March 24, 2026

Login to your account

Username *
Password *
Remember Me

റാം പ്ലസ് ഫീച്ചറുമായി വരുന്ന ഗാലക്‌സി എ32 8ജിബി വേരിയന്റ് അവതരിപ്പിച്ച് സാംസങ് ഇന്ത്യ

Samsung India launches Galaxy A32 8GB variant with Ram Plus feature Samsung India launches Galaxy A32 8GB variant with Ram Plus feature
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ് മികച്ച മൾട്ടിടാസ്‌ക്കിങ്ങിനായി ഗാലക്‌സി എ32 8 ജിബി സ്റ്റോറേജ് വേരിയന്റ് റാം പ്ലസ് ഫീച്ചറോട് കൂടി അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
റാം പ്ലസ് ഫീച്ചർ ഉള്ളതിനാൽ മികച്ച പ്രകടനത്തിനായി നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ഇന്റേർണൽ സ്റ്റോറേജ് വെർച്വൽ മെമ്മറിയായി ഉപയോഗിക്കാവുന്നതാണ്. മികച്ച മെമ്മറി വിപുലീകരണത്തിലൂടെ 4 ജിബി അധിക വെർച്വൽ റാം ലഭിക്കുന്നതോടെ ഗാലക്‌സി എ 32-വിലുള്ള 8 ജിബി മെമ്മറി 12 ജിബിയായി വികസിപ്പിക്കാനാകും. ഇത് കൂടുതൽ ആപ്പുകൾ നിമിഷ നേരം കൊണ്ട് തുറക്കുകയും ലോഞ്ച് സമയം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ മികച്ച മൾട്ടിടാസ്കിംഗ് അനുഭവം സാധ്യമാക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 65 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...