June 10, 2026

Login to your account

Username *
Password *
Remember Me

ക്രോണസ് സ്റ്റീല്‍ ഡീറ്റൈലിങ് സൈബര്‍പാര്‍ക്കില്‍ ഓഫീസ് ആരംഭിച്ചു

Cronus Steel Detailing has opened an office at Cyberpark Cronus Steel Detailing has opened an office at Cyberpark
കോഴിക്കോട്: നവംബര്‍ 8, 2022: സ്റ്റീല്‍ നിര്‍മാണ വ്യവസായത്തിലെ പ്രമുഖ സ്റ്റീല്‍ ഡീറ്റൈലിങ് സ്ഥാപനമായ ക്രോണസ് സ്റ്റീല്‍ ഡീറ്റൈലിങ് പ്രൈവറ്റ് ലിമിറ്റഡ് സൈബര്‍പാര്‍ക്കില്‍ ഓഫീസ് ആരംഭിച്ചു. കോഴിക്കോട് നഗരത്തിന്റെ വികസന സാധ്യതകളും മലബാറിന്റെ ഐ.ടി കുതിപ്പും പ്രതിഭകളുടെ ലഭ്യതയും കണ്ടറിഞ്ഞാണ് സൈബര്‍പാര്‍ക്കില്‍ ഓഫീസ് തുടങ്ങാന്‍ ക്രോണസ് സ്റ്റീല്‍ തീരുമാനിച്ചത്.
സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങില്‍ ആരംഭിച്ച ഓഫീസ് ക്രോണസ് സ്റ്റീല്‍ സ്ഥാപകരായ ജയഘോഷ് രാജേന്ദ്രനും വിനയദാസ് വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, അഡ്വ. ശ്രീകുമാര്‍, പ്രൊഫ. സജീവ് പി.എസ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 19 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...