December 07, 2024

Login to your account

Username *
Password *
Remember Me
Author

Author

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജി അൽപസമയത്തിനകം ഹൈക്കോടതി പരിഗണിക്കും.
തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് (സിഇടി) സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം സദാചാരവാദികൾ മുറിച്ചുമാറ്റിയ സംഭവത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി വിദ്യാർഥികൾ.
കൊല്ലം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നടപടിയിൽ നിർണായക അറസ്റ്റുമായി പൊലീസ്. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകരെയാണ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം : ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിനെതിരേ കള്ളക്കേസെടുത്ത് പാസ്‌പോര്‍ട്ട് പോലും നിഷേധിക്കാനുള്ള കേരള പോലീസിന്റെ നീക്കത്തെ തിരുവനന്തപുരം പ്രസ്‌ക്ലബ് ശക്തമായി അപലപിക്കുന്നു.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആര്‍മി കേന്ദ്ര ഫണ്ടിലേക്ക് 4.70 കോടി രൂപ സംഭാവന ചെയ്തു.
കൊച്ചി: ഗ്രാമീണ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകി അടുത്ത മൂന്നു വ൪ഷത്തിനുള്ളിൽ 18000 വിദ്യാ൪ഥികൾക്ക് പരിശീലനം നൽകാ൯ ധാരണാപത്രം ഒപ്പിട്ടതായി നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോ൪പ്പറേഷ൯ (എ൯എസ്ഡിസി) അറിയിച്ചു.
ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ അഞ്ചാം ക്ലാസുകാരിയെ തലയ്ക്ക് അടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്നതായി പരാതി. വിജനമായ തേയിലക്കാട്ടിൽ വെച്ചാണ് പെൺകുട്ടിയെ ആക്രമിച്ച് ബോധരഹിതയാക്കി ആഭരണങ്ങൾ കവർന്നത്.
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റായി യുഎൻപി നേതാവ് റനിൽ വിക്രമസിംഗെ തെരഞ്ഞെടുക്കപ്പെട്ടു.
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ വനിത എസ്‌ഐയെ പിക്ക് അപ്പ് വാൻ ഇടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നുവെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.