Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വോട്ടെണ്ണൽ മേയ് 23 രാവിലെ എട്ടുമുതൽ, ഫലമറിയാൻ വിപുല സംവിധാനം കോഴിക്കോട് അനര്‍ഹമായി കൈവശം വെച്ച അറുപതിലധികം മുന്‍ഗണനാ കാര്‍ഡുകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തു പോസ്റ്റൽ ബാലറ്റ് എണ്ണൽ പൂർത്തിയാകാനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണൽ നിർത്തിവെക്കില്ല അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉദ്യോഗസ്ഥര്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 5000 രൂപ പിഴ ഈടാക്കി ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടറെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു

തലസ്ഥാന വാ൪ത്തകള്‍

കഴക്കൂട്ടത്ത് കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കരി യര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 24 വെള്ളിയാഴ്ച രാവിലെ 9.30മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്...തുട൪ന്ന് വായിക്കുക


ചിരിപ്പൂരം എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തു

തിരു: പ്രസ് ക്ലബ്ബിന്റെയും കേരള കാർട്ടൂൺ അക്കാഡമിയുടെയും സംയുക്തആഭിമുഖ്യത്തിൽസംഘ ടിപ്പിച്ച ചിരിപ്പൂരം, തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം തിരു. മണ്ഡലം സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരനും സി.ദിവാകരനും ചേർന്ന് ഉദ്‌ഘാടനംചെയ്തു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണന്റെ അദ്ധ്...തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ്ബ് ജേർണലിസം കോഴ്സ് : അവസാന തീയതി മേയ് 30

തിരു: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീ കൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 30 വരെ ദീർഘിപ്പിച്ചു. ഒരു വർഷത്തെ ബിരുദാനന്തര കോഴ്‌സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. അവസാന വർഷ ഡിഗ്രി പരീക്ഷയെഴുത...തുട൪ന്ന് വായിക്കുക


താത്കാലിക ഒഴിവ്

നെടുമങ്ങാട്: മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം,കണക്ക്,ഫിസിക്കല്‍ സയന്‍സ് വിഷയ ങ്ങളില്‍ ഹൈസ്‌കൂള്‍ അധ്യാപകരുടേയും ഫിറ്റിംഗ്, ടിടിഡബ്ല്യു ട്രേഡുകളിലേക്ക് ട്രേഡ്‌സ്മാന്‍മാരു ടേയും താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനു ബന്ധ രേഖകളുമായി മേയ് 27 ന് രാവിലെ 1...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗം രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാക്കി

(ചിത്രം: അത്യാഹിതവിഭാഗത്തില്‍ വന്ന മാറ്റങ്ങളുടെ ഭാഗമായി ചികിത്സാ വിഭാഗങ്ങളില്‍ പുതിയ കസേരകള്‍ സ്ഥാപിച്ചപ്പോള്‍) തിരു:ആരോഗ്യവകുപ്പുമന്ത്രിയുടെ നിര്‍ദേശങ്ങള്‍ 24 മണിക്കൂറിനകം പ്രാവര്‍ത്തികമാക്കി തിരു.മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗം രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാക്കി. കഴിഞ്ഞ...തുട൪ന്ന് വായിക്കുക


നിയമസഭാ കമ്മിറ്റികളിലൂടെ നടത്തുന്ന പ്രവർത്തനം സമൂഹം ഇനിയും അറിയേണ്ടതുണ്ട് - മുഖ്യമന്ത്രി

തിരു; നിയമസഭാ കമ്മിറ്റികളിലൂടെ നടത്തുന്ന പ്രവർത്തനം സമൂഹത്തിൽ ഇനിയും അറിയേണ്ടതു ണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ സാമാജികർക്കായി നിയമസഭാ സമി തികളുടെ പ്രവർത്തനം, ഇ-നിയമസഭ എന്നീ വിഷയങ്ങൾ സംബന്ധിച്ച് പാർലമെൻററി പഠനകേന്ദ്ര ത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്തു സംസ...തുട൪ന്ന് വായിക്കുക


മേയ് 24 വെള്ളിയാഴ്ച ലോക സ്കീസോഫ്രീനിയ ദിനം ആചരിക്കുന്നു

തിരു: മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗവും മാനസകേരളയും വി കാന്‍ എന്ന സംഘടന യും ചേര്‍ന്ന് മേയ് 24 വെള്ളിയാഴ്ച ലോക സ്കീസോഫ്രീനിയ ദിനം ആചരിക്കുന്നു.ഉച്ചകഴിഞ്ഞ് രണ്ടര യ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം ഉണ്ടായിരിക്കും. വൈകുന്നേരംനാലിന് ഈറ്റ് ഫോര്‍ഹെല്‍ ത്ത്- മെന്‍റല്‍ ഹെല്‍ത്ത് ത്രൂ അഗ്രികള്‍ച്ച...തുട൪ന്ന് വായിക്കുക


വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ണം;ആദ്യ ഫലസൂചന എട്ടരയോടെ

തിരു; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാലാഞ്ചിറമാര്‍ ഇവാനിയോസ് വിദ്യാനഗറിലാണ് ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണു ന്നത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്...തുട൪ന്ന് വായിക്കുക


വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനത്തിന് നിയന്ത്രണം,കര്‍ശന സുരക്ഷ

തിരു;ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ടെന്ന് തിരു.ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി അറിയിച്ചു. വോട്ടെണ്ണല്‍ ജോലിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍,സ്ഥാനാര്‍ഥി,ചീഫ് കൗണ്ടിങ് ഏജന്റ്, വരണാധികാരിയില്‍നിന്നോ ഉപ വരണാധികാരിയില്‍നിന്നോ അനുമതി പത്രം...തുട൪ന്ന് വായിക്കുക


വോട്ടെണ്ണല്‍ മീഡിയ റൂം സജ്ജം

തിരു; തെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക മീഡിയ റൂം സജ്ജമാക്കിയിട്ടുണ്ട്. മാര്‍ ഇവാനിയോസ് നഗറിലെ ബഥനി നവജീവന്‍ ഫിസിയോ തെറാപ്പി കോളജിലാണ് മീഡിയ സെന്റര്‍ സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ട്രെന്‍ ഡ് വെബ്‌സൈറ്റ് വഴിയാകും മാധ്യമ പ്രവര്‍ത്തകര്‍ക്ക...തുട൪ന്ന് വായിക്കുക


മാര്‍ ഇവാനിയോസ് നഗറിലെ വിദ്യാലയങ്ങള്‍ക്ക് മേയ് 23 അവധി

തിരു; മാര്‍ ഇവാനിയോസ് നഗറിലെ വിദ്യാലയങ്ങള്‍ക്ക് മേയ് 23 അവധി. വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ ഇവാനിയോസ് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെ ണ്ണല്‍ ദിനമായ മേയ് 23 തിരു.ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു....തുട൪ന്ന് വായിക്കുക


ഫലം അറിയും മുന്നേ ചിരിപ്പൂരം……………

തിരു: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്ന് ചിരിപ്പൂരം തലസ്ഥാനത്ത്. തിരുവനന്തപുരം പ്രസ് ക്ലബ്ബും കേരള കാർട്ടൂൺ അക്കാദമിയും ചേർന്ന് ഒരുക്കുന്ന തിരഞ്ഞെടുപ്പ് കാർട്ടൂൺ- കാരി ക്കേച്ചർ പ്രദർശനം മെയ് 22, ബുധൻ തുടങ്ങും. പ്രസ് ക്ലബ്ബ് ഹാളിലെ പ്രദർശനം ബുധൻ വൈകിട്ട് 3 ന് പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥിക...തുട൪ന്ന് വായിക്കുക


കഴക്കൂട്ടത്ത് സൗജന്യ കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ്

കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ വിജയം നേടിയവര്‍ ക്കായി ഈ മാസം 24 വെള്ളിയാഴ്ച കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത കരിയര്‍ വിദഗ്ധന്‍ ഡോ.പി.ആര്‍ വെങ്കിട്ടരാമന്‍,ഡോ.ഉഷാ ടൈറ്റസ് ഐഎഎസ്,ഡോ.കെ.വാസുകി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. മന്ത്രി കടകംപള...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തിരു.മെഡി.കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി

തിരു: ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തിരു.മെഡി.കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പ്രവര്‍ ത്തനങ്ങള്‍ വിലയിരുത്തി. രോഗികളുടേയും ജീവനക്കാരുടേയും പ്രയാസങ്ങള്‍ നേരിട്ട് മനസിലാ ക്കുകയും തിരക്കുകള്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ച...തുട൪ന്ന് വായിക്കുക


ഫോറിൻ ലാംഗ്വേജ് ക്ലാസ്സ്

തിരു;മോഡൽ ഫിനിഷിംങ് സ്‌കൂളിലെ പുതിയ ബാച്ച് ഫോറിൻ ലാംഗ്വേജ് കോഴ്‌സുകളിലെ ഒഴി വുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, മാൻഡാറിൻ (ചൈനീസ്) ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കുർ ദൈർഘ്യമുളള ഒരു കോഴ്‌സിന് 4500 + ജി.എസ്.റ്റി. ആണ് ഫീസ്. താല്പര്യമുളളവർ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുക. ഫോ...തുട൪ന്ന് വായിക്കുക


സൗജന്യ ബി.ടെക് ട്യൂഷൻ

തിരു; സംസ്ഥാന സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂളും പട്ടികവർഗ്ഗ വികസന വകുപ്പും സംയുക്തമായി തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിനുളളിലെ മോ ഡൽ ഫിനിഷിങ് സ്‌കൂളിൽ സംസ്ഥാനതല ബി.ടെക് റെമഡിയൽ ട്യൂഷൻ ലഭ്യമാക്കുന്നു. വിദ്യാർ ത്ഥികൾക്ക് സൗജന്യ താമസം, ഭക്ഷണം, സ്‌കോളർഷിപ്പ് എന്നിവ നൽകും. പട്...തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു; പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ കെ.ജി.റ്റി.ഇ എഫ്.ഡി.ജി.റ്റി കോഴ്‌സിലേക്ക് 2019-2020 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് പത്താംക്ലാസ് വിജയിച്ച പട്ടികവര്‍ഗ യുവതീ യുവാക്ക ളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ...തുട൪ന്ന് വായിക്കുക


ട്രാൻസ‌്മെൻ ഹോം തിരുവനന്തപുരത്ത‌് തുടങ്ങുo

തിരു: സ‌്ത്രീയായി ജനിച്ചശേഷം സ്വത്വം തിരിച്ചറിഞ്ഞ‌് പുരുഷനായി മാറിയവർക്കുള്ള(ട്രാൻസ‌്മെൻ) തണൽ ഷോർട്ട‌് സ‌്റ്റേ ആൻഡ‌് സേഫ‌്റ്റി ഹോം തിരുവനന്തപുരം കുന്നുകുഴി വാർഡിൽ തുടങ്ങുo. ഒരേസമയം 25 പേർക്ക‌് താമസിക്കാം. ലിംഗമാറ്റശസ‌്ത്രക്രിയ കഴിഞ്ഞവർക്കും വീട്ടിൽനിന്ന‌് പുറത്താ ക്കൽ, വീടുവിട്ടിറങ്ങേണ്ട സാഹചര്യങ്...തുട൪ന്ന് വായിക്കുക


നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലിലിടിച്ച് യുവാവ് മരിച്ചു

തിരു;നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലിലിടിച്ച് യുവാവ് മരിച്ചു.കല്ലിയൂര്‍ മണ്ണാംവിള വീട്ടില്‍രാജന്റെ യും ഉഷയുടെയും മകന്‍ വിഷ്ണുരാജ് (25) ആണ് മരിച്ചത്.വെള്ളായണി-കല്ലിയൂര്‍ റോഡില്‍ഊക്കോട്ട‌് ഞായറാഴ്ച പകൽ പതിനൊന്നോടെയാണ് അപകടമുണ്ടായത്. മുന്നില്‍പോയ മറ്റൊരു ബൈക്കില്‍ തട്ടാതിരിക്കാന്‍ വെട്ടിത്തിരിക്കുന്നതിന...തുട൪ന്ന് വായിക്കുക


സ്‌പോർട്‌സ് ക്വാട്ട പ്രവേശനം: താല്കാലിക ലിസ്റ്റായി

തിരു:സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപതിക്, അഗ്രികൾ ച്ചർ കോളേജുകൾ, കുസാറ്റ് എന്നിവയിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്തസീറ്റുകളിലേ ക്ക് സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനു വേണ്ടിയുള്ള താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റ...തുട൪ന്ന് വായിക്കുക


കടമകൾ മനസിലാക്കി പ്രവർത്തിക്കാൻ വിദ്യാർഥികൾക്കാകണം - ഗവർണർ പി.സദാശിവം

തിരു:യുവശക്തിയെ വഴിതിരിച്ചുവിട്ട് സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ളശ്രമങ്ങളിൽവീഴാതെ പൗരന്റെ കടമകൾ മനസിലാക്കാൻ വിദ്യാർഥികൾക്കാകണമെന്ന് ഗവർണർ പി.സദാശിവംപറഞ്ഞു. സ്റ്റുഡൻറ്‌സ് പോലീസ് കേഡറ്റ് മേയ് ഫ്‌ളവേഴ്‌സ് സമ്മർ ക്യാമ്പിനോടനുബന്ധിച്ച് നടന്ന മാർച്ച് പാ സ്റ്റിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിര...തുട൪ന്ന് വായിക്കുക


യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെ കേപ്പ് അനുമോദിക്കുന്നു

തിരു: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്)ന്റെ കീഴിലുളള എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിച്ച് കഴിഞ്ഞ അദ്ധ്യയന വര്‍ഷം റാങ്ക് നേടിയ 28 വിദ്യാര്‍ത്ഥി കളേയും കിടങ്ങൂര്‍ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും സിവില്‍സര്‍വ്വീസ് റാങ്ക് ജേതാവുമായആര്യ ആര്‍ നായരേയും കേപ്പ് അനുമോദിക്കുന്നു. പ്...തുട൪ന്ന് വായിക്കുക


കേപ്പ് സെമിനാര്‍ സംഘടിപ്പിക്കുന്നു

തിരു:കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) മെയ് 21 ന് രാവിലെ 9.00 മണി മുതല്‍ തിരുവനന്തപുരം കോ-ബാങ്ക് ടവറിലുളള ആഡിറ്റേറിയത്തില്‍ വച്ച് കരിയര്‍ ഗൈഡന്‍സ് ശില്‍പശാല നടത്തുന്നു. സഹകരണ വകുപ്പ് മന്ത്രിയും കേപ്പിന്റെ വൈസ് ചെയര്‍മാനുമായ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാ ടനം ചെയ്യും. പ...തുട൪ന്ന് വായിക്കുക


വോട്ടെണ്ണല്‍ മൈക്രോ ഒബ്‌സര്‍വര്‍ പരിശീലനം

തിരു:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മേയ് 20 തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയി ച്ചിരുന്ന പരിശീലനം വഴുതക്കാട് ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ വനശ്രീ ഓഡിറ്റോറിയത്തിലേക്കു മാറ്റിയതായി ജില്ലാ കളക്ടര്‍...തുട൪ന്ന് വായിക്കുക


ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ.സ്‌കൂളില്‍ സീറ്റ് ഒഴിവ്

തിരു:പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ 2019 - 2020 അധ്യയന വര്‍ഷം പട്ടികവര്‍ഗക്കാര്‍ക്കാ യി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലാണ് ഒഴിവുള്ളത്. വാ...തുട൪ന്ന് വായിക്കുക


ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

നെടുമങ്ങാട് മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2019 - 2020 വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശന ത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. 60 കംപ്യൂട്ടറുകള്‍ ഉള്ള ഐ.ടി.ലാബ്, മള്‍ട്ടി ജിം സൗകര്യമുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ലാബ് തുടങ്ങിയ സൗകര്യ ങ്ങള്‍ സ്‌കൂളിലുണ്ട്. മേയ് 24 ആണ് അപേക്ഷ ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

കഴക്കുട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാവോട്ടുമുക്ക് ഭാഗത്ത് മേയ് 20 രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും റയില്‍വേ ഔട്ട് ഭാഗത്ത് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും പേയാട് സെക്ഷന്‍ പരിധിയില്‍ മൈലാടി, പുളിയറക്കോണം, വെള്ളൈക്കടവ്, പുളിമൂട്, തിട്ടയത്തുവിള ഭാഗങ്ങളില്‍ മേയ് 2...തുട൪ന്ന് വായിക്കുക


ബിരുദദാനം

(ഫോട്ടോ ക്യാപ്ഷൻ : തിരു.പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെൻസ്‌ഡ്-ഫോട്ടോ ജേർണ ലിസം ബാച്ചുകളുടെ ബിരുദദാന സമ്മേളനം എ.സമ്പത്ത് എംപി ഉദ്‌ഘാടനം ചെയ്യുന്നു) തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെൻസ്‌ഡ്-ഫോട്ടോ ജേർണലിസം ബാച്ചുകളുടെ ബിരുദദാന സമ്മേളനം എ. സമ്പത്ത് എം...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.