്ടറി ജലോത്സവ സംഘാടക സമിതി ഓഫീസ് സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ വേണു രാജാമണി സന്ദര്‍ശിച്ചു.