March 26, 2026

Login to your account

Username *
Password *
Remember Me

ക്രിസ്തുമസ് ഹംപറുകളും, ഫീസ്റ്റുകളും, പുതുവത്സര ആഘോഷങ്ങളങ്ങളുമായി ഒ ബൈ താമര

O by Tamara with Christmas hampers, feasts and New Year celebrations O by Tamara with Christmas hampers, feasts and New Year celebrations
തിരുവനന്തപുരം: ഡിസംബര്‍ 24, 25 തിയതികളില്‍ ക്രിസ്തുമസ് ഗിഫ്റ്റ് ഹാംപറുകളും, വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഓ ബൈ താമര. ഗംഭീരമായ ട്രീലൈറ്റിങ്ങ് സെറിമണിയോടെ അവധിക്കാല ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച ഒ ബൈ താമരയിൽ, ഈ തവണ ലൈവ് ബാൻഡ് പെർഫോമൻസുകളും, ക്രിസ്മസ് കരോളുകളും, കുട്ടികൾക്കായുള്ള വിവിധതരം കളികളും ഉണ്ടായിരിക്കുന്നതാണ്.
2999 രൂപ മുതല്‍ ആരംഭിക്കുന്ന വൈവിധ്യമാർന്ന ഗിഫ്റ്റ് ഹാംപറുകളിൽ നിന്ന് ഓരോരുത്തരുടെയും ഇഷ്‌ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ ഷെഫ്സ് സ്പെഷ്യല്‍ ക്രിസ്മസ് കേക്കുകളും ലഭ്യമാണ്. ‘ജിപ്സി’ സംഗീതത്തോടൊപ്പം രുചികരമായ സിറിയൻ വിഭവങ്ങൾ, റോസ്റ്റഡ് ടർക്കി, ക്രാൻബെറി സോസ്, ലൈവ് സാലഡ്, സാൻഡ്‌വിച്ച്, പാസ്ത സ്റ്റേഷനുകൾ, വിവിധതരം ബ്രെഡുകൾ തുടങ്ങിയവ ലഭ്യമായിരിക്കും. അന്നേദിവസം സച്ചിന്‍ വാരിയർ നയിക്കുന്ന ലൈവ് ഇന്‍സട്രുമെന്‍റല്‍ മ്യൂസിക്കും, ഡിസംബർ 26 - ന് ഉപകരണസംഗീതവും ആസ്വദിക്കാം.
'ഒ കഫേ'യിലും ലോണിലുമായി ഒരുക്കിയിരിക്കുന്ന അത്താഴവിരുന്നോടെയാണ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ആരംഭിക്കുക. ആര്യ ദയാൽ, മാന്ത്രികൻ രാജമൂർത്തി എന്നിവരുടെ ലൈവ് പെർഫോമൻസുകളും വിപുലമായ ബുഫെയും ഉണ്ടായിരിക്കുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 23 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...