March 24, 2026

Login to your account

Username *
Password *
Remember Me

ജി.ശേഖരൻ നായരെ അനുസ്മരിച്ചു

Remembered G. Sekharan Nair Remembered G. Sekharan Nair
തിരുവനന്തപുരം: പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനും പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാതൃഭൂമി മുൻ ബ്യൂറോ ചീഫുമായ ജി.ശേഖരൻ നായരെ അനുസ്മരിച്ചു.
പ്രസ് ക്ലബ് ഫോർത്ത് എസ്‌റ്റേറ്റ് ഹാളിൽ പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ. ജയപ്രസാദ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
മുൻ സ്പീക്കർ എം.വിജയകുമാർ, മുൻ മന്ത്രിമാരായ സി.ദിവാകരൻ, എ. നീലലോഹിതദാസ്, പന്തളം സുധാകരൻ, സി ഐ ടി യു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ, സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, കോൺഗ്രസ് നേതാവ് ടി. ശരത്ചന്ദ്ര പ്രസാദ്, ബിജെപി ജില്ലാ പ്രസിഡൻ്റ് വി.വി.രാജേഷ്, മാദ്ധ്യമപ്രവർത്തകരായ എസ്.ആർ.ശക്തിധരൻ, ബി.രമേഷ് കുമാർ, അനീഷ് ജേക്കബ്, ടി.അനിൽ, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു എന്നിവർ സംസാരിച്ചു.
ക്യാപ്... 1
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ജി.ശേഖരൻ നായർ അനുസ്മരണ യോഗത്തിൽ ആനത്തലവട്ടം ആനന്ദൻ സംസാരിക്കുന്നു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ, ബി.രമേഷ് കുമാർ, എം. വിജയകുമാർ, സി.ദിവാകരൻ, പന്തളം സുധാകരൻ, എസ്.ആർ. ശക്തിധരൻ, പന്ന്യൻ രവീന്ദ്രൻ, വി.വി.രാജേഷ്, ടി. ശരത്ചന്ദ്രപ്രസാദ് എന്നിവർ സമീപം
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 65 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...