March 24, 2026

Login to your account

Username *
Password *
Remember Me

എല്ലാ ഭിന്നശേഷിക്കാരേയും തൊഴിൽ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് കമ്മിഷണർ

2016ലെ ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാരും തൊഴിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കണമെന്ന് കമ്മിഷണർ. അവരെ ഒഴിവാക്കിക്കൊണ്ട് പുതിയ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചപകേശനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത് .
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 65 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...