July 04, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് 2021-22 സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ച നേടി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 25.29 ശതമാനവും വാര്‍ഷിക അറ്റാദായത്തില്‍ 45 ശതമാനവും വളര്‍ച്ച കൈവരിച്ചു.
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഇൻ്റർമീഡിയ ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെൻ്റുകളുടെ ലോഗോ പ്രകാശനം ചെയ്തു.
കാൻസർ ബാധിച്ചോ അപകടങ്ങൾ മൂലമോ താടിയെല്ലിനും കവിളെല്ലിനുമുണ്ടാകുന്ന വൈകല്യങ്ങൾ പരിഹരിക്കാൻ അമൃത വിശ്വവിദ്യാപീഠം വികസിപ്പിച്ച 'നാനോടെക്സ് ബോൺ' എന്ന ഗ്രാഫ്റ്റിന് (ബദൽ അസ്ഥി) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ക്ലിനിക്കൽ പരീക്ഷണാനുമതി ലഭിച്ചു.
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു.
തിരുവനന്തപുരം: രാജ്യത്തെ മുൻനിര തൊഴിൽ പരീക്ഷാ പരിശീലന സ്ഥാപനമായ വെറാണ്ട റേസിന്‍റെ പിന്തുണയോടെ മത്സര പരീക്ഷകൾ വിജയിച്ചവരെ ആദരിക്കാനായി വെറാണ്ട റേസ് കേരള സക്സസ് മീറ്റ് സംഘടിപ്പിച്ചു.
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മാര്‍ച്ച് 22-ല്‍ തായ്ലന്‍ഡില്‍ നടന്ന ഉദ്ഘാടന റൗണ്ടിന് ശേഷം ഏഷ്യയിലെ ഏറ്റവും കാഠിന്യമേറിയ മോട്ടോര്‍ സ്പോര്‍ട്സ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് മലേഷ്യയിലെ സെപാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് നടക്കുന്നത്.
കൊച്ചി: ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന എഡ്യുടെയ്മെന്‍റ് പ്ലാറ്റ്ഫോമായ കിഡ്സാനിയ ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് പ്ലാറ്റ്ഫോമായ ജാരോയുടെ ടോപ്പ് സ്കോളേഴ്സുമായി സഹകരിച്ച് പുതിയ 'ടോപ്പ് സ്കോളേഴ്സ് ഇന്നവേഷന് ലാബ്' അവതരിപ്പിക്കുന്നു.
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ഭാഗമായ ഗോദ്റെജ് അപ്ലയന്‍സസ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ എയര്‍ കൂളര്‍ വിഭാഗത്തില്‍ 10 ശതമാനത്തിലധികം വിപണി വിഹിതം ലക്ഷ്യമിടുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 25, 26, 27 തീയതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.