September 13, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള ഗോദ്റെജ് അപ്ലയന്‍സസ്, ലോക ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക എയര്‍ കണ്ടീഷന്‍ എക്സ്ചേഞ്ച് ഓഫര്‍ അവതരിപ്പിച്ചു.
കോഴിക്കോട്: ഗവ. സൈബര്‍ പാര്‍ക്കില്‍ മൂന്ന് കമ്പനികള്‍ കൂടി പുതുതായി പ്രവര്‍ത്തനം ആരംഭിച്ചു.
തിരുവനന്തപുരം: രമ്യ. കെ. ജയപാലൻ, എ. ഡബ്ല്യൂ. ഗിഫ്റ്റ്സൺ എന്നിവര്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സാമൂഹികനീതിയും സിവിൽ സർവീസും : പി. എസ്. സിയുടെ ചരിത്രം എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക്
കൊച്ചി: നോക്കിയ ഫോണുകളുടെ ഗൃഹമായ എച്ച്എംഡി ഗ്ലോബല്‍, നോക്കിയയുടെ ഏറ്റവും പ്രചാരമുള്ള സി-സീരീസ് സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും പുതിയ 'നോക്കിയ സി01 പ്ലസ്' റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു.
രണ്ട് വ്യത്യസ്ത ഉൽപ്പന്ന ഉപ ബ്രാൻഡുകൾ ഇപ്പോൾ യഥാക്രമം 'ഷവോമി', 'റെഡ്മി' എന്നിവ ആയിരിക്കും. കോർപ്പറേറ്റ് ബ്രാൻഡിനെ "മി" ലോഗോ പ്രതിനിധീകരിക്കുന്നത് തുടരും
മലപ്പുറം: അന്തരിച്ച ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ ഛായാചിത്രം വേങ്ങര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.ടി മൂസ മമ്പുറം ഡി.സി.സി ഓഫീസില്‍ വെച്ച് ഡി.സി.സി പ്രസിഡന്റ് വി.സ് ജോയ്ക്ക് കൈമാറി.
കെ.എസ്.ആര്‍.ടി.സി. യാത്രാ ഫ്യൂവല്‍സിന്റെ സംസ്ഥാനതല ഉദ്ഘാടനം 15 ന്
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിൽ 5 എണ്ണം എൻ.ഐ.വി. പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഹിന്ദി ഭാഷാ പഠന പോഷണ പരിപാടി 'സുരീലി ഹിന്ദി'യുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സമഗ്ര ശിക്ഷാ കേരളം ആണ് പദ്ധതി നടപ്പാക്കുന്നത്.