May 18, 2024

Login to your account

Username *
Password *
Remember Me
Author

Author

ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഡ്യൂട്ടിക്കിടെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭത്തിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായി കെജിഎംഒ ജില്ലാ ഘകടത്തിന്റേയും, ഐഎംഎ ജില്ലാ കമ്മിറ്റിയുടേയും സംയുക്ത നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന്
നെടുമങ്ങാട് മേഖലയിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് പൊന്‍തിളക്കവുമായി മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളും നെടുമങ്ങാട് പോളിടെക്‌നിക് കോളേജും.
തുലാവര്‍ഷത്തിന്റെ ഭാഗമായി ബംഗാള്‍ ഉള്‍കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെയും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്കന്‍ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും സ്വാധീനഫലമായി ഇന്ന് (ഒക്ടോബര്‍ 31) മുതല്‍ നവംബര്‍ നാലുവരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി മിന്നലിനും മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറിന്റെ എന്റെ ഭൂമി ഡിജിറ്റൽ സർവേയുടെ ജില്ലാതല ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ
മുൻ ഇടതുപക്ഷ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, നേതൃത്വം തിരിച്ചുപിടിക്കുകയും തന്റെ രാജ്യം വീണ്ടും ഏകീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
സന്ദേശവുമായി 'നേർമിഴി' ഫോട്ടോ പ്രദർശനം തിരുവനന്തപുരം ഭാരത് ഭവനിൽ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരുക്കിയ കായിക മേളയിൽ വെല്ലുവിളികളെ മറികടന്ന് ആവേശത്തോടുകൂടി വിദ്യാർത്ഥികൾ പങ്കെടുത്തു
കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി അവാർഡുകൾ വിതരണം ചെയ്തു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി ഓ പിയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തെ കെജിഎംഒഎ ശക്തമായി അപലപിക്കുന്നു.