Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആയുഷ്മാന്‍ ഖുറാന ടൈറ്റന്‍ ഐവെയറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നു മുഖ്യമന്ത്രി സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അവസരം സേവനാവകാശ ചട്ടം: നിയമസഭാ സമിതി യോഗം 22ന് തിരു. പ്രസ് ക്ലബ് ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കു നേടി

വീഡിയോ വാ൪ത്തകള്‍

അരൂര്‍ ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രവര്‍ത്തനങ്ങള്‍

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പള്ളിപ്പുറം എന്‍.എസ്.എസ് കോളേജിലെ രണ്ട് സ്‌ട്രോങ്ങ് റൂമുകളി ലായി സൂക്ഷിച്ചിരിക്കുന്ന 183 വോട്ടിംഗ് യന്ത്രങ്ങളില്‍ 1 മുതല്‍ 102 വരെയുള്ള വോട്ടിംഗ് മെഷീനു കളാണ് ചൊവ്വാഴ്ച്ച കമ്മീഷന്‍ ചെയ്യ...തുട൪ന്ന് വായിക്കുക


ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാത്തവരുണ്ടാകില്ല ഇനി കൊല്ലം ജില്ലയില്‍

കൊല്ലം: ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാത്തവരുണ്ടാകില്ല ഇനി കൊല്ലം ജില്ലയില്‍. സമസ്തമേഖല കളേയും ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി പള്ളിത്തോട്ടം മുതല്‍ തങ്കശ്ശേരി വരെയുള്ള തീരദേശത്തു താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികള്‍ക്ക് ലൈസന്‍സ് നല്‍കും. സേഫ് കൊല്ലത്തിന്റെ മുഖ്യ ലക്ഷ്യങ്ങളി...തുട൪ന്ന് വായിക്കുക


അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം എന്ന ജനപ്രിയ പഴഞ്ചൊല്ല് മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരു: അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം എന്ന ജനപ്രിയ പഴഞ്ചൊല്ല് മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് മുഖ്യപരിഗണന നല്‍കണമെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്നും ഗവര്‍ണര്‍ ഓര്‍മ്മപ്പെടുത്തി. ഭക്ഷണം ഒരു ...തുട൪ന്ന് വായിക്കുക


നഴ്‌സുമാര്‍ക്ക് അയര്‍ലാന്റില്‍ തൊഴിലവസരം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അയര്‍ലാന്റ് അംബാസഡറുമായി ചര്‍ച്ച നടത്തി

തിരു: കേരളത്തിലെ നഴ്‌സുമാര്‍ക്ക് അയര്‍ലാന്റില്‍ മികച്ച തൊഴിലവസരം ഒരുക്കുന്നതിന്റെ ഭാഗ മായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും അയര്‍ലാന്റ് ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാറും ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ വകുപ്പുമായി ബന്ധപ്പട്ട കാര്യങ്ങള്‍ അംബാസഡറുമായി ചര്‍ച്ച ന...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളി വേദിയില്‍ ചിരിയുടെ കെട്ടഴിച്ച് ജോളിക്കെട്ട്

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ജോളിക്കെട്ട് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ ചിരിപടര്‍ത്തി. കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന സമ കാലിക സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ജോളിക്കെട്ടിന് തുടക്കമായത്. സീരിയല്‍ മാത്രം കണ്ടുകൊണ്ടിരുന്ന ഒരു മുത്തശ്ശി വാര്‍ത്ത ചാനലുകള്‍ക്ക് ...തുട൪ന്ന് വായിക്കുക


പട്ടയഭൂമിയിലെ മരം മുറിക്കല്‍: വിജ്ഞാപനം ഉടന്‍ മന്ത്രി അഡ്വ കെ രാജു

ഇടുക്കി: പട്ടയഭൂമിയില്‍ വച്ചു പിടിപ്പിച്ച മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അവകാശം ഉടമസ്ഥര്‍ ക്ക് നല്‍കുന്നതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരിക യാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു അറിയിച്ചു. ഇത് സംബന്ധി ച്ച് വനം, റവന്യൂ വകുപ്പുകള്‍ ഉന്നതതല ചര്‍...തുട൪ന്ന് വായിക്കുക


മരടിലെ ഫ്‌ളാറ്റ്‌ വിൽപനയിലെ ക്രമക്കേട്‌: ക്രൈംബ്രാഞ്ച്‌ സംഘം മൂന്നു പേരെ അറസ്‌റ്റ്‌ചെയ്‌തു.

കൊച്ചി : മരടിലെ ഫ്‌ളാറ്റ്‌ വിൽപനയിലെ ക്രമക്കേട്‌ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്‌ സംഘം മൂന്നു പേരെ അറസ്‌റ്റ്‌ചെയ്‌തു. സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട നാലു ഫ്‌ളാറ്റുകളിൽ ഒന്നായ ഹോളിഫെയ്‌ത്ത്‌ എച്ച്‌ടുഒ ഡയറക്ടർ സാനി ഫ്രാൻസിസ്‌, മരട്‌ പഞ്ചായത്ത്‌ ആയിരിക്കേ ഫ്‌ളാറ്റുകൾക്ക്‌ നിർമാണ അനുമതി നൽകിയ അന്നത്ത...തുട൪ന്ന് വായിക്കുക


വനംമന്ത്രി ഇടപെട്ടു: നിരസിച്ച അപേക്ഷയിൽമേൽ ഉടനടി പരിഹാരം

ഇടുക്കി: : ഇ-ഡിസ്ട്രിക്ട് മുഖേന അപേക്ഷിച്ചില്ല എന്ന കാരണം മൂലം ആദ്യം നിരസിച്ചഅപേക്ഷ യിൻമേൽ ഉടനടി പരിഹാരം. വനം വകുപ്പ് സംഘടിപ്പിച്ച ഇടുക്കി ജില്ലാ വനം അദാലത്തായി രുന്നു വേദി. കോട്ടയം ഡിവിഷനിലെ നഗരംപാറ റെയ്ഞ്ചിലെ തങ്കമണി സ്വദേശിയായ ജോസഫ് ചാക്കോ എന്ന ജൈവകൃഷി കർഷകനാണ് മന്ത്രിയുടെ സമയോചിതമായ ഇടപെടലിനെ തു...തുട൪ന്ന് വായിക്കുക


ഇന്ത്യക്കാരന്‌ സാമ്പത്തികശാസ്‌ത്ര നൊബേൽ ; സാമ്പത്തിക ശാസ്‌ത്രത്തിൽ നൊബേൽ നേടുന്ന ആദ്യ ദമ്പതിമാർ

സ്‌റ്റോക്‌ഹോം: ആഗോളദാരിദ്ര്യത്തോട് പടവെട്ടാൻ പരീക്ഷണാത്മക മാർഗം ആവിഷ്‌കരിച്ച മൂവർസംഘത്തിന് സാമ്പത്തികശാസ്‌ത്ര നൊബേൽ. ഇന്ത്യക്കാരനായ അഭിജിത് ബാനർജി(58), ഭാര്യ എസ്തർ ദുഫ്‌ലോ (46), അമേരിക്കക്കാരനായ മൈക്കൽ ക്രീമർ(54) എന്നിവർക്കാണ് പുരസ്‌കാരം.സാമ്പത്തിക നൊബേൽ നേടുന്ന രണ്ടാമത്തെ വനിതയും ഏറ്റവും പ്രായംക...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ്‌ നിയോജകമണ്ഡലത്തിലെ 168 ബൂത്തിലും ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്ര ങ്ങൾ തെരഞ്ഞെടുത്തു

തിരു: വട്ടിയൂർക്കാവ്‌ നിയോജകമണ്ഡലത്തിലെ 168 ബൂത്തിലും ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്ര ങ്ങൾ തെരഞ്ഞെടുത്തു. ഇവ ശനിയാഴ്‌ച രാഷ്ട്രീയപാർടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പട്ടം സെന്റ് മേരീസ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. 202 കൺട്രോൾ യൂണിറ്റുകൾ, 202 ബാലറ്റ് യൂണിറ്റുകൾ, 219 വിവി പാറ്റ് എന്നിവയ...തുട൪ന്ന് വായിക്കുക


സെവൻത്‌ കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി

വൈപ്പിൻ :സെവൻത്‌ കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി. കൊച്ചി നേവൽബേസിൽനിന്ന്‌ ദേശീയ ജലപാതയിലൂടെ വ്യാഴാഴ്ച ആരംഭിച്ച പര്യടനo കോട്ടപ്പുറം മുസിരിസ് യാർഡ് വഴി 40 കിലോമീറ്റർ സഞ്ചരിച്ച് വിശ്രമത്തിനായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെത്തി. സംഘത്തെ എൻസിസിസെക്കൻഡ്‌ ഓഫീസർസുനിൽ...തുട൪ന്ന് വായിക്കുക


വ്യാപാര, നിക്ഷേപ മേഖല സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ

ചെന്നൈ : വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈനരണ്ടാം അനൗപചാരിക ഉച്ചകോടിയില്‍ ധാരണ. ഇതിലേക്ക്‌ മന്ത്രിതല സംവിധാനം രൂപീകരിക്കും. പ്രാദേശിക, ആഗോള പ്രശ്‌നങ്ങളില്‍ പരസ്പരസഹകരണം ഉറപ്പാക്കും. പ്രതിരോധ, സുരക്ഷാ മേഖലയില്‍ തന്ത്രപ്രധാന ബന്ധത്തിനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ്‌ പ്...തുട൪ന്ന് വായിക്കുക


മന്ത്രി കൃഷ്ണന്‍കുട്ടി സമ്പൂര്‍ണ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

ഫറോക്ക് : കാര്‍ഷിക ജലസേചന രംഗത്ത് കേരളം ഏറെ പിന്നിലാണെന്നും അയല്‍ സംസ്ഥാന ങ്ങളെ അപേക്ഷിച്ച് ഇവിടെ ഫലപ്രദമായി ജലം വിനിയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ലെന്നും ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.ഫറോക്ക് നഗരസഭ സമ്പൂര്‍ണ കുടിവെള്ള വിതരണ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയതിന്...തുട൪ന്ന് വായിക്കുക


ഇന്ത്യ–ചൈന ഉച്ചകോടി ശനിയാഴ്‌ച രാവിലെ ആരംഭിക്കും

ചെന്നൈ : ഇന്ത്യ–ചൈന അനൗദ്യോഗിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്ങും മാമല്ലപുരത്ത്‌ (മഹാബലിപുരം) എത്തി. ശനിയാഴ്‌ച രാവിലെ ഉച്ചകോടി ആരംഭിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിന്‌ വെള്ളിയാഴ്‌ച പകൽ രണ്ടോടെയാണ്‌ ഷീ ജിൻപിങ്‌ ചെന്നൈയിൽ എത്തിയത്‌. മോഡി...തുട൪ന്ന് വായിക്കുക


രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങിന്‌ പരമ്പരാഗത തമിഴ്‌ ശൈലിയിൽ വരവേൽപ്പ്‌

മാമല്ലപുരം : രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങിന്‌ പരമ്പരാഗത തമിഴ്‌ ശൈലിയിൽ വരവേൽപ്പ്‌. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അനൗപചാരി ക ഉച്ചകോടിക്കാണ്‌ ഷീ ജിൻപിങ് ഇന്ത്യയിലെത്തിയത്‌. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി,ഗവർണർ ബൻവാരിലാൽ പുരോഹിത്‌, സ്പീക്കർ പി ധനപാൽ എന്നിവർ ചെന...തുട൪ന്ന് വായിക്കുക


കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരു: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ. കെ. ബാലൻ, ഡോ. ടി. എം. തോമസ് ഐസക്ക്, രാമചന്ദ്രൻ കടന്നപ്പള്ളി, എം. എം. മണി, ചീഫ് വിപ്പ...തുട൪ന്ന് വായിക്കുക


കേന്ദ്ര കൃഷി-സഹകരണം വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍നിവേദനം നല്‍കി

ന്യൂഡൽഹി: ആദായ നികുതി നിയമത്തില്‍ 194 N എന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ക്കല്‍- സംസ്ഥാന ത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും സമ്പൂര്‍ണ്ണമാ യും ഒഴിവാക്കുക എന്നാവശ്യപ്പെട്ട് കേന്ദ്ര കൃഷി-സഹകരണം വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍നിവേദനം നല്‍കി. ...തുട൪ന്ന് വായിക്കുക


കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക് എന്തൊക്കെ പ്രയോജനങ്ങൾ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക് എന്തൊക്കെ പ്രയോജനങ്ങൾ. 1. വായ്പകളുടെ പലിശനിരക്ക് കുറയുമോ ? കൂടുതല്‍ കാര്‍ഷിക വായ്പ നല്കാന്‍ കേരള ബാങ്കിലൂടെ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയില്‍ നബാര്‍ഡില്‍ നിന്നും കൂടുതല്‍ പുനര്‍ വായ്പ ലഭിക്കും. നബാര്‍ഡില്‍ നിന്നും ലഭിക്കുന...തുട൪ന്ന് വായിക്കുക


അരൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് മെഷീനുകള്‍ വരണാധികാരിക്ക് കൈമാറി

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെചുപ്പിന് ഉപയോഗിക്കേണ്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞ വോട്ടിംഗ് മെഷീനുകള്‍ ജില്ലാ കളക്ടര്‍ ഡോ:അദീല അബ്ദുള്ള വരണാധികാരി ബി.എസ് പ്രവീണ്‍ദാസിന് കൈമാറി. കളക്ട്രേറ്റിലെ വെയര്‍ഹൗസില്‍ വെച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തി ലായിരുന്നു മെഷീനുകളുടെ കൈമാറ്റം. 220 കണ്...തുട൪ന്ന് വായിക്കുക


സുഗമമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം: ഡോ. ഡോ.അരുദ്ധതി ചന്ദ്രശേഖര്‍

ആലപ്പുഴ: സുഗമമായും നീതിപൂര്‍വ്വമായും തിരഞ്ഞെടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ ത്തണമെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷക ഡോ.അരുദ്ധതി ചന്ദ്രശേഖര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, വിവിധ കമ്മിറ്റി മേധാവികള്‍ എന്നിവരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പെരുമാറ്റചട...തുട൪ന്ന് വായിക്കുക


ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി 2, 3 തീയതികളിൽ നിയമസഭാ കോംപ്ലക്സിൽ ചേരും

തിരു: ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി 2, 3 തീയതികളിൽ നിയമസഭാ കോംപ്ലക്സിൽ ചേരും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ചേർന്ന സംഘാടക സമിതി യോഗം വിവിധ ഉപസമിതികൾ രൂപീകരിച്ചു.ഓവർസീസ് എംപ്ലോയേഴ്സ് സമ്മേളനവും തൊഴിൽ മേളയും ഡിസംബർ ഏഴി-ന് കൊച്ചിയിൽ നടക്കും. പ്രവാസി കുടുംബങ്ങൾ കൂടുതലുള്ള മേഖല കളിൽ ...തുട൪ന്ന് വായിക്കുക


ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കൗണ്‍സിലില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. പുതുതായി അനുവദിച്ച മഞ്ചേരി, കൊല്ലം, കണ്ണൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളില്‍ മാതൃ ശിശു ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് കേന്ദ്രസഹായം ആവശ്യമാണ്. കണ്ണൂര്‍, കോട്ടയം, മഞ്ച...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി

തിരു കേരളബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. വലിയ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാന കടമ്പ സര്‍ക്കാര്‍ കടന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്ത് 13 ജി...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് നവംബർ ഒന്നാം തീയതിപ്രാബല്യത്തില്‍വരും:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് എന്ന കേരളീയ രുടെ സ്വന്തം ബാങ്ക് 2019 നവംബർ ഒന്നാംതീയതിപ്രാബല്യത്തില്‍വരും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്ത സമ്മേള നത്തിൽ അറിയിച്ചു. മുമ്പ് കേരള ത്തിന്‍റെ സ്വന്തം ബാങ്ക് എന്നറിയ പ്പെട്ടിരുന്ന എസ്ബിറ്റിയെ കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐയുമായി ലയിപ്പിച്ച...തുട൪ന്ന് വായിക്കുക


ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടാൻ ശ്രമിക്കും: സിന്ധു

തിരു: ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടാൻ ശ്രമിക്കുമെന്ന് പി.വി.സിന്ധു പറഞ്ഞു. തിരു വനന്തപുരത്ത് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു. സ്വർണം നേടാൻ അമിത സമ്മർദമില്ല. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും പ്രാർത്ഥനയും സ്‌നേഹവും തനിക്കൊ പ്പമുണ്ട്. കായികരംഗത്തിന് കേരളം നൽകുന്ന പിന്തുണ മഹത്തരമാണ...തുട൪ന്ന് വായിക്കുക


ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വിമാനം ജപ്തി ചെയ്തു

കൊച്ചി : ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വിമാനം ജപ്തി ചെയ്തു. ഫെഡറൽ ബാങ്ക് ആണ് ജപ്തി നടത്തിയത്. ആറുകോടി രൂപയുടെ വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തിനെ തുടർന്ന് സീബേർഡ്‌ സീപ്ലെയിൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സീപ്ലെയിനുകളിൽ ഒരെണ്ണം സിയാൽ വിമാനത്താവളത്തിൽനിന്ന് പിടിച്ചെടുത്തു. ദേശീയ കമ്പനി ലോ ട്രിബ്യൂ...തുട൪ന്ന് വായിക്കുക


കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. നില വില്‍ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി. അമ്പതുലക്ഷത്തോളം ജീവന ക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി പതിനാറായിരം കോടിരൂപയുടെ അധിക ബാധ്യ തയുണ്ടാകും.പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും (ഡിയര്‍നെസ് റില...തുട൪ന്ന് വായിക്കുക


മാണി സി.കാപ്പൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു

തിരു: പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയിയായ മാണി സി. കാപ്പൻ എം.എൽ.എയായി സത്യപ്രതി ജ്ഞ ചെയ്തു. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഇംഗ്‌ളീഷിലാണ് അദ്ദേഹം സത്യപ്രതി ജ്ഞ ചെയ്തത്. ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നിയമ-പാർലമെൻററികാര്യ മന്ത്രി എ.കെ. ബാലൻ, ഡെപ്യൂട്ടി സ്പീക്കർ വി. ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.