Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാട്ടാക്കട താലൂക്കിലെ അദാലത്ത് ജൂലൈ 18ന് പൂന്തുറയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കും സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത് തിരു. ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ജി.ബിൻസിലാൽ ചുമതലയേറ്റു

സിനിമ

കൂടുതല്‍

നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ: ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി

ചെന്നൈ : നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിര ച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തു ടർന്നുള്ള അന്വേഷണത്തില്‍ വില്ലുപുരം ജില്ലയിൽനിന്നു മാനസിക വ...തുട൪ന്ന് വായിക്കുക

വിമെന്‍ ഇന്‍ സിനിമ കലക്‌ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്

വിമെന്‍ ഇന്‍ സിനിമ കലക്‌ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്നും വിധു പറയുന്നു. ...തുട൪ന്ന് വായിക്കുക

ജീതു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് തൊടു പുഴയില്‍ ആരംഭിക്കും

കൊച്ചി: ജീതു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് തൊടു പുഴയില്‍ ആരംഭിക്കും.കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പാടില്ലെ ന്ന നിര്‍മ്മാതാക്കളുടെ നിലപാട് തള്ളി മോഹന്‍ലാല്‍ സിനിമയും ചിത്രീകരണത്തിലേക്ക് കടക്കു ന്നത്.നിര്‍മ്മാതാക്കളുടെ നിലപാടില്‍ താര സംഘടന...തുട൪ന്ന് വായിക്കുക

ചക്ര യുടെ ട്രെയിലർ പുറത്തു വിട്ടു

ചെന്നൈ: വിശാൽ നായകനാകുന്ന ചക്ര യുടെ ട്രെയിലർ പുറത്തു വിട്ടു. സാഹസികത നിറഞ്ഞ ഒരു ആക്ഷൻ ത്രില്ലറും എന്റർടൈനറും ആയിരിക്കും ചിത്രമെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായിട്ടാണ് ഭൂരിഭാഗംചിത്രീകരിച്ചിട്ടുള്ളത്.വിശാൽഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മിക്കുന്ന ചക്ര യുടെ സംവിധായ...തുട൪ന്ന് വായിക്കുക

നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം- ലോല

നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം- ലോല- അണിയറയിൽ ഒരുങ്ങുന്നു. മാധ്യമപ്രവര്‍ത്തകനും കവിയും എഴുത്തുകാരനുമാണ് ചിത്രത്തിന്റെ സംവിധായകന്‍ രമേശ്. ഒരു നര്‍ത്തകിയുടെ ജീവിതത്തില്‍ ലോക്​ഡൗണ്‍ കാലത്തു നടക്കുന്ന ചില സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് -ലോല-. പുതുപുരക്കൽ ഫിലിംസാണ്...തുട൪ന്ന് വായിക്കുക

ഹാഗർ ചിത്രീകരണം ജൂലൈ അഞ്ചിന്‌ തുടങ്ങും

കൊച്ചി : കോവിഡിന്‌ ശേഷം ഒപിഎം സിനമാസിന്റെ ആദ്യ സിനിമ ചിത്രീകരണം ആരംഭിക്കു കയാണെന്ന്‌ ആഷിഖ്‌ അബു ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു. മമ്മൂട്ടി നായകനായ ഉണ്ട യുടെ തിരക്കഥാകൃത്ത്‌ ഹർഷദ്‌ സംവിധാനം ചെയ്യുന്ന ഹാഗർ ജൂലൈ അഞ്ചിന്‌ ചിത്രീകരണം തുടങ്ങും. റിമാ കല്ലിങ്കൽ, ഷറഫുദ്ദീൻ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങൾ. സിനിമ...തുട൪ന്ന് വായിക്കുക

ലാൽ & ജൂനിയർ സംവിധാനം നിർവഹിക്കുന്ന സുനാമി

കൊറോണ ഭീതിയിൽ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യംചിത്രീ കരണം നിർത്തിവെച്ച മലയാള സിനിമയാണ് സുനാമി. മാർച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിർത്തി വെച്ചത്. സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം ആരംഭിക്കുന്നആദ്യ മലയാള ചിത്രവും ഇപ്പോൾ സുനാമിയാണ്. അച്ഛനും മകനും ആദ്...തുട൪ന്ന് വായിക്കുക

ധ്യാൻ ശ്രീനിവാസൻ നായകൻ

കൊച്ചി : രാജശ്രീ ഫിലിംസിന്റെ ബാനറിൽ ബിപിൻ ചന്ദ്രൻ തിരക്കഥയും സംഭാഷണവും എഴുതി നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാ കുന്നു. ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ ചിത്രമാണിത്. ഈ ചിത്രത്തിനു വേണ്ടി തടി കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ...തുട൪ന്ന് വായിക്കുക

ബാഹുബലിയെ കൈവിടാതെ സിനിമാപ്രേമികള്‍; പ്രഭാസിന് രാജ്യത്തിനകത്തും പുറത്തും ആരാധകര്‍

ബാഹുബലിയിലൂടെ ജനപ്രിയതാരമായ തെന്നിന്ത്യന്‍ താരം പ്രഭാസിന് ആരാധകരേറുന്നു.ഇന്ത്യയ്ക്ക കത്തും പുറത്തും സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇപ്പോഴും താരത്തിന്റെ ആരാധക രായിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ടിക് ടോകില്‍ ബാഹുബലിയായി എത്തിയ വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയ...തുട൪ന്ന് വായിക്കുക

ദ കാര്‍ഗില്‍ ഗേള്‍ നെറ്റ്ഫ്‌ളി ക്‌സില്‍ റിലീസ് ചെയ്യും

മുംബൈ : 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് ഗുഞ്ചന്‍ സക്സേനയുടെ ജീവിതത്തെ ആസ്‌പദമാക്കി നടനും സംവിധായകനും നിര്‍മാതാവു മായ കരണ്‍ജോഹര്‍ നിര്‍മിച്ച ബോളിവുഡ് ചിത്രം ഗുഞ്ചന്‍ സക്സേന: ദ കാര്‍ഗില്‍ ഗേള്‍ നെറ്റ്ഫ്‌ളി ക്‌സില്‍ റിലീസ് ചെയ്യും. തീയതി പിന്നീട് പ...തുട൪ന്ന് വായിക്കുക

കാ പെ രാണസിങ്കവും ഒടിടി റിലീസിനെന്ന് സൂചന

ലോക്ക്ഡൗണിനെ തുടര്‍ന്ന് തിയ്യറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പല നിര്‍മാതാക്കളും സിനിമ റിലീസിന് ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയാണ്. വിജയ് സേതുപതി നായകനായ കാ പെ രാണസിങ്കo അവസാനമായി ഈ പട്ടികയില്‍ ഇടം പിടിക്കാനൊരുങ്ങുന്നു.പി വീരുമാണ്ടി സംവിധാനം ചെയ്യുന്ന സിനിമ കെ.ജി.ആര്‍. സ്റ്റൂഡിയോസിന്...തുട൪ന്ന് വായിക്കുക

ഫ്രണ്ട്ഷിപ്പ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ഫ്രണ്ട്ഷിപ്പ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം ...തുട൪ന്ന് വായിക്കുക

ചക്ര യുടെ ടീസർ ഉടൻ പുറത്തിറക്കും

വിശാൽ നായകനായി അഭനയിച്ചു കൊണ്ടിരിക്കുന്ന - ചക്ര- യുടെ പുതിയ സ്റ്റില്ലുകൾ അണിയറ ക്കാർ പുറത്തു വിട്ടു. ടീസർ അണിയറയിൽ തയ്യാറായി വരുന്നു. ചെന്നൈ,കോയമ്പത്തൂർ എന്നി വിടങ്ങളിലായി, ഭൂരിഭാഗം ചിത്രീകരണവും കഴിഞ്ഞ് അവസാനഘട്ട ചിത്രീകരണം നടക്കവേയാണ് - കൊറോണ - കാല ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതു കാരണം ചിത്രീകരണം തട...തുട൪ന്ന് വായിക്കുക

ക്വാറന്റീന്‍ കാലാവധി അവ സാനിച്ച സന്തോഷം പങ്കുവെച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്

വെഞ്ഞാറമൂട് സിഐയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ തന്റെ ക്വാറന്റീന്‍ കാലാവധി അവ സാനിച്ച സന്തോഷം പങ്കുവെച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്‌ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഒരു മിച്ച് വേദി പങ്കിട്ട വെഞ്ഞാറൂമൂട് പൊലീസ് സിഐയും സുരാജു...തുട൪ന്ന് വായിക്കുക

ഹാസ്യം ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

തിരു: സംവിധായകൻ ജയരാജിന്റെ ചിത്രമായ ഹാസ്യം ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 23ാം പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ സിനിമ യാണ് ഹാസ്യം. മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന ജപ്പാൻ എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ...തുട൪ന്ന് വായിക്കുക

വരും കാലത്ത് താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കണ മെന്ന് സംവിധായകൻ മണിരത്നം

കോവിഡ് ഭീതിയിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ സിനിമ വ്യാവസായം കടുത്ത പ്രതിസന്ധി യാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ വരും കാലത്ത് താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കണ മെന്ന് സംവിധായകൻ മണിരത്നം. ഒരു വെബിനാറിൽ റിലയൻസ് എൻർടെെൻമിന്റ്സിന്റെ സി.ഇ.ഒ ശിബലാശിഷ് സർക്കാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാവ്യവ...തുട൪ന്ന് വായിക്കുക

ഉറുമ്പുകൾ കഥാപാത്രങ്ങളായി, ഉറുമ്പുകളുടെ ജീവിതത്തിലേക്ക്.... ഹ്രസ്വചിത്രം

കൊച്ചി: സാധാരണ ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി ഒരു സാങ്കേതിക വിദ്യയുടെയും പിൻ ബലമില്ലാതെ ജീവനുള്ള ചോണനുറുമ്പുകളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഉറുമ്പുകൾ സംസാരിച്ച ആദ്യത്തെ സിനിമ കാസർഗോഡ് ചീമേനി പൊതാവൂർ സ്വദേശി രജീഷ് ആർ പൊതാവൂർ. സിനിമയിൽ 10 വർഷമായി മേക്കപ്പ് രംഗത്ത് പ്രവർത്തിക്കുന്ന രജീഷ് തന്റെ മൊ...തുട൪ന്ന് വായിക്കുക

കയറ്റം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് -കയറ്റം-. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോസഫ് എന്ന സിനിമയിൽ ശ്ര...തുട൪ന്ന് വായിക്കുക

ലോക്ക്ഡൗൺ അടച്ചുപൂട്ടൽ പ്രമേയമാക്കി സിനിമ

ആലപ്പുഴ : ജീവിതങ്ങളെ മാറ്റിമറിച്ച ലോക്ക്ഡൗൺ അടച്ചുപൂട്ടൽ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. ലോക്‌ഡൗൺ- എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സൂരജ് സുബ്ര ഹ്മണ്യനാണ്. കോവിഡ് വ്യാപനം ചെറുക്കാൻ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, അതിൽ പെട്ടുപോകുന്ന ഒരു ഡോക്ടറിലൂടെയും അദ്ദേഹത്തിന്റ...തുട൪ന്ന് വായിക്കുക

ജോർദാനിൽ കുടുങ്ങിയ - ആടുജീവിതം- ടീം കേരളത്തിലെത്തി

കൊറോണാ വ്യാപനവും ലോക്‌ഡൗണും കാരണം ജോർദാനിൽ കുടുങ്ങിയ - ആടുജീവിതം- ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകൻ‍ ബ്ലെസി യും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയും. ആരോ​ഗ്യ പരിശോധനകൾക...തുട൪ന്ന് വായിക്കുക

അരികില്‍- ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗo

കൊച്ചി : വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രം പുറത്തിറക്കിയ -അരികില്‍- ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകുന്നു. ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്ളവര്‍പോലും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍...തുട൪ന്ന് വായിക്കുക

കൊറോണയുടെ പരിപ്പെടുക്കാന്‍ ജയനും മോഹന്‍ലാലും ക്യാപ്റ്റന്‍ രാജുവും

എസ് എം എസ് ചെയ്ത് കൊറോണയുടെ പരിപ്പെടുക്കാം- കശുവണ്ടി തൊഴിലാളി കളുടെ പഞ്ച് ഡയലോഗ്,മോഹന്‍ലാലിന്റെ മാസ് ഡയലോഗുമുണ്ട്. നിന്റെകൊല്ല മല്ല എന്റെ കൊല്ലം, നടന്‍ ജയന്‍ പറയുന്നത് മാസാണ് മാസ്‌ക്ക്-എന്നും. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കലാകാരന്‍മാര്‍ കൊല്ലം താലൂക്ക് കച്ചേരി ജങ്ഷ നിലെ മതിലില്‍ കോറിയിട്ട കാര്‍ട്...തുട൪ന്ന് വായിക്കുക

തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാ മത്തെ പോസ്റ്റർ പുറത്തിറങ്ങി

നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാ മത്തെ പോസ്റ്റർ പുറത്തിറങ്ങി. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുറമുഖത്തിൽ നി...തുട൪ന്ന് വായിക്കുക

സൂഫിയും സുജാതയും- ആമ സോൺ പ്രൈമിൽ റിലീസ് ചെയ്യും

ജയസൂര്യയും അ​ദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന -സൂഫിയും സുജാതയും- ആമ സോൺ പ്രൈമിൽ റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തിൽ‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി നായകനായെത്തിയ പ്രജാപതിയാണ് അദിഥിയുടെ ആദ്യ മലയാള ചിത്രം. 13 വര്‍ഷത്തെ ഇടവേളയ്ക്ക്...തുട൪ന്ന് വായിക്കുക

പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് മുൻ എംപികൂടിയായ നടൻ ഇന്നസെന്റ്‌

ലോക്ക്‌ഡൗൺ കാലത്ത്‌ നേരമ്പോക്കും നർമവും അൽപ്പം ഗൗരവചിന്തകളും ചേർത്ത്‌ പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് മുൻ എംപികൂടിയായ നടൻ ഇന്നസെന്റ്‌. മനുഷ്യൻ പ്രകൃതിയോ ടടുക്കുന്നതും കേരളം കൊറോണയെ ചെറുക്കുന്നതും പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പുകളുമെ ല്ലാം ഇന്നസെന്റിന്റെ ചിന്താവിഷയങ്ങളിൽപ്പെടുന്നു. ...തുട൪ന്ന് വായിക്കുക

മാസ്‌ക്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ

കൊച്ചി: മാസ്‌ക്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ-എന്ന മുദ്രാവാക്യവുമായി മാസ്ക് ഉപയോഗികുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കുന്നതിനായായി നടനും സംവിധായകനുമായ സോഹൻ സീനു ലാലും നടൻ സാജു(പാഷാണം ഷാജി)നവോദയയും.കോവിഡ്19 മഹാമാരിയെ നേരിടാൻ ബോധ വത്ക്കരണത്തിനായ് സോഹൻ സീനു ലാൽ രചിച്ച ചെറുകഥയെ ആസ്പദമാക്കി സോഹൻ സംവി ധാന...തുട൪ന്ന് വായിക്കുക

ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും

ലോക്ഡൗൺ തുടരുന്നതിനിടെ അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും ഒരുമിച്ച ചിത്രം ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ചിത്രം ജൂൺ 12നാണ് റിലീസിനെത്തുക. ഇതോടെ ലോക്ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്ര മാകും ഗുലോബോ സിതാബോ. പികുവിന് ശേഷം അമിതാഭ് ബച്ചനും ഷൂജിത് സിർക...തുട൪ന്ന് വായിക്കുക

Who Is The God- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കൊച്ചി: രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്ത- Who Is The God- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു, 80 വയസുള്ള ഒരു അപ്പുപ്പൻ ആണ് കേന്ദ്ര കഥാപാത്രം.ഒട്ട നവധി നാടകങ്ങളിൽ വേഷമിട്ടിട്ടുള്ള രാജശേഖരൻ നായരാണ് അപ്പുപ്പൻ ആയി അഭിനയിക്കുന്ന ത്. ഏതെങ്കിലും സാഹചര്യത്തിൽ വഴിയരികിൽ തളർന്ന് വീഴ...തുട൪ന്ന് വായിക്കുക

പെൻസിൽ ബോക്‌‌സ് ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

കൊച്ചി : പെൺകുട്ടികൾക്കുനേരെ ഉണ്ടാകുന്ന അക്രമങ്ങളും അതിനെതിരായ പ്രതിരോധവും ചൂണ്ടിക്കാട്ടി രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിച്ച പെൻസിൽ ബോക്‌‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പെൻസിലും പേനയ്‌ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമാ യി പെൻസിൽ ബോക്‌‌സിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. രാജ്യത്ത...തുട൪ന്ന് വായിക്കുക

മറക്കാനാകാത്ത സിനിമകളെ കുറിച്ച് ശോഭന

മറക്കാനാകാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ ഇന്നലെ, ഏപ്രിൽ 18, മണിച്ചിത്രത്താഴ്,തേൻ മാവിൻ കൊമ്പത്ത് തുടങ്ങി ചില സിനിമകളുടെ പേരെടുത്ത് ശോഭന പരാമർശിച്ചു. മണിച്ചിത്ര ത്താഴിൽ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കിൽ തേൻമാവിൻ കൊമ്പത്ത് താൻ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന്...തുട൪ന്ന് വായിക്കുക

അടൂർ ഗോപാലകൃഷ്‌ണൻ കെ ആർ നാരായണൻ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാൻ

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴി ലുള്ള കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയന്‍സ് ആൻഡ് ആർട്‌സിന്റെ (കെആർഎൻ എൻഐവിഎസ്എ) അധ്യക്ഷനായി നിയ മിച്ചു. നിലവിലുള്ള ചെയർമാൻ ആർ ഹരികുമാറിന്റെ നിയമനകാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ നിയമനം. ...തുട൪ന്ന് വായിക്കുക

പ്രിയ സംവിധായകൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ്‌ ശോഭന

തന്റെ പ്രിയ സംവിധായകൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ്‌ ശോഭന. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ഭരതനാണ് . ഒരു പഴയകാല ചിത്രം പങ്കുവച്ചാണ് ശോഭന തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അതിൽ ഭരതനും ശോഭനയ്ക്കൊപ്പം നിൽക്കുന്നത് അച്ഛ നാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനും അച്ഛനുമൊപ്പം-ശോഭന കുറിച്ചു....തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.