Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി ലഹരിക്കെതിരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി ശ്രീചിത്ര ഹോം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത് ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു

കായികം

കൂടുതല്‍

മിന്നിത്തിളങ്ങി നിലമ്പൂർ എംആർഎസിലെ പ്രതിഭകൾ

കളിക്കളത്തിൽ വേറിട്ട പ്രകടനവുമായി നിലമ്പൂർ ഇന്ദിരഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ സ്‌കൂളിലെ അമ്പതോളം കായിക പ്രതിഭകൾ. പരിമിതമായ ജീവിത സാഹചര്യങ്ങളിലും ഉറച്ച ആത്മവിശ്വാസത്തോടെ മികവിന്റെ മൈതാനത്ത് അവർ കൊയ്തത് കൈനിറയെ അംഗീകാരങ്ങൾ. 30, 40 മീറ്റർഅമ്പെയ്ത്തിൽ ഗോകുലും വിനീതും സ്വർണം കരസ്ഥമാക്കി. 50 മീറ്റർ നീന്തൽ...തുട൪ന്ന് വായിക്കുക

അട്ടപ്പാടിയിൽ സ്വദേശി വിഷ്ണുവിന് കളിക്കളത്തിൽ സ്വർണത്തിളക്കം

അട്ടപ്പാടിയിൽ സ്വദേശി വിഷ്ണുവിന് കളിക്കളത്തിൽ സ്വർണത്തിളക്കം. ജൂനിയർ ആൺകുട്ടികളു ടെ ട്രിപ്പിൾ ജംബിലാണ് വിഷ്ണു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അട്ടപ്പാടി കിണറ്റുകര ഊരിലെ കുറുമ്പ ഗോത്രവിഭാഗത്തിൽപ്പെട്ട വിഷ്ണു കഠിനാധ്വാനത്തിലൂടെയാണ് സ്വപ്‌ന നേട്ടം സ്വന്തമാക്കി യത്. ചിണ്ടാക്കി അട്ടപ്പാടി ആദിവാസി ഹൈസ്‌ക്കൂ...തുട൪ന്ന് വായിക്കുക

കളിക്കളം: തുടർച്ചയായി നാലാം തവണയും ചാലക്കുടി ചാമ്പ്യന്മാർ: കണിയാമ്പറ്റ എം.ആർ.എസ് രണ്ടാമത്

തിരു: മൂന്നു ദിവസമായി കാര്യവട്ടം എൽ.എൻ.സി.പി മൈതാനത്തു നടന്ന കളിക്കളം കായിക മേളയിൽ തുടർച്ചയായി നാലാം തവണയുംചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് കിരീടം. 81 ഇനം മത്സരങ്ങളിൽ നിന്നായി 134 പോയിന്റു നേടി ചാലക്കുടി എം.ആർ.എസ് ഓവറാൾചാമ്പ്യൻ മാരായി. 106 പോയിന്റ് കരസ്ഥമാക്കിയ കണിയാമ്പറ്റ എം.ആർ.എസാണ് രണ്ടാം സ്ഥാന...തുട൪ന്ന് വായിക്കുക

കളിക്കളത്തിന് ആവേശോജ്ജ്വലമായ കൊടിയിറക്കം: മികവു പുലർത്തിയ കായികമേള

തിരു: പട്ടികവർഗവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലെയും ഹോസ്റ്റലുകളി ലെയും കുട്ടികളുടെ സംസ്ഥാന കായിക മേളയായ കളിക്കളത്തിന് ആവേശോജ്ജ്വലമായ കൊടിയി റക്കം. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ അക്ഷരാർത്ഥത്തിൽ മിക വിന്റെ വേദിയായി. സംസ്ഥാനത്തെ 20 മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്ന...തുട൪ന്ന് വായിക്കുക

പട്ടികവർഗ വിദ്യാർഥികൾക്ക് മികച്ച കായികപരിശീലനം ഉറപ്പാക്കും: മന്ത്രി എ.കെ ബാലൻ

തിരു: പട്ടികവർഗ വിഭാഗത്തിൽ നിന്നും കായികമികവുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് മെച്ചപ്പെട്ട പരിശീലനം ഉറപ്പുവരുത്തുമെന്ന് പട്ടികജാതി-പട്ടികവർഗ വകുപ്പുമന്ത്രി എ.കെ ബാലൻ പറഞ്ഞു. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ കളിക്കളം കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ വർഷം...തുട൪ന്ന് വായിക്കുക

കളിക്കളം മൂന്നാം ദിവസത്തിലേക്ക്:49 പോയിന്റുമായി നിലമ്പൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഒന്നാമത്

തിരു: കളിക്കളം മൂന്നാം ദിവസത്തിലേക്ക് (നവംബർ 26) കടക്കുമ്പോൾ 43 ഇനം മത്സരങ്ങളിൽ നിന്നായി 49 പോയിന്റുമായി നിലമ്പൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളാണ് ഒന്നാമത്.ആറ് സ്വർണ വും അഞ്ച് വെള്ളിയും നാല് വെങ്കലവും ഇവർ സ്വന്തമാക്കി. 46 പോയിന്റുമായി വയനാട് കണി യാംപറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളാണ് രണ്ടാമത്. എട്ട് സ്വർണം, ഒരു വ...തുട൪ന്ന് വായിക്കുക

മെഡലുകൾ കൊയ്ത് ഇടമലക്കുടിയുടെ രാജകുമാരൻ

പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർഥികളുടെ സംസ്ഥാന കായിക മത്സരമായ കളിക്കളത്തിലെ ഓട്ടമത്സരയിനത്തിൽ മെഡലുകൾ കൊയ്ത് ഇടമലക്കുടിയിലെ എ. രാജകുമാരൻ. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണവും 100 മീറ്ററിൽ വെള്ളി യും രാജകുമാരൻ കരസ്ഥമാക്കി. അടിമാലി ഗവണ്മെന്റ് ഹൈസ്‌കൂളിലെ ഒൻപതാം...തുട൪ന്ന് വായിക്കുക

നീന്തികയറി ചാലക്കുടി റസിഡൻഷ്യൽ സ്‌കൂൾ

കളിക്കളത്തിൽ നീന്തൽ മത്സരത്തിൽ മെഡലുകൾ വാരികൂട്ടി ചാലക്കുടി മോഡൽ റെസിഡെൻ ഷ്യൽ സ്‌കൂൾ. ജൂനിയർ വിഭാഗം പെൺകുട്ടിളുടെ 50, 100 മീറ്റർ നീന്തലിൽ പത്താം ക്ലാസ് വിദ്യാർ ത്ഥിനി ദിവ്യ ജോസ് സ്വർണ്ണമെഡൽ നേടി. പ്ലസ്ടു വിദ്യാർഥിനിയായ ഇന്ദുജ സീനിയർ വിഭാഗം പെൺകുട്ടികളുടെ 50 മീറ്റർ നീന്തലിൽ സ്വർണവും 100 മീറ്റർ നീന്തല...തുട൪ന്ന് വായിക്കുക

അമ്പെയ്ത്തിൽ ഹർഷ ബാബുവിന് സ്വർണം

കളിക്കളത്തിൽ അമ്പെയ്ത്ത് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കി ജി.എം.ആർ.എസ് കണിയാം പറ്റയിൽ പ്ലസ് ടു വിദ്യാർഥിനി ഹർഷ ബാബു. കഴിഞ്ഞ വർഷത്തെ കളിക്കളത്തിൽ കരസ്ഥമാക്കി യ സ്വർണ്ണം നിലനിർത്താൻ ഇതോടെ ഹർഷയ്ക്കായി. സീനിയർ വിഭാഗം പെൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്തിൽ 256 പോയിന്റ് നേടിയാണ് ഹർഷ ഒന്നാമതെത്തിയത്. ഈ വർഷത്...തുട൪ന്ന് വായിക്കുക

കളിക്കളത്തിന് ആവേശമായി അമൃത ബാബു:സബ് ജൂനിയർ വിഭാഗത്തിൽ വേഗതയേറിയ താരം

തിരു: പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർഥികളുടെ സംസ്ഥാന കായിക മേളയായ കളിക്കളത്തിൽ താരമായി കോതമംഗലം പന്തപ്ര സെറ്റിൽമെന്റിലെ കൊച്ചുമിടുക്കി അമൃതബാബു. സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരങ്ങളിൽ സ്വർണ മെഡൽ നേടിയാ ണ് ആദ്യദിനം അമൃത കളിക്കളം വിട്ടത്. മഹാരാഷ്ട്രയിൽ നടന്ന അട്യാ പ...തുട൪ന്ന് വായിക്കുക

പട്ടികവർഗ വിദ്യാർഥികളുടെ കായിക മാമാങ്കം:പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ പി. പുഗഴേന്തി പതാക ഉയർത്തി

തിരു: പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർഥികളുടെ കായിക മാമാങ്കം കളി ക്കളത്തിന് കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ (ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസി ക്കൽ എഡ്യൂക്കേഷൻ) തുടക്കം. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ പി. പുഗഴേന്തി പതാക ഉയർത്തിയതോടെ കായിക മേളയ്ക്ക് സമാരംഭമായി. പട്ടികവർഗ വിദ്യാർഥികളുടെ കായ...തുട൪ന്ന് വായിക്കുക

സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് തീരങ്ങളൊരുങ്ങി

തിരു: സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് തീരങ്ങളൊ രുങ്ങി. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിനെ ആവേശത്തോടെയാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്. മത്സരങ്ങള്‍ക്ക് മുന്നോടിയായി ബീച്ചുകളില്‍ ശുചീകരണത്തിനും കളി ക്കളം ഒരുക്കുന്നതിനും പ്രായഭേദമന്യേ ആളുകള്‍ എത്തി. ...തുട൪ന്ന് വായിക്കുക

കളിക്കളം സ്‌കൂൾ കായിക മേള നവം.24 ന് കൊടിയേറും 24,25,26 തീയതികളിൽ കാര്യവട്ടത്ത് : 1,200ലധികം കുട്ടികൾ പങ്കെടുക്കും

തിരു: പട്ടിക വർഗവികസനവകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർഥികളുടെ കായിക മാമാങ്കം കളി ക്കളത്തിന് നവംബർ 24 ന് കൊടിയേറും. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ 24 ന് രാവിലെ ഒമ്പതിന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. 24,25,26 തീയതികളിലാണ് മേള. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേയും പ്രീമെട്രിക് ഹോസ്റ്റലുകളി...തുട൪ന്ന് വായിക്കുക

ബാസ്‌ക്കറ്റ്‌ബോൾ പരിശീലകരെ നിയമിക്കും

സംസ്ഥാന സർക്കാർ, കായിക യുവജന കാര്യാലയം വഴി തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കുന്ന ഹൂപ്പ്‌സ് ബാസ്‌ക്കറ്റ്‌ബോൾ പരിശീലന പദ്ധതി യിൽ വിദഗ്ധരായ പരിശീലകരെ താത്കാലിക അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു. സംസ്ഥാന/ദേശീയ, അന്തർദേശീയ തലങ്ങളിൽ ബാസ്‌ക്കറ്റ്‌ബോൾ കളിച്ചിട്ടുളളവരും, ...തുട൪ന്ന് വായിക്കുക

ദേശീയ വനിത ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്: ബോക്സിംഗ് റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്തു

കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോക്സിംഗ് റോഡ് ഷോ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ഫ്‌ളാഗ് ഓഫ് ചെയ്തു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചാമ്പ്യന്‍ഷിപ്പിന് സാമ്പത്തിക ...തുട൪ന്ന് വായിക്കുക

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗമേറിയ താരമായി ആന്‍സി സോജന്‍

കാസര്‍കോട് : സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗമേറിയ താരമായി ആന്‍സി സോജന്‍. സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ മത്സരത്തില്‍ 12.05 സെക്കന്റിലാണ് ആന്‍സി ഫിനിഷ് ചെയ്തത്.നേരത്തെ ലോംഗ് ജംപില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച പ്രകടനത്തോടെആന്‍സി സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ...തുട൪ന്ന് വായിക്കുക

യുവാക്കള്‍ക്ക് കളിക്കളമൊരുക്കാന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരും

കാസര്‍കോട് : അലസരായിരിക്കുന്ന യുവാക്കളെ കേള്‍ക്കാനും അവരുടെ ആവശ്യങ്ങള്‍ അറിയാ നും ശ്രദ്ധിച്ചതോടെ അവര്‍ കൂട്ടമായി പഞ്ചായത്തിന്റെ പരിപാടികളില്‍ എത്തിത്തുടങ്ങി.യുവാക്കള്‍ ക്കായി ഫുട്ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, വടംവലി തുടങ്ങി നിരവധി പരിപാടികള്‍ സംഘടി പ്പിച്ചതിലൂടെ കാസര്‍കോടിന്റെ കായിക ഭൂപടത്തിലേക്ക് ...തുട൪ന്ന് വായിക്കുക

കോവളം മുതല്‍ ബേക്കല്‍ വരെ കായിക താരങ്ങളെ അണിനിരത്തി കായികച്ചങ്ങല തീര്‍ക്കുന്നു

കൊല്ലo:കോവളം മുതല്‍ ബേക്കല്‍ വരെ കായിക താരങ്ങളെ അണിനിരത്തി കായികച്ചങ്ങല തീര്‍ക്കാനും ഉദ്ദേശിക്കുന്നു. കുട്ടികളുടെ കായിക ഉന്നമനത്തിനായി അവര്‍ക്ക് പോഷകാഹാരം കഴിക്കുന്നതിനുള്ള പണം ഇനി നേരിട്ടു നല്‍കും എന്നും കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.കൊല്ലo കായികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മന്...തുട൪ന്ന് വായിക്കുക

ഇന്ത്യ സ്‌കിൽസ് കേരള 2020 ഫൈനൽ മത്സരങ്ങൾ കോഴിക്കോട് നടത്തും

തിരു: തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെയും (കെയ്‌സ്) വ്യാവ സായിക പരിശീലന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2020ലെ ഇന്ത്യ സ്‌കിൽസ് കേരള സംസ്ഥാനതല മത്സരങ്ങൾ കോഴിക്കോട് വച്ച് ഫെബ്രുവരി 15, 16, 17 തീയതികളിൽ നടത്...തുട൪ന്ന് വായിക്കുക

ഭിന്നശേഷിക്കാർക്ക് കായികമത്സരങ്ങൾ

തൃശൂർ :ഭിന്നശേഷിക്കാർക്കായുളള അന്തർദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന് ഭിന്നശേഷിയുളളവരുടെ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യ മുളള സ്‌പെഷ്യൽ സ്‌കൂളുകൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ നവംബർ പത്തിനകംതൃശൂർ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ...തുട൪ന്ന് വായിക്കുക

എസ്ബിഐ ഹരിത മാരത്തണിന്റെ മൂന്നാം പതിപ്പ് തിരുവനന്തപുരത്ത്

തിരു: സുസ്ഥിരമായ പരിസ്ഥിതിയും ഭാവി തലമുറയ്ക്കു നല്ല ജീവിതവും ഉറപ്പുവരുത്തുന്നതി നുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സംഘടിപ്പിക്കുന്ന ഹരിത മാരത്തണിന്റെ മൂന്നാമത് പതിപ്പ് തിരുവനന്തപുരത്ത് നടന്നു. എസ്ബിഐ തിരുവനന്തപുരം മേഖല സിജിഎം മ്രിഗേന്ദ്ര ലാ...തുട൪ന്ന് വായിക്കുക

കായികമേള: ത്രോ മത്സരം ഒരു സമയത്ത് ഒരിനം മാത്രം; സീനിയര്‍ കോച്ചിനെ നിരീക്ഷകനാക്കും

തിരു: സംസ്ഥാനത്ത് നടത്തുന്ന കായികമേളകളില്‍ ത്രോ മത്സരങ്ങളില്‍ ഒരു സമയത്ത് ഒരു ഇനം മാത്രമേ നടത്താവൂ. സ്‌കൂള്‍ മീറ്റില്‍ ജില്ലാതലം മുതലുള്ള മത്സരങ്ങള്‍ക്ക് ഒരു സീനിയര്‍ കോച്ചിനെ നിരീക്ഷകനായി നിയോഗിക്കും. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയതായി കായിക മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് ര...തുട൪ന്ന് വായിക്കുക

പഞ്ചഗുസ്തിയെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എൽദോ എബ്രഹാം എം. എൽ. എ

മൂവാറ്റുപുഴ: പഞ്ചഗുസ്തിയെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എൽദോ എബ്രഹാം എം. എൽ. എ ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എം. എല്‍.എ പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്നും ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനായി റുമാനിയയിലേയ്ക്ക് പോകുന്ന താരങ്ങളായ മധു മാധവ്, ആര്‍ദ്...തുട൪ന്ന് വായിക്കുക

സ്‌പോട് ദ ടാലന്റ് പദ്ധതി: നവംബർ 20 വരെ അപേക്ഷിക്കാം

തിരു: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അർഹതയുളളവരുമായി ശുപാർശിത വിഭാഗ ങ്ങളിൽപ്പെട്ട (ഒ.ഇ.സി) മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) സമർത്ഥരായ വിദ്യാർഥിനി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് നവംബർ 2...തുട൪ന്ന് വായിക്കുക

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായി കള്ളിയത്ത് ടിഎംടി

(ഫോട്ടോ ക്യാപ്ഷന്‍- കള്ളിയത്ത് ടിഎംടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറാകുന്നതിന്റെ പ്രഖ്യാപന ചടങ്ങില്‍ കെബിഎഫ്‌സി സിഇഒ വിരെന്‍ ഡിസില്‍വ, കള്ളിയത്ത് ഗ്രൂപ്പ് എക്‌സിക്യു ട്ടിവ് ഡയറക്ടര്‍ ദിര്‍ഷ കെ. മുഹമ്മദ്, ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് എല്‍ക്കോ ഷട്ടോരി എന്നിവര്‍) കൊച്ചി: സ്റ്റീല്‍ വ്യവസ...തുട൪ന്ന് വായിക്കുക

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കേരള ടീം സെലക്ഷൻ

തിരു: 2020 ജനുവരിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കേരള അണ്ടർ 17, അണ്ടർ 21 ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ഒക്‌ടോബർ 26, 28, 29, 30 തീയതികളിൽ നടക്കും. ഫുട്‌ബോൾ (അണ്ടർ 17-ആൺ), കബഡി (അണ്ടർ 17-ആൺ), ഖോഖോ(അണ്ടർ 17-ആൺ, പെൺ, അണ്ടർ 21- ആൺ, പെൺ), ബാസ്‌കറ്റ്‌ബോൾ (അണ്ടർ 1...തുട൪ന്ന് വായിക്കുക

കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ചു

(ചിത്രം:കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങളുടെ ഭാഗമായുള്ള മാർച്ച് പാസ്റ്റി ഡോ എം കെ സി നായർ അഭിവാദ്യം ചെയ്യുന്നു) തിരു: കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയ ത്തിൽ ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ സി നായർ മത്...തുട൪ന്ന് വായിക്കുക

ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും

തിരു: കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ചആരംഭിക്കും.ആരോ ഗ്യ സർവകലാശാലയുടെ കീഴിലുള്ള മെഡിക്കൽ, ആയുർവേദ, ഡെന്റൽ, ഹോമിയോ, നേഴ്സിംഗ് കോളേജുകളിൽ നിന്നായി ആയിരത്തിലധികം മത്സരത്തിൽ പങ്കെടുക്കും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ്...തുട൪ന്ന് വായിക്കുക

കേരള പോലീസിൽ നീന്തൽ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു

തിരു: കേരള പോലീസിൽ നീന്തൽ താരങ്ങളെ (പുരുഷന്മർ) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്‌റ്റൈൽ സ്പ്രിന്റ് (50 മീ., 100 മീ.) - ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) - ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്തിഗത ഇന ങ്ങളിൽ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടിയ...തുട൪ന്ന് വായിക്കുക

മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി പി വി സിന്ധു

തിരു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ പി വി സിന്ധുവിന് കേരളത്തിന്റെ സ്നേഹാദരം. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്. കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം ജിമ്മ...തുട൪ന്ന് വായിക്കുക

യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്കും

തിരു: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച സന്നദ്ധ സേവനസേന കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങ ളുടെ ഭാഗമായാണ് പഞ്ചായത്തുകളില്‍ സേന രൂപീകരിക്കുന്നത്. ചുരുങ്ങിയത് 10 പേരടങ്ങുന്ന സന്നദ്ധ സേവനസേന രൂപീകരിക്കാനാണ് യുവജനക്ഷേമ ബോര്‍ഡ് ല...തുട൪ന്ന് വായിക്കുക

ഒളിമ്പ്യൻ പി.വി.സിന്ധുവിനെ ഒൻപതിന് സംസ്ഥാനം ആദരിക്കും

തിരു: ലോക ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാവായ ഒളിമ്പ്യൻ പി.വി.സിന്ധുവിനെ സംസ്ഥാന കായിക,യുവജനകാര്യവകുപ്പിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റയും ആഭിമുഖ്യത്തിൽ ആദരിക്കും. ഒക്ടോബർ ഒൻപതിന് വൈകിട്ട് 3.30ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ...തുട൪ന്ന് വായിക്കുക






Copyright 2018 Pothujanam Publications. All rights reserved.