May 11, 2024

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (274)

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരു ന്ന എന്‍ജിനീയറിങ് സേവന സ്ഥാപനങ്ങളിലൊന്നായ ക്വസ്റ്റ് ഗ്ലോബല്‍ കൊച്ചിയില്‍ ഓഫിസ് ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തിലാണ് ഓ ഫിസ് തുറന്നത്.
പ്രമുഖ ആഗോള സാങ്കേതിക കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസും (എച്ച്സിഎൽ), ഇന്റലും (NASDAQ: INTC) വ്യവസായ-അനുയോജ്യമായ ഡിജിറ്റൽ വർക്ക്പ്ലേസ് (DWP) ഓഫറുകളുടെ സൃഷ്ടിയും ദത്തെടുക്കലും ത്വരിതപ്പെടുത്തുന്നതിന് ഒരു സെന്റർ ഓഫ് എക്സലൻസ് ആരംഭിച്ചു.
കൊച്ചി: ഓണക്കാലത്തിന്റെ വരവറിയിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഗംഭീര ഓണാഘോഷം. പുലികളിയും തെയ്യവും ചെണ്ടമേളവുമെല്ലാ ഉള്‍പ്പെടുത്തിയ ഘോഷയാത്രയും കലാപരിപാടികളും ഉള്‍പ്പടെ വന്‍ ആഘോഷ പരിപാടികളാണ് ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ചത്.
കൊച്ചി; മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ പുതുതലമുറാ വാഹനങ്ങളുടെ ലീസിങ് സബ്സ്ക്രിപ്ഷന്‍ വിഭാഗമായ ക്വിക്ക് ലീസ് വൈദ്യുത വാഹന രംഗത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു.
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ്, മൊബൈല്‍ ബ്രാന്‍ഡായ എംഐ ഈ ഓണക്കാലത്ത് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു.
കൊച്ചി: വി ആപ്പിലുള്ള വി ഗെയിംസില്‍ ഒന്നിലേറെ പേര്‍ക്ക് കളിക്കുവാനും മല്‍സരിക്കുവാനും അവസരങ്ങളുള്ള ഗെയിമുകള്‍ക്ക് തുടക്കമായി.
ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്‌നി ചാനല്‍ ഇലക്ട്രോണികസ് റീട്ടെയിലറായ ക്രോമ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ടിവി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയ്ക്ക് മെഗാ ഓഫറുകള്‍ നല്‍കുന്നു.
തെരഞ്ഞെടുത്ത നാല് നഗരങ്ങളിൽ ദീപാവലിക്ക് ജിയോയുടെ 5 ജി സേവനം ലഭ്യമാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഒക്ടോബർ അവസാനത്തോടെ 5 ജി എത്തുന്നത്.
കേരളാ ഐ.ടി പാര്‍ക്ക്‌സ് സംഘടിപ്പിക്കുന്ന മാസാന്ത വെബിനാറില്‍ ഇത്തവണ വളരുന്ന സാങ്കേതികവിദ്യയില്‍ എങ്ങനെ ഒരു കരിയര്‍ കെട്ടിപ്പടുക്കാം എന്ന വിഷയം ചര്‍ച്ച ചെയ്യും.
ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പായ, നാസയുടെ ജെയിംസ് വെബ്ബ് പകര്‍ത്തിയ വ്യാഴം ഗ്രഹത്തിന്റെ ചിത്രം ഏറ്റെടുത്ത് ശാസ്ത്രലോകം. അമാല്‍തിയ, അദ്രാസ്റ്റിയ എന്നീ പേരുകളുള്ള രണ്ട് കുഞ്ഞന്‍ ഉപഗ്രഹങ്ങളും നീല പ്രകാശ വലയങ്ങളും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തോടൊപ്പം ചിത്രത്തില്‍ കാണാം.