June 10, 2026

Login to your account

Username *
Password *
Remember Me

സാമൂഹ്യ സേവന രംഗത്തെ മികച്ച വ്യക്തികൾക്ക് പുരസ്കാരം: അപേക്ഷ ക്ഷണിച്ചു

Award for Outstanding Individuals in the Field of Social Service: Applications invited Award for Outstanding Individuals in the Field of Social Service: Applications invited
കൊച്ചി: സാമൂഹ്യ സേവന രംഗത്തെ ഏറ്റവും മികച്ച   വ്യക്തിയെ റോട്ടറി കൊച്ചിൻ സിറ്റിയും ജയിൻ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആദരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 25000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. ഡിസംബർ മൂന്നിന് വല്ലാർപാടം ആൽഫ ഹൊറൈസണിൽ നടക്കുന്ന കരോൾസ് ആൻഡ് കാർണിവൽസിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും.അപേക്ഷകർ തങ്ങളുടെ സേവന മേഖലയിലെ പ്രവർത്തനത്തെ കുറിച്ചുള്ള വിവരണവും ഫോട്ടോയും rccochincity@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 26 ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾക്ക്:+91 73567 99962.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 24 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...