July 03, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കും ഡെങ്കിപ്പനിയ്ക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത
കൊച്ചി: രാജ്യത്ത് ടൈപ് 2 പ്രമേഹം നിര്‍ണയിക്കപ്പെട്ടവരില്‍ 55 ശതമാനത്തിലേറെ പേര്‍ക്കും കുറഞ്ഞ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ നിരക്കുകളാണുള്ളതെന്ന് ഇന്ത്യന്‍ ഡയബറ്റീസ് സ്റ്റഡി വെളിപ്പെടുത്തുന്നു.
തിരുവനന്തപുരം: ഹെല്‍ത്ത് കെയര്‍ ഐ.ടി രംഗത്തെ പ്രമുഖരായ ഹോഡോ മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക് സൊല്യൂഷന്‍സ് ടെക്‌നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുടങ്ങി.
കൊച്ചി: യുകെയില്‍ മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യുവാണ് ഈ ബഹുമതിക്ക് അര്‍ഹയായത്.
കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 6,600 കോടി രൂപയും ആകെ യൂണിറ്റ് ഉടമകള്‍ 4.17 ലക്ഷവും ആയതായി 2022 മാര്‍ച്ച് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
മുംബൈ: എസ്‌യുവി ഡിസൈനിന് പുത്തൻ നിർവചനം നൽകി ടാറ്റ മോട്ടോഴ്‌സ്. ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് ആയ CURVVയാണ് കമ്പനി പ്രദർശിപ്പിച്ചിരിക്കുന്നത്. ചലനാത്മകത, സമാനതകളില്ലാത്ത സുഖകരമായ റോഡ് യാത്ര എന്നിവ വാഗ്ദാനം ചെയ്യുന്ന CURVV, ടാറ്റ മോട്ടോഴ്‌സിന്റെ ആധുനിക എസ്‌യുവി ടൈപ്പോളജിയുടെ അവതരണമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 291 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ആഘാത മേഖലകള്‍ക്കുള്ള സപ്ലൈ ചെയിന്‍ വായ്പ ലഭ്യമാക്കാനായി ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കുമായി (എഡിബി) ഭാഗിക ഗ്യാരണ്ടി ഫെസിലിറ്റി കരാര്‍ (പിജിഎഫ്എ) ഒപ്പുവച്ചു.
കോഴിക്കോട്: യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്നോളജി സ്ഥാപനമായ ഫ്രസ്റ്റണ്‍ അനലിറ്റിക്സ് കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊച്ചി: ജോലിക്കായി ഓഫീസുകളിലേക്ക് തിരിച്ചെത്തുന്ന ജീവനക്കാരില്‍ 86 ശതമാനവും നിലവിലെ ജീവിതശൈലിയില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുമെന്ന് വിശ്വസിക്കുന്നുവെന്ന് പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് ബിസിനസുകാരായ ഗോദ്രെജ് ഇന്റീരിയോ നടത്തിയ പഠനത്തില്‍ കണ്ടെത്തി.