March 26, 2026

Login to your account

Username *
Password *
Remember Me

ഗതാഗത മന്ത്രി ആന്‍റണി രാജു ഒല എസ്1 പ്രോ വിതരണ ചടങ്ങില്‍ പങ്കെടുത്തു

Transport Minister Anthony Raju attended the Ola S1 Pro distribution function Transport Minister Anthony Raju attended the Ola S1 Pro distribution function
ഒല ഇലട്രിക് തിരുവനന്തപുരത്ത് ഉപയോക്താക്കള്‍ക്കായി സംഘടിപ്പിച്ച ഒല എസ്1 പ്രോ ഇലട്രിക് സ്കൂട്ടർ വിതരണ ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പങ്കെടുത്തു. ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ്, കെഎസ്ഇബി ചെയർമാൻ അശോക് ഐഎഎസ്, ഇന്‍ഡസ്ട്രീസ് ആന്‍റ് നോർക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമൻ ബില്ല, അജിത് കുമാർ ഐഎഎസ്, പ്രമോദ് ശങ്കർ ഐഎഎസ്, ബിജു പ്രഭാകർ ഐഎഎസ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
വിശിഷ്ടാതിഥികള്‍ക്ക് ഒല എസ്1 പ്രോ ടെസ്റ്റ് ഡ്രൈവ് നടത്തുവാനും അവസരമൊരുക്കിയിരുന്നു. ഒല ഇലട്രിക് കഴിഞ്ഞ ഡിസംബർ 15 മുതല്‍ തന്നെ ഒല എസ്1 പ്രോയുടെ വിതരണം ആരംഭിച്ചിരുന്നു. ഉദ്പാദനവും രാജ്യത്തെമ്പാടുമുള്ള വിതരണവും ഇപ്പോള്‍ കൂടുതല്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ മാത്രം കമ്പനി 7000 സ്കൂട്ടറുകളാണ് വിതരണം ചെയ്തത്. ഈ മാസം 15000 സ്കൂട്ടറുകള്‍ ഉപയോക്താക്കള്‍ക്കായി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 25 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...