July 04, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി ഡൊമിനിക്കൻ റിപബ്ലിക് സ്ഥാനപതി ഡേവിഡ് ഇമ്മാനുവേൽ പൂയിച്ച് ബുചെൽ കൂടിക്കാഴ്ച നടത്തി.
ബാംഗ്ലൂരിലെ ഐ ഡി-യുടെ അത്യാധുനിക ജയന്റ് ഹോം കിച്ചനിലേക്ക് തത്സമയ കാഴ്ചകൾ 5 ദിവസം നീണ്ടുനിൽക്കുന്ന കാമ്പെയ്‌ൻ വാഗ്ദാനം ചെയ്യുന്നു. കൊച്ചി: ലോക ഇഡ്ഡലി ദിനത്തിൽ - ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഉപഭോക്തൃ ബ്രാൻഡായ ഐഡി ഫ്രഷ് ഫുഡ് ആദ്യമായി തത്സമയ സ്ട്രീമിംഗ് കാമ്പെയ്‌ൻ സമാരംഭിക്കുന്നു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക് തങ്ങളുടെ ഇന്ത്യന് പ്രീമിയര്‍ ലീഗ് കാമ്പെയിനായ ഓണ്‍ യുവര്‍ ഫ്യൂച്ചറിന് തുടക്കം കുറിച്ചു. യുവ ഇന്ത്യക്കാരെ ഓഹരി വിപണിയില്‍ പങ്കാളികളാക്കുന്നതിനു പ്രോല്‍സാഹിപ്പിക്കുകയാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
തിരുവനന്തപുരം:തലസ്ഥാനത്ത് നടന്ന 26- മത് രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ കേരളയിൽ (IFFK) തിരുവനന്തപുരം ഏരീസ് പ്ലെക്സ് എസ്.എൽ സിനിമാസ് തിയേറ്ററിനുള്ള അവാർഡ് കരസ്ഥമാക്കി.
https://www.youtube.com/watch?v=MLX4LYpkT3g സിനിമയില്‍ നിന്ന് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി സമൂഹ മാധ്യമങ്ങളിൽ വരുന്ന പ്രമേയം ആധാരമാക്കി ഒട്ടനവധി ചിത്രങ്ങൾ വന്നിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17, പാലക്കാട് 16, മലപ്പുറം 8, വയനാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: പ്രമുഖ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനെയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച് ഗോദ്റെജ് അപ്ലയന്‍സസ്.
1.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ടെക് ജോലികൾക്കായി വൈദഗ്ദ്ധ്യം നൽകുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്
കൊച്ചി: എച്ച്ഡിഎം ഗ്ലോബല്‍ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ നോക്കിയ സി ശ്രേണിയുടെ പുതിയ വകഭേദം നോക്കിയ സി 01 ഇന്ത്യന്‍ വിപണയില്‍. 32 ജിബി സംഭരണ ശേഷിയോടെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്.
കൊച്ചി : അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ആരംഭിക്കുന്ന ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസിന്റെ ഉദ്ഘാടനം 31.03.2022,വ്യാഴം വൈകിട്ട് 3.30-ന് മന്ത്രിമാരായ പി.രാജീവ്, കെ.രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.