March 24, 2026

Login to your account

Username *
Password *
Remember Me

മത്സ്യത്തൊഴിലാളികള്‍ക്ക് ഇൻഷുറൻസ് തുക കൈമാറി

The insurance amount was handed over to the fishermen The insurance amount was handed over to the fishermen
ഫിഷറീസ് വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരുന്നവരും വിഴിഞ്ഞത്തു അപകടത്തിൽപെട്ടു മത്സ്യബന്ധനോപാധികള്‍ നഷ്ടപ്പെട്ടവരുമായ ശ്രീ.റോബിൻ, ശ്രീ.ജൈലോപ്പസ് എന്നിവർക്കു യഥാക്രമം 375000 രൂപയുടെയും, 190000 രൂപയുടെയും ഇൻഷുറൻസ് തുക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ കൈമാറി.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി കൊണ്ട് വന്ന ഭാവനാപൂര്‍ണമായ പദ്ധതികളിലൊന്നാണ് പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ക്കായുള്ള ഇൻഷുറൻസ് പദ്ധതിയെന്നു മന്ത്രി പറഞ്ഞു . പ്രീമിയം തുകയുടെ 90% വും സര്‍ക്കാര്‍ വിഹിതമാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വളരെയധികം ആശ്വാസകരമാണ് ഈ പദ്ധതി. ഇനിയും ഇൻഷുർ ചെയ്യാത്ത എല്ലാ പരമ്പരാഗത യാനങ്ങളും ഇൻഷുർ ചെയ്യുവാൻ ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുവാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 65 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...