Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വ​​​ള്ള​​​ത്തോ​​​ള്‍ സാ​​​ഹി​​​ത്യ​​സ​​​മ്മാ​​​നം ക​​​വി പ്ര​​​ഭാ​​​വ​​​ര്‍​മ​​​യ്ക്ക് വജ്രജൂബിലി ആഘോഷം: മുന്‍ നിയമസഭാ സാമാജികരെ ആദരിക്കുന്നു സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തുo ഷാര്‍ജ ഭരണാധികാരി രാജ്ഭവനില്‍ ഗവര്‍ണറെ കണ്ടു, മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി തിരു.മെഡിക്കല്‍ കോളേജില്‍ അതിക്രമിച്ച് കയറി ശുചീകരണ തൊഴിലാളികളെ ആക്രമിച്ചു

വിദേശം

കൂടുതല്‍

ചി​രി​ക്കു​ന്പോ​ൾ ഹൃദയം ശ​രീ​ര​ത്തി​നു പു​റ​ത്തുവരുന്ന അ​പൂ​ർ​വ രോ​ഗ​വു​മാ​യി വി​ർ​സാ​വി​യ

ഫ്ളോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലുള്ള റ​ഷ്യ​ൻ സ്വ​ദേ​ശി​നി വി​ർ​സാ​വി​യ ബോറൺ ചി​രി​ക്കു​ന്പോ​ൾ ഹൃദയം ശ​രീ​ര​ത്തി​നു പു​റ​ത്തുവരുന്ന അ​പൂ​ർ​വ രോ​ഗ​വു​മാ​യി ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കു​ന്നു. ലോ​ക​ത്തെ പത്തുലക്ഷം കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ​ക്ക് മാ​ത്രം പി​ടി​പെ​ടു​ന്ന എ​ക്ടോ​പി​യ...തുട൪ന്ന് വായിക്കുക

വ്യാ​​​ജചി​​​​​ത്രം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​ണിച്ച്​​​​​ പാ​​​​​ക് സ്ഥി​​​​​രം​​​​​പ്ര​​​​​തി​​​​​നി​​​​​ധി മ​​​​​ലീ​​​​​ഹ ലോ​​​​​ധി അപഹാസ്യയായി

​ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: വ്യാ​​​ജചി​​​​​ത്രം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​ണിച്ച്​​​​​ കാ​​​​​ഷ്മീ​​​​​ർ വി​​​​​ഷ​​​​​യ​​​​​ത്തിൽ ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ ക​​​​​ട​​​​​ന്നാ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ യു​​​​​എ​​​​​ന്നി​​​​​ലെ പാ​​​​​ക് സ്ഥി​​​​​രം​​​​​പ്ര​​​​​തി​​​​​...തുട൪ന്ന് വായിക്കുക

ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ ആ​ശു​പ​ത്രി​യിൽ ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിച്ച ഡോക്ടറോട് രോഗിയുടെ പിതാവ് വസ്ത്രം കീറിയ​തി​നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ​യി​ലു​ള്ള സോം​ൻ​ഗ്നാ​ൻ ആ​ശു​പ​ത്രി​യിൽ മണിക്കൂറുകൾ നീണ്ട സങ്കീർ ണമായ ശസ്ത്രക്രിയയിലൂടെ ഒരു ജീവൻ രക്ഷിച്ച് ഡോക്ടർ ഓപ്പറേഷൻ തീയറ്ററിനു പുറത്തെത്തിയ പ്പോൾ രോഗിയുടെ പിതാവ് വസ്ത്രം കീറിയ​തി​നു നഷ്ടപരിഹാരം ആവശ്യപ്പെട്ട വിചിത്രമായ സം​ഭ​വം ഉണ്ടായിരിക്കുന്നു . ശസ്ത്രക്രിയയ്ക്...തുട൪ന്ന് വായിക്കുക

ശ്രീ​ല​ങ്ക​യി​ൽ വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ വ​ധു​വി​ന്‍റെ സാ​രി തു​ന്പ് ഉ​യ​ർ​ത്തി​പ്പി​ടി​​ക്കാ​ൻ 250 വി​ദ്യാ​ർ​ഥി​നിക​ൾ

ശ്രീ​ല​ങ്ക​യി​ൽ വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ വ​ധു​വി​ന്‍റെ സാ​രി​യു​ടെ തു​ന്പ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ന​ട​ക്കാ​ൻ 250 വി​ദ്യാ​ർ​ഥി​നിക​ൾ റോ​ഡി​ൽ അ​ണി​നി​ര​ന്ന സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു.കാ​ൻ​ഡി ജി​ല്ല​യി​ലു​ള്ള ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സാ​രി​യു​മാ​യി 3.2 കി​ലോമീ​റ്റ...തുട൪ന്ന് വായിക്കുക

അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ നാലിനു ടൊറന്‍റോയിൽ

ടൊറന്‍റോ: അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ നാലിനു ഡാൻസിംഗ് ഡാംസൽസിന്‍റെ ആഭിമുഖ്യത്തിൽ ടൊറന്‍റോയിൽ നടക്കും. കാനഡയിലെയും, വിവിധ രാജ്യങ്ങളിലെയും പ്രതി നിധികൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഡയറക്ടർ മേരി അശോക് പത്ര സമ്മേളനത്തിൽ അറിയിച്ചു. ഫിലിം ഫെസ്റ്റിവൽ പോലെ വി...തുട൪ന്ന് വായിക്കുക

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ചു

ന്യൂയോർക്ക്: പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രെ ക​യ​റ്റി​യ​യ​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മസ്വ​രാ​ജ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ആ​രോ​പി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.ഭീ​ക​ര​വാ​ദ​വും കാ​...തുട൪ന്ന് വായിക്കുക

പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെന്ന്​​​ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ.​​​ കിമ്മിനെ ശ​​​രി​​​ക്കും പാ​​​ഠം പ​​​ഠി​​​പ്പി​​​ക്കു​​​മെ​​​മെന്ന് ട്രം​​​പ്.

സീ​​​യൂ​​​ൾ/​​​വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ പു​​​തി​​​യ ഭീ​​​ഷ​​​ണി. ഉ​​​ത്ത​​​ര ​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി റിയോംഗ് -ഹോ ​​​പ​​​...തുട൪ന്ന് വായിക്കുക

ഒന്നാം ലോകയുദ്ധകാലത്ത് വടക്കൻ കടലിൽ മുങ്ങിയജർമൻ അന്തർവാഹിനി കണ്ടെത്തി

ബ്രസൽസ്: ഒന്നാം ലോകയുദ്ധകാലത്ത് വടക്കൻ കടലിൽ മുങ്ങിയജർമൻ അന്തർവാഹിനി കണ്ടെത്തി. ബെൽജിയത്തെ ഓസ്റ്റെൻഡ് തുറമുഖത്തിന് സമീപം നൂറു മീറ്റർ താഴ്ചയിലാണ് അന്തർവാഹിനി കണ്ടെത്തിയത്.മുങ്ങിക്കപ്പൽ കണ്ടെത്തിയത് മുങ്ങൽ വിദഗ്ധൻ തോമസ് ടെർമോട്ടിനാണ് . 1914-18 കാലയളവിൽ ജർമനി പുറത്തിറക്കിയ 11-ാമത് അന്തർവാഹിനിയാണിത...തുട൪ന്ന് വായിക്കുക

ജ​പ്പാ​നി​ൽ പൂ​ച്ച ട്രെ​യി​​ൻ

ടോക്കിയോ: സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജ​പ്പാ​നി​ൽ 98 ല​ക്ഷം പൂ​ച്ച​ക​ളു​ണ്ട്. പൂ​ച്ച​ക​ളോ​ട് സ്നേ​ഹം കാ​ണി​ക്ക​ണം, തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​രു​ത് തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ജ​പ്പാ​നി​ലെ സ​ന്ന​ദ്ധസം​ഘ​ട​ന അ​വി​ട​ത്തെ റെ​യി​ൽ​വേ​യു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു പ​ദ്ധ​തി ന​ട​പ്പ...തുട൪ന്ന് വായിക്കുക

ആപ്പിൾ പുതുനിരഐ ഫോണുകൾ അവതരിപ്പിച്ചു

കാലിഫോർണിയ: ഐ ഫോണ്‍ എക്സ്, ഐ ഫോണ്‍ 8, 8 പ്ലസ് എന്നിങ്ങനെ ആപ്പിൾ പുതുനിരഐ ഫോണുകൾ അവതരിപ്പിച്ചു. ഐ ഫോണിന്‍റെ പത്താം വാർഷിക ദിനത്തിൽ കന്പനിയുടെ പുതിയ ആസ്ഥാനമായ സ്റ്റീവ് ജോബ്സ് തിയറ്ററിൽ സിഇഒ ടിം കുക്ക് പുതിയ മോഡലുകൾ അവതരിപ്പിച്ചു. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് പുതിയ ഫോണുകളുടെ പ്രത...തുട൪ന്ന് വായിക്കുക

ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ ജ​​​​ന​​​​ജീ​​​​വി​​​​തം ദുഃ​​​​സ​​​​ഹ​​​​മാ​​​​യി

മ​​​​യാ​​​​മി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​ഞ്ഞ​​​​ടി​​​​ച്ച ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ ജ​​​​ന​​​​ജീ​​​​വി​​​​തം ദുഃ​​​​സ​​​​ഹ​​​​മാ​​​​യി. റോഡുകളിലെല്ലാം വെള്ളം കയറി. മിക്കയിടങ്ങളിലും വൈദ്യുതിയില്ല. അ​​​​തേ​​​​സ​​​​മ...തുട൪ന്ന് വായിക്കുക

ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്തു വീ​​​​ശി​​​​ത്തു​​​​ട​​​​ങ്ങി

മ​​​​യാ​​​​മി: ക​​​​രീ​​​​ബി​​​​യ​​​​ൻ ദ്വീ​​​​പു​​​​ക​​​​ളെ​​​​യും ക്യൂ​​​​ബ​​​​യെ​​​​യും ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​ഞ്ഞ ഇ​​​​ർ​​​​മ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്തു വീ​​​​ശി​​​​ത്തു​​​​ട​​​​ങ്ങി. ക​​​ന​​​ത്ത​​​ മ...തുട൪ന്ന് വായിക്കുക

ഇ​​​​​​​ർ​​​​​​​മ​​​​​​​യെ പേ​​​​​​​ടിച്ച് യു​​​​​​​എ​​​​​​​സി​​​​​​​ലെ ഫ്ളോ​​​​​​​റി​​​​​​​ഡ നി​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ കൂ​​​​​​​ട്ട​​​​​​​പ്പ​​​​​​​ലാ​​​​​​​യ​​​​​​​ന​​​​​​​ത്തി​​​​​​​ൽ

മ​​​​യാ​​​​​​​മി:യു​​​​​​​എ​​​​​​​സി​​​​​​​ലെ ഫ്ളോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്തെ ര​​​​ണ്ടു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം വ​​​​രു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ളും കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ലി​​​​നു ത​​​​യാ​​​​റാ​​​​യിരിക്കാ​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ റി​​​​ക് സ്കോ​​​​ട്ട് നി​​​​ർ​​​​ദേ...തുട൪ന്ന് വായിക്കുക

ഓ​സ്ട്രി​യ​യി​ലെ ടൊ​റ​ന്‍റി​ലെ സ്റ്റാ​ർ​ക്ക​ൻ​ബ​ർ​ഗേ​ഴ്സ് കാ​സി​ലി​ൽ വെ​ള്ള​ത്തി​നു പ​ക​രം ബി​യ​ർ നി​റ​ച്ച സ്വി​മ്മിം​ഗ് പൂ​ൾ

ബെ​ർ​ലി​ൻ:ഓ​സ്ട്രി​യ​യി​ലെ ടൊ​റ​ന്‍റി​ലെ സ്റ്റാ​ർ​ക്ക​ൻ​ബ​ർ​ഗേ​ഴ്സ് കാ​സി​ലി​ൽ വെ​ള്ള​ത്തി​നു പ​ക​രം ബി​യ​ർ നി​റ​ച്ച സ്വി​മ്മിം​ഗ് പൂ​ൾ. അ​തി​ൽ മു​ങ്ങി​ക്കു​ളി​ക്കാ​നും കോ​രി​ക്കു​ടി​ക്കാ​നും അ​വ​സ​രം. ഇ​തൊ​രു സ്വ​പ്ന​മ​ല്ല.യാ​ഥാ​ർ​ഥ്യ​മാ​ണ്. 700 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ്റ്റാ​ർ​ക്കെ​ൻ​ബ​ർ​ഗ​ർ കാ​സ...തുട൪ന്ന് വായിക്കുക

സൗ​ദി അ​റേ​ബ്യ​യി​ലെ തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റിലായി

റി​യാ​ദ്: നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ ‌‌പ്ര​ച​രി​ച്ചതിനെതുടർന്നു സൗ​ദി അ​റേ​ബ്യ​യി​ലെ തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റിലായി. പൊ​തു​സ്ഥ​ല​ത്തെ അ​നു​ചി​ത​മാ​യ പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ലാ​ണ് അ​റ​സ്റ്റ്. ജി​ദ്ദ​യി​ലെ ത​ഹ്‌​ലി​യ സ്ട്രീ​റ്റി​ൽ നൃ​ത്തം...തുട൪ന്ന് വായിക്കുക

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ചൈ​​​നയി​​​ൽ സെ​​​പ്റ്റം​​​ബ​​റി​​ൽ ആ​​​രം​​​ഭി​​​ക്കുo

ബെ​​​യ്ജിം​​​ഗ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് സെ​​​പ്റ്റം​​​ബ​​റി​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ചൈ​​​ന റെ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. ബെ​​​യ്ജിം​​​ഗി​​​ൽ നി​​​ന്നു ഷാം​​​ഗ്ഹാ​​​യി​​​ലേ​​​ക്കാ​​​ണു വേ​​​ഗ​​​മേ​​​റി...തുട൪ന്ന് വായിക്കുക

ദിവസവും നദിയിലൂടെ നീന്തി ഓഫീസിലെത്തുന്ന ബഞ്ചമിൻ

മ്യൂണിച്ച്: ജ​ർ​മ​നി​യി​ലെ മ്യൂണിച്ച് സ്വ​ദേ​ശി​ ബെ​ഞ്ച​മി​ൻ ഡേ​വി​ഡിന് വീട്ടിൽ നിന്ന് ഓഫീസിലെ ത്താൻ മണിക്കൂറുകൾ തന്നെ വേണ്ടിവരുമായിരുന്നു. നീണ്ട ഗതാഗതക്കുരുക്കു കാരണം ഓഫീസിലേ ക്കുള്ള യാത്ര ദുസ്സഹമായപ്പോൾ പുതിയൊരു ഐഡിയ മനസിൽ മിന്നി. ഓഫീസിനരികിലൂടെവിശാ ലമായ ഐസർ നദിയുള്ളപ്പോൾ പിന്നെന്തിനാണ് റോഡിൽ കിട...തുട൪ന്ന് വായിക്കുക

ഏ​ഴു വ​യ​സു​കാ​രി ഷി​ലായി​ന്റെ ത​ല​മു​ടി ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ന്‍റേതുപോലെ

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലു​ള്ള ഏ​ഴു വ​യ​സു​കാ​രി ഷി​ലായി​ന്റെ ത​ല​മു​ടി പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ൻ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ന്‍റേതുപോലെയാ​ണ്. ഒ​തു​ക്ക​മി​ല്ലാ​തെ തെ​റി​ച്ചുനി​ൽ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മു​ടി​യാ​യി​രു​ന്നു ഐ​ൻ​സ്റ്റൈ​ന്‍റെത്.അ​ണ്‍കോ​ന്പ​ബി​ൾ ഹെ​യ​ർ സി​ൻ​ഡ്രോം എ​ന്ന പ്ര​ത്യേ​ക അ​...തുട൪ന്ന് വായിക്കുക

പ്ലാസ്റ്റിക്ക് ബാഗിൽ മൂന്നുദിവസം കഴിയേണ്ടിവന്ന എട്ടുമാസം പ്രായമുള്ള പെണ്‍ കുഞ്ഞ് ന്യൂയോർക്ക് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു

പെൻസിൽവാനിയ: പ്ലാസ്റ്റിക്ക് ബാഗിൽ മൂന്നുദിവസം കഴിയേണ്ടിവന്ന എട്ടുമാസം പ്രായമുള്ള പെണ്‍ കുഞ്ഞ് ന്യൂയോർക്ക് സ്റ്റേറ്റ് ആശുപത്രിയില്‍ സുഖം പ്രാപിക്കു ന്നു.ചികിത്സയിലിരിക്കുന്ന കുഞ്ഞ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.ഓഗസ്റ്റ് 5 നായിരുന്നു സംഭവം. ഗാർബേജ് ബാഗിൽ എന്തോ അനങ്ങു ന്നതായും ശബ്ദം പുറത്...തുട൪ന്ന് വായിക്കുക

വീ​സ​യി​ല്ലാ​തെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​നി ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാം

ദോ​ഹ: വീ​സ​യി​ല്ലാ​തെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​നി ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാം. ഇ​ന്ത്യ, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ‍, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന്യൂ​സി​ല​ൻ​ഡ് തു​ട​ങ്ങി 80 രാ​ജ്യ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സൗ​ജ​ന്യം അ​നു​വ​ദി​ച്ചി​രി​ക്കുന്നു. ഖ​ത്ത​ർ ടൂ​റി​സം അ​തോ​റ​റ്റി ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​...തുട൪ന്ന് വായിക്കുക

വി​മാ​ന​ത്തി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ൻ പൗ​ര​​ൻ ഡോ​. വി​ജ​യ​കു​മാ​ർ കൃ​ഷ്ണ​പ്പ അ​റ​സ്റ്റിൽ ​

ന്യു​യോ​ർ​ക്ക്: വി​മാ​ന​ത്തി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​കേ​സി​ൽ ഇ​ന്ത്യ​ൻ പൗ​ര​നാ​യ യു​വ ഡോ​ക്ട​ർ വി​ജ​യ​കു​മാ​ർ കൃ​ഷ്ണ​പ്പ (28) അ​റ​സ്റ്റി​ൽ. സി​യാ​റ്റി​ലി​ൽ​നി​ന്നു ന്യു​വാ​ർ​ക്ക് ലി​ബേ​ർ​ട്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മാ​ന​ത്താ​വ​ത്തി​ലേ​ക്കു​ള്ള യു​നൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് വി​...തുട൪ന്ന് വായിക്കുക

ദുബായിലെ 86 നി​​​ല​​​ക​​​ളു​​​ള്ള ടോ​​​ർ​​​ച്ച് ട​​​വ​​​റി​​​ൽ വൻ തീപിടിത്തം:ആ​​​ർ​​​ക്കും ഗു​​​രു​​​ത​​​ര പ​​​രി​​​ക്കി​​​ല്ല

ദു​​​ബാ​​​യ്: ​​​ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ദു​​​ബാ​​​യി​​​ലെ 86 നി​​​ല​​​ക​​​ളു​​​ള്ള ടോ​​​ർ​​​ച്ച് ട​​​വ​​​റി​​​ൽ തീ​​​പി​​​ടു​​​ത്തം. മ​​​രീ​​​ന ഡി​​സ്ട്രി​​ക്ടി​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന കെ​​​ട്ടി​​​ട​​...തുട൪ന്ന് വായിക്കുക

പാ​ക്കി​സ്ഥാ​നി​ൽ ഷാ​ഹി​ദ് ഖ​ഖ​ൻ അ​ബ്ബാ​സി ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​കും

ഇ​സ്‌ലാമാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ഷാ​ഹി​ദ് ഖ​ഖ​ൻ അ​ബ്ബാ​സി ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​കും. ന​വാ​സ് ഷ​രീ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ ഷ​ഹ​ബാ​സ് ഷ​രീ​ഫ് സ്ഥാ​ന​മേ​റ്റെ​ടു​ക്കു​വ​രെ​യാ​ണ് അ​ബ്ബാ​സി പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ൽ തു​ട​രു​ക. 45 ദി​വ​സ​o അ​ബ്ബാ​സി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല വ​ഹി​ക്കുo.പ​...തുട൪ന്ന് വായിക്കുക

നാലായിരത്തോളം അനധികൃത വെബ്സൈറ്റുകൾ ചൈനയിൽ നിരോധിച്ചു

ബെയ്ജിംഗ്: നാലായിരത്തോളം അനധികൃത വെബ്സൈറ്റുകൾ ചൈനയിൽ നിരോധിച്ചു. സൈബർ സ്പേസ് അഡ്മിനിസ്ട്രേഷനാണ് സൈറ്റുകൾ നിരോധിച്ചത്. 3,918 അനധികൃത വെബ്സൈറ്റുകൾ സൈബർ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തി. രാജ്യസുരക്ഷയെ ബാധിക്കുന്നവ, വർഗീയത പടർ ത്തുന്നവ, അശ്ലീല ഉള്ളടക്കങ്ങൾ ഉള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള സൈറ്റുകളാണ...തുട൪ന്ന് വായിക്കുക

വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ഷീൻ സ്പൈ​സ​ർ രാ​ജി​വ​ച്ചു

വാ​ഷിം​ഗ്ട​ൺ: വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ഷീൻ സ്പൈ​സ​ർ രാ​ജി​വ​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​നോ​ട് പ്ര​തി​ഷേ​ധി​ച്ചാ​ണ്​ രാ​ജി. ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് ട്രം​പ് പു​തി​യ നി​യ​മ​നം ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സ്പൈ​സ​ർ രാ​ജി പ്...തുട൪ന്ന് വായിക്കുക

യുഎൻ ആസ്ഥാനത്ത് സുരക്ഷാ അലാറം മുഴങ്ങി,വിവിധ ഓഫീസുകളിൽ നിന്നായി 2,000ലേറെപ്പേരെ ഒഴിപ്പിച്ചു

ന്യൂയോർക്ക്: യുഎൻ ആസ്ഥാനത്ത് സുരക്ഷാ അലാറം മുഴങ്ങി, വിവിധ ഓഫീസുകളിൽ നിന്നായി 2,000ലേറെപ്പേരെ ഒഴിപ്പിച്ചു. അഗ്നി ബാധയുണ്ടാകുമ്പോഴുള്ള അലാറം മുഴങ്ങിയതിനേത്തുടർന്നാണ് ഇവിടുത്തെ വിവിധ ഓഫീസുകളിൽ നിന്നായി 2,000ലേറെപ്പേരെ ഒഴിപ്പിച്ചത്.അലാറം മുഴങ്ങിയതി നെത്തുടർന്ന് അഗ്നിശമനസേനാ വിഭാഗവും പോലീസ് ഉദ്യോഗസ്ഥരു...തുട൪ന്ന് വായിക്കുക

പാ​ർ​ല​മെ​ന്‍റി​നു​ള്ളി​ൽ കു​ഞ്ഞി​നെ മു​ല​യൂ​ട്ടി​യ ഓ​സ്ട്രേ​ലി​യ​ൻ സെ​ന​റ്റ​ർ ലാ​റി​സ വാ​ട്ടേ​ഴ്സ രാ​ജി​വ​ച്ചു

സി​ഡ്നി: പാ​ർ​ല​മെ​ന്‍റി​നു​ള്ളി​ൽ കു​ഞ്ഞി​നെ മു​ല​യൂ​ട്ടി​യ​തി​ലൂ​ടെ ലോ​ക ശ്ര​ദ്ധ​നേ​ടി​യ ഓ​സ്ട്രേ​ലി​യ​ൻ സെ​ന​റ്റ​ർ ലാ​റി​സ വാ​ട്ടേ​ഴ്സ രാ​ജി​വ​ച്ചു. ഇ​ര​ട്ട പൗ​ര​ത്വ​ത്തി​ന്‍റെ പേ​രി​ലാ​ണ് രാ​ജി. ഗ്രീ​ൻ​സ് പാ​ർ​ട്ടി അം​ഗ​മാ​യ ലാ​റി​സ കാ​ന​ഡ​യി​ലാ​ണ് ജ​നി​ച്ച​ത്. ക​നേ​ഡി​യ​ൻ പൗ​ര​ത്വ​വും ഇ​വ​ർ​ക...തുട൪ന്ന് വായിക്കുക

4460 മീറ്റർ ഉയരത്തിൽ പിയാനോ വായിച്ച; ഇറ്റലിക്കാരിക്ക് ലോക റെക്കോഡ്

റോം: ഏറ്റവും കൂടിയ ഉയരത്തിൽ പിയാനോ വായിച്ചതിന്‍റെ ലോക റെക്കോഡ് ഇറ്റാലിയൻ സംഗീ തജ്ഞ എലിസ ടോമെല്ലിനി നേടി. പർവതാരോഹക കൂടിയായ എലിസ ആൽപ്സ് 4460 മീറ്റർ ഉയ രത്തിൽ വച്ചാണ് പിയാനോ വായിച്ചത്.എലിസ പർവതത്തിലേക്ക് നടന്നു കയറി. ഗ്രാൻഡ് പിയാനോ ഹെലികോപ്റ്ററിൽ എത്തിച്ചു. മല കയറ്റവും പിയാനോ വാദനവും തന്‍റെ...തുട൪ന്ന് വായിക്കുക

വി​​​ജ​​​യ് മ​​​ല്യ​​​യെ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ബ്രി​​​ട്ട​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണം തേ​​​ടി

ഹാം​​​ബർഗ്: ഒ​​​ന്പ​​​തി​​​നാ​​​യി​​​രം കോ​​​ടി​​​യു​​​ടെ ബാ​​​ങ്ക് വാ​​​യ്പ​​​യെ​​​ടു​​​ത്തു ര​​​ക്ഷ​​​പ്പെ​​​ട്ട വി​​​ജ​​​യ് മ​​​ല്യ​​​യെ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ബ്രി​​​ട്ട​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണം തേ​​​ടി. ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ...തുട൪ന്ന് വായിക്കുക

സൗ​​​ദി സ​​​ഖ്യ​​​ത്തി​​​ൽ​​​നി​​​ന്നു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഈ​​​ടാ​​​ക്കുo:​​​ ഖ​​​ത്ത​​​ർ

ദോ​​​ഹ: സൗ​​​ദി സ​​​ഖ്യ​​​ത്തി​​​ൽ​​​നി​​​ന്നു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ന്നു ഖ​​​ത്ത​​​ർ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ അ​​​ലി ബി​​​ൻ ഫെ​​​റ്റ​​​യി​​​സ് അ​​​ൽ മാ​​​രി അ​​​റി​​​...തുട൪ന്ന് വായിക്കുക

ഹി​​​റ്റ്‌ലർ വ​​​ര​​​ച്ച​​​തും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കൈ​​​യൊ​​​പ്പു​​​ള്ള​​​തു​​​മാ​​​യ നാ​​​ലു ചി​​​ത്ര​​​ങ്ങ​​​ൾ ബ്രി​​​ട്ട​​​നി​​​ൽ ലേ​​​ല​​​ത്തി​​​ൽ വി​​​റ്റു

ല​​​ണ്ട​​​ൻ: ഹി​​​റ്റ്‌ലർ വ​​​ര​​​ച്ച​​​തും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കൈ​​​യൊ​​​പ്പു​​​ള്ള​​​തു​​​മാ​​​യ നാ​​​ലു ചി​​​ത്ര​​​ങ്ങ​​​ൾ ബ്രി​​​ട്ട​​​നി​​​ൽ ലേ​​​ല​​​ത്തി​​​ൽ വി​​​റ്റു. നാ​​​ലു ചി​​​ത്ര​​​ത്തി​​​നും​​​കൂ​​​ടി 7500 പൗ​​​ണ്ടു കി​​​ട്ടി.​​​ മ​​​തി​​​പ്പു ​​​വി​​​ല ഇ​​​തി​​​ലും ഏ​​​റെ​​​യാ...തുട൪ന്ന് വായിക്കുക

ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗും അ​​​നൗ​​​പ​​​ചാ​​​രി​​​ക ച​​​ർ​​​ച്ച ന​​​ട​​​ത്തി

ഹാം​​​ബ​​​ർ​​​ഗ്: ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ ബ്രി​​​ക്സ് (ബ്ര​​​സീ​​​ൽ, റ​​​ഷ്യ, ഇ​​​ന്ത്യ, ചൈ​​​ന, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക) ഉ​​​ച്ച​​​കോ​​​ടി​​​ക്കു തൊ​​​ട്ടു​​​മു​​​ന്പാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പ...തുട൪ന്ന് വായിക്കുക


Copyright 2011 Pothujanam Publications. All rights reserved.