Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു ഊട്ടിയില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ ഒലിച്ചുപോയി എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു മാതംഗ മാനവ മൈത്രി സമിതി ത്രിദിന ശിൽപശാല സമാപിച്ചു ബാലഭാസ്കറിന്റെ സ്മരണക്ക് മുന്നിൽ അവർ മെഴുകുതിരി കൊളുത്തി പ്രതിജ്ഞചൊല്ലി

അറിയിപ്പുകള്‍

കൂടുതല്‍

ശബരിമല മണ്ഡലപൂജ നടതുറന്നു

ശബരിമല മണ്ഡലപൂജ നടതുറന്നു...തുട൪ന്ന് വായിക്കുക

പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടു മെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന വിവിധ വകുപ...തുട൪ന്ന് വായിക്കുക

പുണ്യം പൂങ്കാവനം പദ്ധതി ഒമ്പതാം വര്‍ഷത്തിലേക്ക്

ശബരിമല: തീര്‍ഥാടനകാലം മാലിന്യ മുക്തമാക്കുന്നതിന് എട്ടു വര്‍ഷം മുന്‍പ് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി വിജയകരമായ ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് പദ്ധതിയുടെ ശില്പി കൂടിയായ ഐജി പി.വിജയന്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ശബരിമലയെ മാത്രമല്ല പമ്പയേയും മാലിന്യത്തില്‍ നിന്ന് സംരക്ഷിക്കേണ്ടിയിര...തുട൪ന്ന് വായിക്കുക

ശബരിമല മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനം വലിയ നടപ്പന്തലിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയാ സെന്ററി ന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല തീര്‍ഥാട നവുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പുകള്‍, ...തുട൪ന്ന് വായിക്കുക

ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ തുറന്നുകൊടുത്തു

കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കെ.ലക്ഷ്മി നിര്‍വഹിച്ചു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ...തുട൪ന്ന് വായിക്കുക

കായികരംഗത്തെ കേരള ചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി:കായികരംഗത്തെകേരളചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍പി.ശ്രീരാമകൃഷ്ണന്‍. ഹാര്‍ബറില്‍ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കടലിനോട് ഏറ്റുമുട്ടുന്ന തീരദേശ വാസികള്‍ക്ക് കായിക മേഖല യുമായി ബന്ധപ്പെടാന്‍ അവസരമില്ല. കേരളത്തിന് അവരുടെ ...തുട൪ന്ന് വായിക്കുക

ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല.. കൂടെ തണലായി ഞങ്ങളുണ്ട്: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല... കൂടെ തണലായി ഞങ്ങളുണ്ട്. പൊന്നാനി നഗരസഭ എട്ടാം വാര്‍ഡിലെ മാമ്പ്ര സരോജിനിയമ്മയെ ചേര്‍ത്ത് പിടിച്ച് ഗൃഹ സന്ദര്‍ശനത്തെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ സരോജിനിയമ്മയുടെ മുഖം ആശ്വാസത്താല്‍ വിടര്‍ന്നു. സംസ്ഥാനത്തൊട്ടാകെ നട പ്പിലാക്കുന്ന സ്‌നേഹിത കോളിങ് ബെല്‍ പദ്ധ...തുട൪ന്ന് വായിക്കുക

ശബരിമല തീര്‍ഥാടനം: ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും ഈ ആശുപത്രികളില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക സേവനം ലഭിക്കും. കോഴഞ്ചേരി ജില്...തുട൪ന്ന് വായിക്കുക

തീരദേശ പരിപാലന നിയമം; 213 അപേക്ഷകർക്ക് അനുമതി നൽകാൻ തീരുമാനം

കാക്കനാട്: ജില്ലയിൽ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ലഭിച്ച 213 അപേക്ഷകൾക്ക് അനുമതി നൽകാൻ തീരദേശ പരിപാലന അതോറിട്ടിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. നിയമ ത്തിന് കീഴിൽ വരുന്ന 22 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായുള്ള 294 അപേക്ഷകൾ പരിഗണിച്ചശേഷ മാണ് നടപടി. റീബിൽഡ് കേരള, ലൈഫ് മിഷന്‍, പി.എം.എ.വൈ തുടങ്ങിയ സർ...തുട൪ന്ന് വായിക്കുക

പ്രവാസി നിയമ സഹായസെൽ സേവനം കൂടുതൽ രാജ്യങ്ങളിലേക്ക്

തിരു: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭി ഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതൽ രാജ്യ ങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കൂവൈറ്റ്, ഒമാൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സേവനം ബഹറിൻ, അബുദാബി എന്നിവിടങ്ങളിലും ഇപ്പോൾ ലഭ്യമാണ്. മറ്റ് രാജ്യങ്ങളിലും പ...തുട൪ന്ന് വായിക്കുക

നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച പാര്‍ലമെന്റ് മാര്‍ച്ച്

ന്യൂഡല്‍ഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച വിദ്യാര്‍ഥി യൂണിയന്റെ(ജെഎന്‍യുഎസ്‌യു)നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെസംരക്ഷിക്കുന്നതിനാണ് മാര്‍ച്ച് നടത്തുന്നതെന്ന് ജെഎന്‍യുഎസ്‌യുപറഞ്ഞു. വിദ്യാര്‍ഥികള്‍ യുണിവേഴ്‌സിറ്റി അഡ്മി...തുട൪ന്ന് വായിക്കുക

ഊട്ടി കുന്നൂരിലുണ്ടായ ശക്തമായ മഴയില്‍ പതിനഞ്ചിലധികംവാഹനങ്ങള്‍ഒലിച്ചുപോയി

കുന്നൂര്‍: ഊട്ടി കുന്നൂരിലുണ്ടായ ശക്തമായ മഴയില്‍ പതിനഞ്ചിലധികംവാഹനങ്ങള്‍ഒലിച്ചുപോയി. ഊട്ടി, നീലഗിരി ജില്ലയിലെ കുന്നൂരും പരിസരത്തും ശനിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച രാവിലെ വരെ പെയ്ത ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടമാണുണ്ടായത്. തോട്ടില്‍ മല വെള്ളമൊഴുകിവന്ന് തോടിനടുത്ത് നിര്‍ത്തിയിട്ടിരുന്ന കാ...തുട൪ന്ന് വായിക്കുക

എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു

കൊച്ചി : മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല്‍ സീ കേരളം കേരളത്തിലൂടനീളം പൊതുജനങ്ങള്‍ക്കായി സൗജന്യ ബസ് യാത്ര ഒരുക്കുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എട്ടു ജില്ലകളിലായി 100 ബസുകളിലാണ് സൗജന്യ സര്‍വീസുകള്‍. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി വേറിട്ടൊരു കഥപറയുന്ന ഏറ്റവും പുതിയ പരമ്പരയായ സത്യ ...തുട൪ന്ന് വായിക്കുക

ബാലഭാസ്കറിന്റെ സ്മരണക്ക് മുന്നിൽ അവർ പ്രതിജ്ഞ ചൊല്ലി:റോഡുകളിൽ പൊലിക്കാനുള്ളതല്ല ജീവിതം

(ഫോട്ടോ കാപ്ഷൻ; നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച സംസ്ഥാന ആർടിഒയുടെ നേതൃത്വത്തിൽ റോഡപകടങ്ങളിൽ മരിച്ചവരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയുംഓർമ്മ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പള്ളിപ്പുറത്തെ ബാലഭാസ്കറിന്റെ ഓർമ്മ കൂടാരക്കിന് മുന്നിൽ കഴക...തുട൪ന്ന് വായിക്കുക

ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടി ; മാതംഗ മാനവ മൈത്രി സമിതി ത്രിദിന ശിൽപശാല സമാപിച്ചു

(ഫോട്ടോ കാപ്ക്ഷൻ; വോയ്‌സ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജെന്റില്‍ ജയന്റ് സമ്മിറ്റിന്റെ അഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ത്രിദിന ശിൽപശാലയിൽ പങ്കെടുത്തവർ സംഘാടകയും വോയ്സ് ഓഫ് ഏഷ്യൻ എലിഫന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ സംഗീത അയ്യരോടൊപ്പം) തിരു; സംസ്ഥാ...തുട൪ന്ന് വായിക്കുക

മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു;അയ്യപ്പദര്‍ശനത്തിന് ഭക്തജന തിരക്ക്

ശബരിമല : 2019 -20 വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്ര നട തുറന്നു.ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് യോഗ നിദ്രയിലായിരുന്ന ഹരിഹരസുതന്റെ മുന്നില്‍ വിളക്ക് തെ...തുട൪ന്ന് വായിക്കുക

കല്ലടയാറ്റില്‍ ആവേശത്തിരയിളക്കം സിബിഎല്ലില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍

കൊല്ലം: കല്ലടയാറ്റില്‍ ആവേശത്തിരയിളക്കം സിബിഎല്ലില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍ ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ ചുണ്ടന്‍ വള്ളങ്ങളുടെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) കല്ലടയില്‍ നടന്ന പതിനൊന്നാം മത്സരത്തില്‍ ട്രിപ്പിള്‍ ഹാട്രിക്കു മായി പള്ളാത്തുരുത്തി ബോട്ട്...തുട൪ന്ന് വായിക്കുക

കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തിലാണ് തടസമില്ലാതെ തുടരുന്നത് : മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ കേരളത്തിലെ വികസന പ്രവര്‍ത്തന ങ്ങള്‍ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തിലാണ് തടസമില്ലാതെ തുടരുന്നത് എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയ ത്തില്‍ ജില്ലാതല സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകായി...തുട൪ന്ന് വായിക്കുക

കലോത്സവ ഊട്ടുപുര വിശേഷങ്ങള്‍ ആടാന്‍,പാടാന്‍ പതിനായിരങ്ങളെ ഊട്ടാന്‍...കാസര്‍കോട്ടുകാര്‍

കാസര്‍കോട് : ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട് ജില്ലയിലെത്തുമ്പോള്‍ വിരുന്നെത്തുന്ന അഥികള്‍ക്ക് വയറും മനസ്സും നിറച്ച് സ്‌നേ ഹം വിളമ്പാന്‍ കയ്യും മെയ്യും മറന്നുള്ള ഓട്ടത്തിലാണ് കാസര്‍കോട്ടുകാര്‍. പാറശാല മുതല്‍ മഞ്ചേശ്വരം വരെയുള്ളവര്‍ക്ക് ഒരുപോലെ മനസ്സു ന...തുട൪ന്ന് വായിക്കുക

ആര്‍ദ്രം ജനകീയ കാമ്പയിന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരു: സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീയമായും വിപുലമായ പരിപാടികളോടെയും ബഹുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആര്‍ദ്രം ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്...തുട൪ന്ന് വായിക്കുക

2025 ഓടെ കേരളം സമ്പൂര്‍ണ ക്ഷയരോഗ മുക്തമാകും: ക്ഷയരോഗ നിര്‍മ്മാര്‍ജന യജ്ഞം കേരളം ലോകത്തിന് മാതൃക: ലോകാരോഗ്യ സംഘടന

തിരു: 2025 ഓടെ കേരളം സമ്പൂര്‍ണ ക്ഷയരോഗ മുക്തമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കേരളത്തിലെ ക്ഷയരോഗ നിര്‍മ്മാജന പരിപാടികള്‍ ലോകത്തിന് മാതൃകയാ ണെന്നും ലോകാരോഗ്യ സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി. നവംബര്‍ 11 മുതല്‍ 15 വരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വി...തുട൪ന്ന് വായിക്കുക

കാട്ടാനാകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്നത് മനുഷ്യൻ അതിമോഹവും, വനംകൈയ്യേറ്റവും കാരണം- പി.എൻ.ഉണ്ണികൃഷ്ണൻ

തിരു; സംസ്ഥാനത്തെ കാട്ടാനകൾ അവരുടെ ആവാസ വ്യവസ്ഥ വിട്ട് പുറത്ത് വരുന്നത് മനുഷ്യ രുടെ അതിമോഹവും, വനം കൈയ്യേറ്റവും കാരണമാണെന്ന് പി.എൻ. ഉണ്ണികൃഷ്ണൻ ഐഎഫ് എസ് പറഞ്ഞു. വോയ്‌സ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലാരംഭിച്ച ജെന്റില്‍ ജയന്റ് സമ്മിറ്റിന്റെ അഭിമുഖ്യത്തില്‍ ഭീഷണി നേരിടുന്ന കാട്ടാ...തുട൪ന്ന് വായിക്കുക

ആനകളെ രാജാവിനെ പോലെയോ അല്ലങ്കിൽ ദൈവത്തിന്റെ പ്രതീകമായോ ആണ് മനുഷ്യൻ കാണുന്നതെന്ന് ശിൽപശാലയിൽ

ആനകളെ രാജാവിനെ പോലെയോ അല്ലങ്കിൽ ദൈവത്തിന്റെ പ്രതീകമായോ ആണ് മനുഷ്യൻ കാണുന്നതെന്ന് ശിൽപശാലയിൽ അനധികൃത ഐവറി വ്യാപാരവും ഏഷ്യന്‍ ആനകള്‍ക്കുള്ള ഭീഷണിയും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച ഉന്നത വിദ്യാഭായ്സ കൗൺസിൽ വൈസ് ചെയർ മാൻ ഡോ: രാജൻ ഗുരുക്കൾ പറഞ്ഞു. ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് സമൂഹത്തിലും മനു ഷ്യർക്കു...തുട൪ന്ന് വായിക്കുക

ഷോക്കേറ്റ് ആനകൾ ചരിയുന്നത് തടയാൻ വൈദ്യുതി കമ്പി വേലികൾക്ക് പകരം സോളാർ കമ്പി വേലികൾ പ്രോത്സാഹിപ്പിക്കും-കെഎസ്ഇബി

തിരു; സംസ്ഥാനത്ത് കാട്ടാനാകൾ ഷോക്കേറ്റ് ചരിയുന്ന സംഭങ്ങൾ തടയാൻ വൈദ്യുതി വേലികൾ ക്ക് പകരം,സോളാർ കമ്പി വേലികൾ പ്രോത്സാഹിപ്പിക്കാൻ കെഎസ്ഇബി തയ്യാറാണെന്ന് കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീനിവാസൻ അറിയിച്ചു. എന്നാൽ ഇത് ചിലവേറിയതായതി നാൽ എത്രത്തോളം പ്രാവർത്തികമാക്കുന്നതിനെപറ്റിയും ആശങ്കയുണ്ട്. ...തുട൪ന്ന് വായിക്കുക

പ്രകൃതി സംരക്ഷണത്തിനായി പോലീസ് പ്രത്യേക വിഭാഗം വേണം- ഐജി പി. വിജയൻ

തിരു; നമ്മുടെ പ്രകൃതി സംരക്ഷണത്തിന് വേണ്ടി സംസ്ഥാനത്തെ പോലീസ് വകുപ്പിൽ പ്രത്യേക വിഭാഗം വേണമെന്ന് ശിൽപശാലയിൽ സംസാരിച്ച ഐജി പി.വിജയൻ പറഞ്ഞു. പ്രകൃതിസംരക്ഷ ണത്തിന് പൊലീസിന് വളരെ പ്രാധാന്യം ഉണ്ട്. അത് കൊണ്ട് തന്നെ ഈ പദ്ധതി പ്രാവർത്തികമാ ക്കാൻ കൂടുതൽ സാധിക്കും. കൂടാതെ പോലീസിന് ക്രൈം ബ്രാഞ്ചിന്റെ നേതൃത്...തുട൪ന്ന് വായിക്കുക

വാളയാറില്‍ നിന്നും അനധികൃത മരുന്നുകള്‍ പിടികൂടി

തിരു: വാളയാര്‍ ഹൈവേ പോലീസിന്റെ സഹായത്തോടെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കണ്ടെത്തിയ അനധികൃത മരുന്നുകള്‍ പിടിച്ചെടുത്തു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ പി.പി. ബഷീറാണ് ബാംഗളൂരില്‍ നിന്നും വ്യക്തമായ രേഖകളൊ ന്നുമില്ലാതെ വിതരണത്തിനായി അനധികൃതമായി മരുന്നുകള്‍ കൊണ്ടുവന്ന...തുട൪ന്ന് വായിക്കുക

സ്ട്രൈഡുമായി സൊണാറ്റ ഹൈബ്രിഡ് സ്മാര്‍ട്ട് വാച്ചുകളുടെ ശ്രേണിയിലേക്ക്

കൊച്ചി: രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ സൊണാറ്റ ഹൈബ്രിഡ് സ്മാര്‍ട്ട് വാച്ചുകളുടെ ശ്രേണിയിലേക്ക് കടക്കുന്നു. സ്ട്രൈഡ്, സ്ട്രൈഡ് പ്രോ എന്നിങ്ങനെ രണ്ടു മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യപ്രദമായ ജീവിത ശൈലി സ്വീകരിക്കുവാന്‍ സഹായിക്കുന്നതുള്‍പ്പടെ ഒട്ടേറെ സ്മാര്‍ട്ട് ഫ...തുട൪ന്ന് വായിക്കുക

മണ്ഡല–മകരവിളക്ക് ഉത്സവത്തിന്‌ ശബരിമല നട ശനിയാഴ്‌ച തുറക്കും

പത്തനംതിട്ട : മണ്ഡല–മകരവിളക്ക് ഉത്സവത്തിന്‌ ശബരിമല നട ശനിയാഴ്‌ച തുറക്കും. വൈകിട്ട്‌ അഞ്ചിന്‌ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് വിളക്ക് തെളിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്ര ങ്ങളിൽ നട തുറക്കും. ശബരിമല പുതിയ മേൽശാന്തി എ കെ സുധീർ ന...തുട൪ന്ന് വായിക്കുക

വിദ്യാലയം പ്രതിഭകളിലേക്ക് : പാട്ടുകാരനെ തേടി വിദ്യാർത്ഥികൾ പെട്ടിക്കടയിൽ

തൃശൂർ : വിദ്യാലയം പ്രതിഭകളിലേയ്ക്ക് പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമിട്ടപ്പോൾ പാട്ടുകാരനെ തേടി വിദ്യാർത്ഥികൾ എത്തിയത് പെട്ടിക്കടയിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കരൂപ്പടന്ന ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാ...തുട൪ന്ന് വായിക്കുക

മണ്ഡല– മകരവിളക്ക് തീർഥാടനത്തിന് ശബരിമല പൂർണസജ്ജമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: മണ്ഡല– മകരവിളക്ക് തീർഥാടനത്തിന് ശബരിമല പൂർണസജ്ജമായതായി മന്ത്രി കടകം പള്ളി സുരേന്ദ്രൻ അറിയിച്ചു. നിലയ്ക്കൽ ബേയ്‌സ് ക്യാമ്പ്, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. നിലയ്ക്കൽ ബേയ്‌സ് ക്യാമ്പിൽ 9000 പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരു...തുട൪ന്ന് വായിക്കുക

കേരളത്തിലെ ലോകായുക്തയ്ക്ക് വിപുലമായ അധികാരം നൽകിയിട്ടുണ്ട്: മുഖ്യമന്ത്രി

തിരു: കേരളത്തിലെ ലോകായുക്തയ്ക്ക് വിപുലമായി നിയമ അധികാരം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ലോകാ യുക്ത ദിനാഘോഷ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.കുരയ്ക്കാനറി യുന്ന എന്നാൽ കടിക്കാനറിയാത്ത കാവൽ നായയാണ് ഓംബുഡ്‌സ്മാൻ എന്ന് പൊതുവില...തുട൪ന്ന് വായിക്കുക

ദേശീയ കടുവാസംരക്ഷണ അവാർഡ് പെരിയാർ കടുവാസങ്കേതത്തിന്‌ ലഭിച്ചു

തിരു: രാജ്യത്തെ മികച്ച കടുവാസങ്കേതത്തിനുള്ള ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ അവാർഡ് പെരിയാർ കടുവാസങ്കേതത്തിന്‌ ലഭിച്ചു. കടുവാസംരക്ഷണപ്രവർത്തനങ്ങളിൽ ആധു നിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തൽ, കടുവാസംരക്ഷണരീതികളും മാതൃകകളും, കാട്ടുതീ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ്‌ അംഗീകാരം. 93.4 പോയിന്റ...തുട൪ന്ന് വായിക്കുക


Copyright 2018 Pothujanam Publications. All rights reserved.