March 28, 2026

Login to your account

Username *
Password *
Remember Me

സൈബര്‍പാര്‍ക്കില്‍ പുതിയ ഓഫീസുമായി ഗ്രിറ്റ്സ്റ്റണ്‍ ടെക്‌നോളജീസ്

Gritstone Technologies with new office in Cyberpark Gritstone Technologies with new office in Cyberpark
കോഴിക്കോട്: സൈബര്‍പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രൊഡക്ട് എന്‍ജിനിയറിങ് കമ്പനി ഗ്രിറ്റ്സ്റ്റണ്‍ ടെക്‌നോളജീസ് പുതിയ ഓഫീസ് തുറന്നു. സൈബര്‍പാര്‍ക്ക് സഹ്യ ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ കമ്പനി സി.എഫ്.ഒ രാധാകൃഷ്ണന്‍ കെ.പി ഉദ്ഘാടനം നിര്‍വഹിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, ഗ്രിറ്റ്സ്റ്റണ്‍ ടെക്‌നോളജീസ് സി.ഒ.ഒ പ്രേംജിത്ത്, സി.ഒ.എം കുട്ടികൃഷ്ണന്‍ കെ, സീനിയര്‍ എന്‍ജിനിയര്‍മാരായ ജിത്തു, സജന തുടങ്ങിയവര്‍ സംസാരിച്ചു. കമ്പനി വൈസ് പ്രസിഡന്റ് സുന്ദര്‍ രാജ് സ്വാഗതവും എച്ച്.ആര്‍ മാനേജര്‍ രജിഷ നന്ദിയും പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 43 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...