Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദേശീയ സമ്മതിദായക ദിനം ആചരിച്ചു പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം:തിരു.മേയര്‍ കെ. ശ്രീകുമാര്‍ കെല്‍ട്രോണിന് പ്രതിരോധവകുപ്പിന്റെ 8.37 കോടിയുടെ ഓര്‍ഡര്‍ നേപ്പാള്‍ ദുരന്തം: എം.പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

വിദ്യാഭ്യാസം

കൂടുതല്‍

വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ബ്ലോക്‌ചെയിന്‍ പഠിക്കാന്‍ അവസരമൊരുക്കി കെ-ഡിസ്‌ക്: പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന്

തിരു: കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ബ്ലോക്ക് ചെയിന്‍ രംഗത്ത് വിദഗ്ദ്ധരായ സ്ത്രീകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി രംഗത്ത്. എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ് കോഴ്‌സിന്റ...തുട൪ന്ന് വായിക്കുക

4 കോടി രൂപയുടെ സ്കോളര്‍ഷിപ്പുകളുമായി അമൃത സര്‍വകലാശാല: പുതിയ 31 എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകള്‍

തിരു: അമൃത വിശ്വവിദ്യാപീഠം എംടെക്, പിഎച്ച്ഡി കോഴ്സുകളിലായി 31 പുതിയ പാഠ്യപദ്ധതി കള്‍ പ്രഖ്യാപിച്ചു. അമൃത സര്‍വകലാശാലയുടെ അമൃതപുരി,കോയമ്പത്തൂര്‍,ബംഗളുരുകാംപസു കളിലായി ഈ പുതിയ കോഴ്സുകള്‍ ആരംഭിക്കുo. 2020-21 വര്‍ഷത്തില്‍ തുടങ്ങുന്ന ഈ കോഴ്സു കള്‍ക്കായി നാലു കോടി രൂപയുടെ സ്കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചിട...തുട൪ന്ന് വായിക്കുക

ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിയ്ക്ക് തിരു.മെഡി. കോളേജിൽ ബൈപ്പാസ് സർജറി നടത്തി: സംസ്ഥാനത്ത് ആദ്യ സംഭവമെന്ന് ഡോക്ടർമാർ

തിരു: ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിയ്ക്ക് തിരു.മെഡിക്കൽ കോളേജ് ആശുപത്രി യിൽ ബൈപ്പാസ് സർജറി നടത്തി. സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയിൽ അപൂർവമായുമാണ് ചെറിയ പ്രായത്തിൽ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും അതിനു ബൈപ്പാസ് സർജറി വേണ്ടിവരുന്നതും. പെൺകുട്ടികളിൽ തന്നെ ഹൃദയാഘാത സാധ്യത വിരളമാണെന്നിരിക്കെചെറു പ...തുട൪ന്ന് വായിക്കുക

അന്താരാഷ്ട്ര നിലവാരമുള്ള സര്‍വ്വകലാശാലകള്‍ക്ക് മികച്ച അദ്ധ്യാപകരുടെ സേവനം അനിവാര്യം: ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി വിസി പ്രൊഫ.സി.രാജ്കുമാര്‍

തിരു: രാജ്യത്ത് ആഗോള നിലവാരമുള്ള മികച്ച സര്‍വകലാശാലകള്‍ സൃഷ്ടിക്കണമെന്ന് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ പ്രൊഫ.സി.രാജ്കുമാര്‍ പറഞ്ഞു. അന്താ രാഷ്ട്ര രംഗത്തുള്ള മികച്ച സര്‍വ്വകലാശാലകളിലെ യോഗ്യരായ അദ്ധ്യാപകരുടെ സേവനംഇതിനാ വശ്യമാണ്. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്...തുട൪ന്ന് വായിക്കുക

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ഹിറ്റ്‌സ്) ഓണ്‍ലൈന്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ഹിറ്റ്‌സ്)നടത്തുന്ന ഓണ്‍ ലൈന്‍ എഞ്ചിനീയറിങ് പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.ബി.ടെക്,ബി.ആര്‍ക്, ബി.ഡിസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ചെന്നൈ സെന്ററുകളില്‍ 2020 ഏപ്രില്‍ 25 മുതല്‍ 30 വരെയും മറ്റ് സെന്ററുകളില്‍ ഏ...തുട൪ന്ന് വായിക്കുക

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിങ്: 4.36 ലക്ഷം കടാശ്വാസം അനുവദിച്ചു

കാസര്‍കോട്: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റി ങ്ങില്‍ 4,36,977 രൂപ കടാശ്വാസം അനുവദിച്ചു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ഗോപിനാഥന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച സിറ്റിങ്ങിലാണ് മത്സ്യത്തൊഴിലാളി കള്‍ക്ക് ആശ്വാസധനം അനുവദിച്ചത്. തൃക്കരിപ്പൂര്...തുട൪ന്ന് വായിക്കുക

തൊഴില്‍ പ്രാവീണ്യത്തിലൂടെ കേരളത്തിലെ യുവാക്കളെ ശാക്തീകരിക്കാന്‍ ടിസിഎസ് ഇയോണ്‍

(ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും അസാപുമായുള്ള പങ്കാളിത്തത്തിലൂടെ സംസ്ഥാനത്തെ 100 ലധികം എന്‍ജിനീയറിംഗ്, പോളിടെക്നിക് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോമുകള്‍ ലഭ്യമാകും) തിരു: പ്രമുഖ ആഗോള ഐടി സര്‍വീസസ് കണ്‍സള്‍ട്ടിംഗ് ബിസിനസ് സൊല്യൂഷന്‍സ് സ്ഥാപന മായ ടാറ...തുട൪ന്ന് വായിക്കുക

കെ.എ.എസ് പരീക്ഷയ്ക്കുള്ള പുസ്തകങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കും

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കെ.എ.എസ് പരീക്ഷാ സിലബസ് പ്രകാരമുള്ള മികച്ച പുസ്തകങ്ങള്‍ വില്‍പ്പനശാലകളില്‍ ലഭ്യമാണ്. ഇന്ത്യാ ചരിത്രം, കേരള ചരിത്രം, കേരളത്തി ന്റെ സാംസ്‌കാരിക ചരിത്രം, ഇന്ത്യന്‍ ഭരണഘടന, ഭൂമിശാസ്ത്രം, മലയാള ഭാഷാ പ്രാവീണ്യംതുടങ്ങി യ മലയാളം പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്...തുട൪ന്ന് വായിക്കുക

കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍

കണ്ണൂർ : കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍. വിദ്യാഭ്യാസരംഗത്തിന് പ്രാധാന്യം കൽപിക്കുന്ന സമൂഹ മാണ് കേരളമെന്നത് ലോകം മുഴുവൻ അംഗീകരിക്കുന്ന കാര്യമാണെന്നും ലോകത്തെവിടെയും പ്രസരിപ്പിക്കാൻ ശേഷിയുള്ള ബുദ്ധികൂർമ്മതയുള്ള യൗവ്വനമാണ് ന...തുട൪ന്ന് വായിക്കുക

കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസ് ഡിസംബർ മൂന്നിന് പാലോട്

തിരു:കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസ് ഡിസംബർ മൂന്നിന് പാലോട് ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. ഉച്ചയ്ക്ക് 2.30 തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ. ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന അക്കാഡമിക് കോ-ഓർഡ...തുട൪ന്ന് വായിക്കുക

അമൃത ഹട്ട് ലാബ്സിന്‍റെ റോബോഫസ് 2020 ജനുവരിയില്‍

തിരു: അമൃത വിശ്വവിദ്യാപീഠത്തിന്‍റെ എന്‍ജിനീയറിംഗ് ഗവേഷണ ലാബായ അമൃത ഹ്യുമാനി റ്റേറിയന്‍ ടെക്നോളജി ലാബ്സിന്‍റെ (ഹട്ട് ലാബ്സ്) വാര്‍ഷിക പരിപാടിയായ റോബോഫസ് 2020 ജനു വരി 10, 11 തീയതികളില്‍ സംഘടിപ്പിക്കുന്നു. 9 മുതല്‍ 12 വരെ ക്ലാസുകളില്‍പഠിക്കുന്നവിദ്യാര്‍ ത്ഥികള്‍ക്കായി അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗിന്‍റ...തുട൪ന്ന് വായിക്കുക

അമൃത വിശ്വവിദ്യാപീഠം കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠത്തില്‍ 2019 ഡിസംബറില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ലേ കൗണ്‍ സിലിംഗ്, യോഗ, ആയുര്‍വേദ ജീവിത രീതി, ഭാരതീയ പൈതൃകവും സംസ്ക്കാരവും, സനാതന ധര്‍മ്മം, പേര്‍സണാലിറ്റി ഡെവലപ്മെന്‍റ് തുടങ്ങിയ വി...തുട൪ന്ന് വായിക്കുക

അമൃത വിശ്വ വിദ്യപീഠം ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റി

തിരു: അമൃത വിശ്വ വിദ്യാപീഠത്തിന് ലോക സര്‍വകലാശാല റാങ്കിങില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ലണ്ടനിലെ ടൈംസ് ഉന്നത വിദ്യാ ഭ്യാസ ചീഫ് ഡാറ്റാ ഓഫീസര്‍ ഡങ്കണ്‍ റോസാണ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്. അമൃത യൂണിവേഴ്‌സിറ്റിക്ക് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്...തുട൪ന്ന് വായിക്കുക

സ്‌കൂള്‍ പ്രവര്‍ത്തിപരിചയമേള; അനാമികയ്ക്ക് ഒന്നാം സ്ഥാനം

പത്തനംതിട്ട : കുന്നംകുളത്തു നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവര്‍ത്തിപരിചയമേളയില്‍ കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഡി. അനാമിക ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഫുഡ് പ്രസന്റേഷന്‍ വിഭാഗത്തില്‍ ചെലവു കുറഞ്ഞ പോഷകാഹാര വിഭവങ്ങളും പച്ചക്കറി-പഴവര്‍ഗ്ഗ...തുട൪ന്ന് വായിക്കുക

എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരു: 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവം ബർ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ 30 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീക രിക്കും. പരീക്ഷാവിജ്ഞാപനം പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ (...തുട൪ന്ന് വായിക്കുക

പരീക്ഷകളില്‍ തോറ്റവര്‍ക്ക് ഹോപ്പ് പദ്ധതിയിലൂടെ വിജയത്തിലെത്താം

പത്തനംതിട്ട : കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി/പ്ലസ്ടു പരീക്ഷയില്‍ തുടര്‍ വിദ്യാഭ്യാസത്തി ന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് ഹോപ്പ് പദ്ധതിയിലൂടെ വിജയിലെത്താം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സന്നദ്ധ സംഘടനകള്‍, അധ്യാപകര്‍ തുടങ്...തുട൪ന്ന് വായിക്കുക

അമൃത വിശ്വ വിദ്യാപീഠവും നെതര്‍ലാന്‍റ്സിലെ ട്വെന്‍റെ സര്‍വകലാശാലയും സഹകരണത്തിനുള്ള ധാരണയില്‍

(ഫോട്ടോ ക്യാപ്ക്ഷന്‍: എഞ്ചിനീയറിങ് രംഗത്തെ മികവു വര്‍ധിപ്പിക്കുന്നതിനായി അമൃത വിശ്വ വിദ്യാപീഠവും നെതര്‍ലാന്‍റ്സിലെ ട്വെന്‍റെ സര്‍വകലാശാലയും സഹകരിക്കുന്നതിനുള്ള ധാരണാ പത്രം അമൃതവിശ്വവിദ്യാപീഠം ചാന്‍സിലര്‍ ശ്രീ മാതാ അമൃതാനന്ദമയീ ദേവിയും ട്വെന്‍റെ സര്‍വ കലാശാലാ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, മാത്തമാറ്റിക...തുട൪ന്ന് വായിക്കുക

അമൃത വിശ്വവിദ്യാപീഠം അഞ്ച് ക്യാംപസുകളിലേയ്ക്ക് ബിടെക്കിന് അപേക്ഷ ക്ഷണിച്ചു

തിരു: കേന്ദ്ര മനുഷ്യവിഭവശേഷി വകുപ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച എട്ടാമത്തെ സര്‍വകലാ ശാലയായി തെരഞ്ഞെടുത്ത അമൃത വിശ്വവിദ്യാപീഠം 2020-ല്‍ അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിന്‍റെ അമൃതപുരി, ബംഗളുരു, ചെന്നൈ, കോയമ്പത്തൂര്‍, അമരാവതി ക്യാംപസുകളില്‍ ആരംഭിക്കുന്ന ബിടെക്ക് കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ച...തുട൪ന്ന് വായിക്കുക

അമൃത വിശ്വവിദ്യാപീഠത്തിലെ പതിനാറാമത് ബിരുദദാന ചടങ്ങ് നടത്തി

തിരു: അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ പതിനാറാമത് ബിരുദദാന ചടങ്ങിനെ ചാന്‍സിലര്‍ ശ്രീ മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്തു. ക്ഷമയും വിവേകവു മാണ് വിജയം നേടുന്നതിനാവശ്യമായ ഘടകങ്ങളെന്ന് അമ്മ വിദ്യാത്ഥികളെ ഓര്‍മ്മിപ്പിച്ചു. ക്ഷമ യോടും വിവേകത്തോടും കൂടി ഏതൊന്നിനെ ലക്ഷ്യമിട്ടാലും എല്ലാ പോരായ...തുട൪ന്ന് വായിക്കുക

മാതൃക അദ്ധ്യാപകനുളള അവാർഡ് ശ്രീനാരായണപുരം സ്വദേശി ഹരീഷിന്

തൃശൂർ :മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനർഹനായ ഹരീഷ് മാഷെ തേടിയെത്തി യത് അർഹതയ്ക്കുള്ള അംഗീകാരം. കയ്പമംഗലം ഫിഷ റീസ് വൊക്കേഷണൽ ഹയർ സെക്കൻ ഡറി സ്‌കൂളിലെ പ്രധാനാധ്യാപക നായ ശ്രീനാരായണപുരം സ്വദേശി കെ കെ ഹരീഷ്‌കുമാറിനാണ് ഈ വർഷ ത്തെ മാതൃക അധ്യാപകനുള്ള അവാർഡ് ലഭിച്ചത്. അധ്യാപക ദിനത്തിൽ മുഖ്യമന്ത്രി പിണറായി...തുട൪ന്ന് വായിക്കുക

ആരോഗ്യ സർവകലാശാലയിൽ 5403 വിദ്യാർഥികളുടെ ബിരുദദാനം നടത്തി

തൃശൂർ : കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ സർവകലാശാലക്ക് കീഴിലെ 5403 വിദ്യാർഥികൾക്ക് ബിരുദദാനം നടത്തി. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലയിലെ കോളജുകളിൽനിന്ന് മെഡിസിനിൽ 2500, ഡെൻറൽ സയൻസിൽ 525, ആയുർവേദത്തിൽ 279, ഹോമിയോപ്പതിയിൽ 124, സിദ്ധയിൽ പത്ത്, നഴ്സിംഗിൽ 595, ഫാർമസി യിൽ 915...തുട൪ന്ന് വായിക്കുക

സെന്റ് തെരേസാസ് കോളേജിന് നാക് അക്രെഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം

(ഫോട്ടോ ക്യാപ്ഷന്‍: നാക് അക്രെഡിറ്റേഷനില്‍ കോളേജിന് എ++ നേടിയ ആഹ്ലാദത്തില്‍ സെന്റ് തെരേസാസ് കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും) കൊച്ചി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ സെന്റ് തെരേസാസ് കോ ളേജ് നാഷണല്‍ അസെസ്സ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) പരിഷ്‌കരിച...തുട൪ന്ന് വായിക്കുക

സൈനിക് സ്‌കൂൾ പ്രവേശനത്തിന് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം

തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്‌കൂൾസ് എൻട്രൻസ് എക്‌സാമിനേഷൻ -2020 ന് അപേക്ഷിക്കാം. സെപ്റ്റംബർ 23 വരെ www.sainikschooladmission.in വഴി അപേക്ഷ സമർപ്പിക്കാം. പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. ആറ്, ഒമ്പത് ക്ലാസുകളിലേക്ക് ആൺകുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്...തുട൪ന്ന് വായിക്കുക

പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മനസ്സിന്റെ പുനർനിർമ്മാണത്തിന് പ്രത്യേക പരിപാടി

തിരു: പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മനസ്സിന്റെ പുനർനിർമ്മാണത്തിന് പ്രത്യേക പരിപാടി നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം വികസിപ്പിച്ച മോഡ്യൂളുകൾ പ്രയോജനപ്പെടുത്തി മനസിന്റെ പുനർനിർമാണ പരിപാടി സംഘടിപ്പിക്കുo.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ...തുട൪ന്ന് വായിക്കുക

റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലന കളരി

തിരു: ഐസിറ്റി അക്കാദമി ഓഫ് കേരളയും യു.ഐ പാത്ത്് കമ്പനിയും സംയുക്തമായി റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനക്കളരി സംഘടിപ്പിക്കു ന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 4.30 വരെ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനി യോസ് കോളജിലെ ബി-ഹബ്ബിലാണ് പരിശീലനക്കളരി. ഏതെങ്കിലും എന്‍ജിനീയറിംഗ് ...തുട൪ന്ന് വായിക്കുക

എസ്.എസ്.എൽ.സി 2019ലെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

തിരു: 2019ലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയതായി പരീ ക്ഷാഭവൻ അറിയിച്ചു. സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷ ൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. 2018 എസ്. എസ്. എൽ.സി സർട്ടിഫിക്കറ്റുകൾ നിലവിൽ ലഭ്യമാണ്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധി കാ...തുട൪ന്ന് വായിക്കുക

അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സയൻസ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നു

തിരു: രണ്ടാമത് നാഷണൽ സയൻസ് ഒളിംപ്യാഡുംയംഗ് സയന്‍റിസ്റ്റ് കോൺക്ലേവുംകോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗിൽ ഒക്ടോബർ 30, 31 തീയതികളിൽ സംഘടിപ്പിക്കുന്നു. ശാസ്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ആശയങ്ങൾ അവതരിപ്പിക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾക്കായുള...തുട൪ന്ന് വായിക്കുക

അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സയൻസ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നു

കൊച്ചി: രണ്ടാമത് നാഷണൽ സയൻസ് ഒളിംപ്യാഡും യംഗ് സയന്‍റിസ്റ്റ് കോൺക്ലേവും കോയമ്പ ത്തൂർ അമൃതസ്കൂൾ ഓഫ് എൻജിനീയറിംഗിൽ ഒക്ടോബർ30,31 തീയതികളിൽ സംഘടിപ്പിക്കുന്നു. ശാസ്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് സമൂഹത്തിലെവിവിധപ്രശ്നങ്ങൾക്ക് പരിഹാരംകാണു ന്നതിനുള്ള ആശയങ്ങൾ അവതരിപ്പിക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾക്കായുള...തുട൪ന്ന് വായിക്കുക

എല്ലാ പ്രൈമറിസ്‌കൂളുകളും രണ്ടുമാസത്തിനകം ഹൈടെക് : വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി സ്‌കൂളുകളും വരുന്ന രണ്ടുമാസത്തിനു ള്ളില്‍ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനങ്ങള്‍ക്കു മുന്നില്‍ വെച്ച വലിയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. പ...തുട൪ന്ന് വായിക്കുക

ഹെഡ്ജ് സ്‌കൂള്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബി വോക് കോഴ്‌സുകള്‍ ആരംഭിക്കുന്നു

കൊച്ചി; പ്രമുഖ ധനകാര്യ മാനേജ്‌മെന്റ് കമ്പനിയായ ഹെഡ്ജ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംരംഭമായ ഹെഡ്ജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (എച്ച്എസ്എഇ) രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാ ശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബാച്ചലര്‍ ഓഫ് വൊക്കേഷന്‍ (ബി വോക്) ഡിഗ്രി കോഴ്‌സ് ആരംഭിക്കുന്നു. ബാങ്കിങ...തുട൪ന്ന് വായിക്കുക

ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു:2019 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലംപ്രസിദ്ധീകരിച്ചു.പരീക്ഷാ ഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഉത്ത രക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പി ലഭി ക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ ...തുട൪ന്ന് വായിക്കുക

അമൃത വിശ്വവിദ്യാപീഠം ടെക്​നോളജി ബിസിനസ് ഇൻക്യുബേറ്റർ സ്റ്റാർട്ടപ്പുകൾക്കായി ആക്​സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള ടെക്​നോളജി ബിസിനസ് ഇൻക്യൂബേറ്റർ സ്റ്റാർട്ട് അപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിന് സഹായങ്ങൾ നൽകുന്നതിനുമായി ആക്​സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു. 15 സംസ്ഥാനങ്ങളിൽ നിന്നായി 380 സ്റ്റാർട്ട് അപ് സംരംഭങ്ങൾ ആക്​സിലറേ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.