Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത് മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പട്ടം ബസ്സ്റ്റാന്‍റിന് ശാപമോക്ഷം പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

അറിയിപ്പുകള്‍

നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത്

കോഴിക്കോട് : നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍13വൈ കുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ...തുട൪ന്ന് വായിക്കുക


അഞ്ചാമത് രാജ്യന്തര സൈക്ളിഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

അഞ്ചാമത് രാജ്യന്തര സൈക്ളിഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.രാജ്യന്തര തലത്തിൽ നടന്ന ചാമ്പ്യൻ ഷിപ്പിൽ...തുട൪ന്ന് വായിക്കുക


ജപ്പാനും കേരളവും തമ്മിലുളള സഹകരണം: മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാൻ അംബാസഡര്‍ കെന്‍ജി ഹിരാമസുവും ചര്‍ച്ച

തിരു: ജപ്പാന്‍-കേരളം സഹകരണം മെച്ചപ്പെടുത്തും വിദ്യാഭ്യാസം, നൈ പുണ്യവികസനം, ഗവേഷ ണം എന്നീ മേഖലകളി...തുട൪ന്ന് വായിക്കുക


ബെല്‍ജിയം കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരു: ബെല്‍ജിയം കോണ്‍സല്‍ ജനറല്‍മുഖ്യമന്ത്രിയെസന്ദര്‍ശിച്ചു.വിദ്യാഭ്യാസം ,ടൂറിസം തുടങ്ങിയ മേഖല...തുട൪ന്ന് വായിക്കുക


ശബരിമല ശ്രീകോവിലില്‍ പുതിയ വാതില്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തടി തേക്ക് പാളി കള്‍ എത്തിച്ച് അളവെടുക്കുന്നു

ശബരിമല: ശ്രീകോവിലില്‍ പുതിയ വാതില്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തടി തേക്ക് പാളി കള്‍ എത്...തുട൪ന്ന് വായിക്കുക


ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് ഭക്തര്‍ നെയ്‌തേങ്ങ സമര്‍പ്പിക്കുന്നു

ശബരിമല: സന്നിധാനത്തെ ആഴിയിലേക്ക് ഭക്തര്‍ നെയ്‌തേങ്ങ സമര്‍പ്പിക്കുന്നു...തുട൪ന്ന് വായിക്കുക


ഭരണഘടനാ സംരക്ഷണ സംഗമം ജനുവരി 26 ന്

തിരു: ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാമിഷൻ ജനുവരി 26 ന് ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രേരക്മാർക്ക് ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ മേഖലാ പരിശീലനം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. ...തുട൪ന്ന് വായിക്കുക


ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

കോഴിക്കോട്; നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ പങ്കെടുക്കുന്നു. ജനുവരി പത്ത് മുതല്‍ പതിമൂന്ന് വരെ ഡി.സി. കിഴക്കേ മുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചിലാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ബഹിരാകാശാ യാത്രാനുഭ...തുട൪ന്ന് വായിക്കുക


പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി

തിരു: എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതരും അഴിമതി ആരോപണ വിധേയനായ ഡെബ്റ്റ് റിക്ക വറി ഓഫീസറും റിയൽ എസ്റ്റേസ്റ്റ് മാഫിയയും ചേർന്ന് നടത്തിയ വൻ ചതിയുടെ ഇരയായ എറണാ കുളം ഇടപ്പള്ളിയിലെ പ്രീത-ഷാജി ദമ്പതിമാർ തങ്ങളുടെ ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ടുള്ള നിവേദനം കേരള ഗവർണർക്ക് നൽകിയതായി വി.എം.സുധീരൻ അറിയിച്ചു....തുട൪ന്ന് വായിക്കുക


റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകൾക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ 24ന്

കേഴിക്കോട്: ഫറോക്ക് ഇ എസ് ഐ ആശുപത്രി, തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് ഇ എസ് ഐ (ഡി സി) ആശുപത്രി എന്നിവിടങ്ങളിലേക്ക് റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകളെ കരാര്‍ അടിസ്ഥാനത്തിലേക്ക് നിയമിക്കുന്നതിനായി ഡിസംബര്‍ 24 ന് രാവിലെ 11 മണിക്ക് എറ ണാകുളം നോര്‍ത്ത് ഇ എസ് ഐ കോമ്പൗണ്ട് കോണ്‍ഫറന്‍സ് ഹാള്‍, റ...തുട൪ന്ന് വായിക്കുക


നിസാൻ ആഗോള ഡിജിറ്റൽ ഹബ്ബ‌് മുഖ്യ മന്ത്രി ഉദ‌്ഘാടനം ചെയ‌്തു

തിരു: കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന‌് കരുത്തേകി നിസാൻ ആഗോള ഡിജിറ്റൽ ഹബ്ബ‌് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. ജപ്പാൻകാർ ഭാഗ്യചിഹ‌്നമായി കാണുന്ന ദാരുമാ പാവയ‌്ക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണ‌് വരച്ചു. ചടങ്ങ‌് ഉദ‌്ഘാടനം ചെയ‌്തു. സംസ്ഥാനത്തിന്റെ ഇലക‌്ട്രിക‌് മൊബിലിറ്റി നയം രൂപം നൽ...തുട൪ന്ന് വായിക്കുക


വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവ്

ലണ്ടൻ:ഒമ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് കേസുകൾ നേരിടുന്ന വ്യവസായി വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവിട്ടു.ഉത്തരവ് അംഗീകാരത്തിനായി ബ്രിട്ടീഷ് ഹോം സെക്രട്ടറിക്കു അയച്ചു കൊടുത്തു.ഉത്തരവിനെതിരെ അപ്പീൽ നല്കാൻ മല്യക്ക് 14 ദിവസം സാവകാശം കോടതി നൽകിയിട്ടുണ്ട് ....തുട൪ന്ന് വായിക്കുക


റിസർവ‌് ബാങ്ക‌് ഗവർണർ ഉർജിത‌് പട്ടേൽ രാജിവച്ചു

ന്യൂഡൽഹി:റിസർവ‌് ബാങ്ക‌് ഗവർണർ ഉർജിത‌് പട്ടേൽ രാജിവച്ചു. വെള്ളിയാഴ‌്ച ആർബിഐ ഡയറക്ടർ ബോർഡ‌് യോഗം ചേരാനിരിക്കെയാണ‌് ഗവർണറുടെ രാജി. വ്യക്തിപരമായ കാരണ ങ്ങളാലാണ‌് തീരുമാനമെന്ന‌് ഉർജിത‌് പട്ടേൽ രാജിക്കത്തിൽ പറയുന്നു.2016 സെപ‌്തംബറിൽ ചുമ തലയേറ്റ ഉർജിത്തിന‌് 2019 സെപ‌്തംബർവരെ കാലാവധിയുണ്ടായിരുന്നു.1990നു ...തുട൪ന്ന് വായിക്കുക


ആറ്റിങ്ങലിൽ 45 സ്മാർട്ട് ക്ലാസ് മുറികൾ പൂർത്തിയായി

തിരു: ആറ്റിങ്ങൽ നഗരസഭ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിലായി സ്മാർട്ട് ക്ലാസ് റൂമുകൾ നിർമിച്ചു. നിലവിൽ 45 സ്മാർട്ട് ക്ലാസുകളാണ് നിർമിച്ചത്. ആറ്റിങ്ങൽ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസ്, അവന വഞ്ചേരി ഗവ.ഹൈ സ്‌കൂൾ എന്...തുട൪ന്ന് വായിക്കുക


വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍മാരാണെന്ന് മുഖ്യമന്ത്രി

തിരു: വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സ്ത്രീകളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിനാലാ ണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ വനിതാമതില്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജനാധിപത്യ വി...തുട൪ന്ന് വായിക്കുക


സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പോലീസ് പഴുതടച്ച സുരക്ഷ ഒരുക്കി

ആലപ്പുഴ: കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയില്‍ നടക്കുന്ന സംസ്ഥാനസ്‌കൂള്‍ കലോത്സവത്തില്‍ പഴുതടച്ച സ...തുട൪ന്ന് വായിക്കുക


കണ്ണൂർ വിമാനത്താവളം വികസനത്തിന്റെ മികച്ച മാതൃക: കേന്ദ്രമന്ത്രി സുരേഷ് പ്രഭു

കണ്ണൂർ: വിമാനത്താവളം വികസനത്തിന്റെ മികച്ച മാതൃകയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു. വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നുഅദ്ദേഹം. പദ്ധതി യാഥാർഥ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച കേരള സർക്കാരിനെ അദ്ദേഹം അഭിനന്ദി ച്ചു. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും കൈകോർത്ത് എങ്ങനെ ...തുട൪ന്ന് വായിക്കുക


വികസനത്തിൽ ഒപ്പം നിൽക്കുന്ന കേരള ജനതയ്ക്ക് ബിഗ് സല്യൂട്ട്: മുഖ്യമന്ത്രി

കണ്ണൂർ: നാടിന്റെ വികസന മുന്നേറ്റങ്ങൾക്കൊപ്പം നിൽക്കുന്ന കേരള ജനതയ്ക്ക് ബിഗ് സല്യൂട്ടെ ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മുന്നേറ്റത്തോടൊപ്പം ജനങ്ങളുണ്ട് എന്നാണ് ഉദ്ഘാടന പരിപാടിക്കെത്തിയ ജനസഞ്ചയം വ്യക്തമാക്കുന്...തുട൪ന്ന് വായിക്കുക


കണ്ണൂരിന് സ്വപ്ന സാക്ഷാത്കാരം; അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമർപ്പിച്ചു

കണ്ണൂർ: കാലങ്ങളായി കാത്തുവെച്ച സ്വപ്ന സാക്ഷാത്കാരമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താ വളം നാടിന് സമർപ്പിച്ചു. ആദ്യ വിമാനം അബൂദബിയിലേക്കുള്ള എയർ ഇന്ത്യ എക്പ്രസിന്റെ ബോയിംഗ് 737 വിമാനം ഞായറാഴ്ച രാവിലെ പത്തു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്‌ളാഗ് ഓഫ...തുട൪ന്ന് വായിക്കുക


മറുപടി നൽകുന്നതിൽ പൊതുവിവരാവകാശ ഓഫീസർമാർ ജാഗ്രത കാണിക്കണം-കമീഷൻ

കണ്ണൂർ : വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് മറുപടി നൽകുന്നതിൽ ബന്ധപ്പെട്ട പൊതുവിവരാവകാശ ഓഫീസർമാർ കൂടുതൽ ഉത്തരവാദിത്ത ബോധവുംജാഗ്രതയുംകാണിക്കണ മെന്ന് സംസ്ഥാന വിവരാവകാശ കമീഷനംഗം കെ.വി സുധാകരൻ കണ്ണൂർ കലക്ടറേറ്റിൽ നടത്തി യ സിറ്റിംഗിൽ പറഞ്ഞു. യഥാസമയം മറുപടി കൊടുക്കാതിരിക്കുന്നത് പോലെ തന്നെ കുറ്റകര മാണ...തുട൪ന്ന് വായിക്കുക


വൈദ്യുതവാഹന ശില്പശാല ഡിസം.10 ന് തിരു.മസ്‌കറ്റ് ഹോട്ടലിൽ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെ

തിരു: സംസ്ഥാനത്ത് വൈദ്യുതവാഹനനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ശില്പശാല ഡിസം. 10 ന് തിരു.മസ്‌കറ്റ് ഹോട്ടലിൽ രാവിലെ 9.30 മുതൽ വൈ കിട്ട് അഞ്ചുവരെ നടക്കും. ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. വ്...തുട൪ന്ന് വായിക്കുക


സ്ത്രീ-ആര്‍ത്തവം-പൗരാവകാശം സധൈര്യം മുന്നോട്ട്: തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

തിരു: സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന സധൈ ര്യം മുന്നോട്ട് വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുo. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ വിവിധവിഭാഗങ്ങളില്‍പ്പെ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് സെന്ററും ടിഎ ബറ്റാലിയനും സന്ദർശിച്ചു

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സിി) സെന്ററും 122 ടെറിട്ടോറിയൽ ആർമി ബറ്റാലിയനും സന്ദർശിച്ചു. രാവിലെ 8.30ഓടെ ഡിഎസ്സിയി ലെത്തിയ മുഖ്യമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് കേന്ദ്രത്തിലെ നവീകരി ച്ച കാന്റീൻ, ആർമി പബ്ലിക് സ്‌കൂൾ, ആർമി സ്‌കൂൾ...തുട൪ന്ന് വായിക്കുക


ലഹരി മാഫിയയെ തുടച്ചുനീക്കാൻ നടപടിയെടുക്കും: മന്ത്രി ടി പി രാമകൃഷ്ണൻ എക്‌സൈസിൽ ക്രൈംബ്രാഞ്ച് ഉണ്ടാക്കും

കണ്ണൂർ:കർശനമായ എൻഫോഴ്‌സ്‌മെൻറിലൂടെ ലഹരിമാഫിയയെ തുടച്ചുനീക്കാൻ സർക്കാർ നടപടിയെടുത്തുവരികയാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.കൂത്തു പറമ്പ് എക്‌സൈസ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേസുകളുടെ കാര്യക്ഷമമായ അന്വേഷണത്തിനായി എക്‌സൈസ് വകുപ്പിൽ ക്രൈം ബ്രാ...തുട൪ന്ന് വായിക്കുക


കേരളത്തിലെ നാലാമത്തെ അന്താരാഷ‌്ട്ര വിമാനത്താവളം ഞായറാഴ‌്ച മുഖ്യമന്ത്രി നാടിന‌് സമർപ്പിക്കും

കണ്ണൂർ : കേരളത്തിലെ നാലാമത്തെ അന്താരാഷ‌്ട്ര വിമാനത്താവളം ഞായറാഴ‌്ച മുഖ്യമന്ത്രി പിണ റായി വിജയൻ നാടിന‌് സമർപ്പിക്കും. രാവിലെ പത്തിന‌് അബുദാബിയിലേക്ക‌് പറക്കുന്ന ആദ്യ എയർ ഇന്ത്യ എക‌്സ‌്പ്രസ‌് വിമാനത്തിന‌് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ‌്പ്രഭുവും ചേർന്ന‌് പതാക വീശും. പ്രശ...തുട൪ന്ന് വായിക്കുക


കുരുക്കുകളില്ലാതെ ലൈസാമ്മയുടെ ഹൃദയവും ശ്വാസകോശവും തമിഴ്നാട്ടിലെത്തി

തിരു: ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഇടപെടലിൽ അവയവദാനത്തിന് സംസ്ഥാനങ്ങൾക്കിടയിലുള്ള സങ്കീർണതകൾ വകഞ്ഞു മാറ്റി ലൈസാമ്മയുടെ ഹൃദയവും ശ്വാസ കോശവും തമിഴ്നാട്ടിലെത്തി. വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചെമ്പനോട് പൂഴിത്തോട് ഇടമന്നയിൽ ജോണിന്റെ ഭാര്യ ലൈസാമ്മ (50)യുടെ ഹൃദയമുൾപ്പെടെ അഞ്ച് അവയവങ്ങളാണ്...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥിനിയെ ഏറ്റെടുത്ത് എന്റെ രാജകുമാരി പദ്ധതിയുമായി വനിതാ കൂട്ടായ്മ

ന്യൂയോര്‍ക്ക്: കേരളത്തില്‍ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ സഹായിക്കാന്‍ പുതിയ സംരംഭവു മായി അമേരിക്കയില്‍ വനിതാ കൂട്ടായ്മ. എന്റെ രാജകുമാരി (MY PRINCESS) എന്ന പേരില്‍ നടപ്പി്‌ലാ ക്കുന്ന പദ്ധതിപ്രകാരം മിടുക്കരായ വിദ്യാര്‍ത്ഥിനികളെ അഞ്ചു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യും. പ്രമുഖ കാര്‍ഡിയോളജിസ്റ്റും പ...തുട൪ന്ന് വായിക്കുക


സംവിധായകൻ ആർ.എസ്.വിമൽ നർമ്മ കൈരളി വേദിയിൽ

തിരു: എന്നു സ്വന്തം മൊയ്തീൻ എന്ന സിനിമയുടെ സംവിധായകൻ ആർ.എസ്.വിമൽ നർമ്മ കൈരളിയുടെ ഈ മാസത്തെ പ്രതിമാസ പരിപാടിയിൽ അതിഥിയായെത്തും. ഡിസംബർ 11- ചൊവ്വാഴ്ച 6 മണിക്ക് പാളയം വിവേകാനന്ദാ സാംസ്കാരിക കേന്ദ്രത്തിൽ പരിപാടി നടക്കുo.തദവസര ത്തിൽ, കൃഷ്ണ പൂജപ്പുര രചിച്ച ഇത് നമ്മുടെ സെൽഫി എന്ന പുസ്തകം പ്രകാശനം ചെയ്യും...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.