March 23, 2026

Login to your account

Username *
Password *
Remember Me

സാംസംഗ് കസ്റ്റമർ സേവനം മെച്ചപ്പെടുത്തുന്നു

Samsung is improving customer service Samsung is improving customer service
• സ്മാർട്ട് ടച്ച് കോൾ മുഖേന, ഉപഭോക്താക്കൾക്ക് അവരുടെ അതീവ സാധാരണമായ അന്വേഷണങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം കണ്ടെത്താൻ കഴിയും
• പുതിയ ഡിജിറ്റൽ സെൽഫ്-സർവീസ് ഓപ്ഷൻ ഇടപാടുകാർക്കുള്ള കോൾ കാത്തിരുപ്പ് സമയം കുറയ്ക്കും
ഇൻഡ്യ - സാംസംഗ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കസ്റ്റമർ ഇലക്ട്രോണിക്സ് ബ്രാൻഡ്, പുതിയ 'സ്മാർട്ട് ടച്ച് കോൾ' സർവീസിന് തുടക്കം കുറിച്ചിരിക്കുന്നു, തങ്ങളുടെ അന്വേഷണങ്ങൾക്കുള്ള പരിഹാരത്തിന് സാംസംഗ് കസ്റ്റമർ കെയറിൽ വിളിക്കുന്പോൾ ഇത് ഉപഭോക്താക്കളുടെ കാത്തിരുപ്പ് സമയം കുറച്ചുകൊണ്ട് തങ്ങളുടെ സമയം ലാഭിക്കാനും അതിലൂടെ വീട്ടുജോലികളും വ്യക്തിപരമായ ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നതിനും അവരെ സഹായിക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 64 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...