March 25, 2026

Login to your account

Username *
Password *
Remember Me

സർക്കാർ ഡയറി ഇനി ഡിജിറ്റൽ രൂപത്തിൽ

The government diary is now in digital form The government diary is now in digital form
കേരള സർക്കാരിന്റെ 2022 ലെ ഡയറിയും ഡിജിറ്റൽ കലണ്ടറും ഇനി മൊബൈൽ ആപ്പ് ആയി ലഭിക്കും. ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ് ആപ്പിന്റെ പ്രകാശനം നിർവഹിച്ചു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സംബന്ധിച്ചു. സർക്കാർ ഡയറിയിൽ ലഭിക്കുന്ന എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ഡിജിറ്റൽ പ്ലാനറായി ആപ്പ് ഉപയോഗിക്കാം. നിലവിൽ കേരള സർക്കാർ പോർട്ടലായ kerala.gov.in ൽ നിന്ന് ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് ഡൗൺലോഡ് ചെയ്യാം. സി - ഡിറ്റാണ് ആപ്പ് തയാറാക്കിയത്.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ഉടൻ ലഭ്യമാകും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച…

Mar 18, 2026 79 കേരളം Pothujanam

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്.