June 02, 2023

Login to your account

Username *
Password *
Remember Me
Author

Author

നവീകരിച്ച വഞ്ചിവയൽ ട്രൈബൽ കോളനി മാങ്കാത്തൊട്ടി റോഡിന്റെ ഉദ്ഘാടനം വാഴൂർ സോമൻ എം എൽ എ നിർവഹിച്ചു.
കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
പ്രാദേശിക വികസനത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
*വിദ്യാർഥികൾക്കു തൊഴിൽ നൽകാൻ കലാലയങ്ങളോടു ചേർന്നു വ്യവസായ സ്ഥാപനങ്ങൾ വരും വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്നും സർക്കാർതലത്തിൽ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ.
രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 10,000 കടന്നു.
കന്നഡ ചിത്രം കെ.ഡിയുടെ ചിത്രീകരണത്തിന് ഇടയിൽ നടന്‍ സഞ്ജയ് ദത്തിന് പരുക്കേറ്റത്.
നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ആർദ്രം മിഷൻ മുഖേന ഗുണനിലവാര വർധനയ്ക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
സാങ്കേതിക പ്ലാറ്റ്‌ഫോമായ കണ്ടിന്യൂസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷന്റെ (CORS) പ്രവർത്തനം ആരംഭിക്കുന്നതോടെ ഡിജിറ്റൽ റീസർവ്വേ കൂടുതൽ കൃത്യതയുള്ളതായി മാറുമെന്ന് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.
പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ രണ്ടാംഘട്ടം ലൈഫ് ഭവനപദ്ധതിയുടെ ആദ്യഘട്ട ചെക്ക് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ നിര്‍വഹിച്ചു.
2023 ലെ ദേശീയ പഞ്ചായത്ത് രാജ് അവാർഡുകളിൽ കേരളത്തിന് 5 അവാർഡുകൾ ലഭിച്ചു.