Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി കെ എം എം എല്ലിനെതിരായ ആരോപണങ്ങള്‍: വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി ശബരിമേളയ്ക്ക് ആറ്റുകാലിൽ തുടക്കം:

ആത്മീയം

ഹൈന്ദവരുടെഒരുആഘോഷമാണ്ശിവരാത്രി

ഹൈന്ദവരുടെഒരുആഘോഷമാണ്ശിവരാത്രി.മഹാശിവരാത്രിഎന്നുംഇതിന്പേരുണ്ട്.കുംഭമാസത്തിലെകൃഷ്ണ പക്ഷത്തിലെപതിമൂന്നാംരാത്രിയുംപതിനാലാംപകലുമാണ്ശിവരാത്രിആഘോഷിക്കുന്നത്.ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.കൂവളത്തിന്‍റെ ഇലകൾശിവന് അർപ്പിക്കുന്നതുംഉപവാസമനുഷ്ടിക്കുന്നതുംരാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്...തുട൪ന്ന് വായിക്കുക


തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ: തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിൽ രാവിലെ 11.30നും പാറമേക്കാവിൽ 12 മണിക്കും കൊടിയേറ്റത്തിന് ശേഷം ഭഗവതിമാരെ പുറത്തെഴുന്നള്ളിച്ചു. ഏപ്രിൽ 21ന് പൂരം. ആനകളെ എഴുന്നള്ളത്തിൽ പങ്കെടുക്കുപ്പിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് ഏർപ്പെടുത്തിയ നിബന്ധന പൂരത്തെ ബാധിച്ചേക്കാം. രാവിലെ 11മണി മുതൽ 3.30വരെ...തുട൪ന്ന് വായിക്കുക


പൊന്നംബലമേട്ടില്‍ ദീപം തെളിഞ്ഞു. ലക്ഷങ്ങള്‍ മകരജ്യോതി ദര്‍ശിച്ച് പടിയിറങ്ങി

ശബരിമലഃപന്തളത്തുനിന്നുമെത്തിയ ആടയാഭരണങ്ങളണിഞ്ഞ് സന്ധ്യക്ക് ദീപാരാധനക്കായി നട തുറന്നതും കിഴക്ക് പൊന്നംബലമേട്ടില്‍ ദീപം തെളിയുകയും ആകാശത്ത് മകരജ്യോതി കാണപ്പെടുകയും ചെയ്തതോടെ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ കണ്ഠങ്ങളില്‍ സാമിയേ ശരണമയ്യപ്പ എന്ന് നാമവിളികളുയരുകയും ചെയ്തു.തുടര്‍ന്ന് അയ്യപ്പന്മാര്‍ പടിയിറങ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.