June 10, 2026

Login to your account

Username *
Password *
Remember Me

സൈബര്‍പാര്‍ക്കിലേക്ക് വികന്‍ കോഡ്‌സ്; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു

Vikan code to Cyberpark; Minister Ahmed Devar Kovil inaugurated the function Vikan code to Cyberpark; Minister Ahmed Devar Kovil inaugurated the function
കോഴിക്കോട്: സോഫ്റ്റ്വെയര്‍ രംഗത്തെ മികച്ച സേവന ദാതാക്കളായ വികന്‍ കോഡ്‌സിന്റെ പുതിയ ബ്രാഞ്ച് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കമ്പനി ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി, സി.ഇ.ഒ ഇര്‍ഷാദ്, സി.എം.ഒ സല്‍മാന്‍, സി.ടി.ഒ സുഹൈല്‍, സി.എഫ്.ഒ ഷഹീന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
നിരവധി തൊഴില്‍ അവസരങ്ങളും സേവനങ്ങളുമാണ് വികന്‍ കോഡ്‌സ് മുന്നോട്ടുവെക്കുന്നതെന്നും ഉപഭോക്തൃ സംതൃപ്തി ആണ് കമ്പനിയുടെ ലക്ഷ്യമെന്നും സി.എം.ഒ സല്‍മാന്‍ പറഞ്ഞു. ഐ.ടി മേഖലയില്‍ മൂന്നു വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള സോഫ്റ്റ്വെയര്‍ കമ്പനി ആണ് വികന്‍ കോഡ്‌സ്. വെബ് ഡെവലപ്പ്‌മെന്റ്, സോഫ്റ്റുവെയര്‍ ഡെവലപ്പ്‌മെന്റ്, ബ്രാന്‍ഡിങ് തുടങ്ങിയ സേവനങ്ങളാണ് വികന്‍ കോഡ്‌സ് നല്‍കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 19 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...