Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കെ എം എം എല്ലിനെതിരായ ആരോപണങ്ങള്‍: വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി ശബരിമേളയ്ക്ക് ആറ്റുകാലിൽ തുടക്കം: കശ്മീരില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി

പരീക്ഷക്ക് ഇനി എങ്ങനെ പഠിക്കണം

മാര്‍ച്ച് 31 ന് നടത്താനിരുന്ന കെ.ജി.റ്റി.ഇ പരീക്ഷ ഏപ്രില്‍ ഏഴിന്

തിരു: മാര്‍ച്ച് 31 ന് നടത്താനിരുന്ന കെ.ജി.റ്റി.ഇ വേര്‍ഡ് പ്രോസസിംഗ് പരീക്ഷ ഏപ്രില്‍ ഏഴിന് നടത്തുമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു...തുട൪ന്ന് വായിക്കുക


പരീക്ഷാഫലംകൂട്ടക്കോപ്പിയടിയെ തുടർന്ന് റദ്ദാക്കി

തിരുഃ വട്ടപ്പാറ പി.എം.എസ് ഡന്‍റൽ കോളേജിലെ അവസാന വർഷ പരീക്ഷാഫലംകൂട്ടക്കോപ്പിയടിയെ തുടർന്ന് റദ്ദാക്കി. സംഭവത്തെ കുറിച്ച് പ്രിൻസിപ്പലിനോട് വിശദീകരണം തേടാനും കേരളാ സർവകലാശാല തീരുമാനിച്ചു. ...തുട൪ന്ന് വായിക്കുക


ഏ.പി.എം.മുഹമ്മദ്ഹനീഷ്(വിദൃാഭൃാസ ഡയറക്ടര്‍)

പരീക്ഷയെ പേടിക്കരുത്,വിവേചനബുദ്ധിയോടെ നേരിടണം ഏ.പി.എം.മുഹമ്മദ്ഹനീഷ് (സംസ്ഥാന പൊതുവിദൃാഭൃാസ ഡയറക്ടര്‍) ആത്മവിശ്വാസം,കൃതൃതയാര്‍ന്ന പഠനം,എല്ലാറ്റിനുമുപരി വിവിധവിഷയങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണ. ഇവ മൂന്നും ഉണ്ടെങ്കില്‍ ഏത് പരീക്ഷയും ഒന്നാമതായി വിജയിക്കാമെന്ന് സംസ്ഥാന പൊതുവിദൃാഭൃാസ ഡയറ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.