June 10, 2026

Login to your account

Username *
Password *
Remember Me

ഭിന്നശേഷിക്കാര്‍ക്കുള്ള കാവിന് കെയര്‍ എബിലിറ്റി അവാര്‍ഡിനായി നാമനിര്‍ദ്ദേശങ്ങള്‍ ആരംഭിച്ചിരിക്കുന്നു

Nominations are open for the Cavin Care Ability Award for Persons with Disabilities Nominations are open for the Cavin Care Ability Award for Persons with Disabilities
കൊച്ചി/ചെന്നൈ: ഭിന്നശേഷിയുള്ളവരുടെ സ്ഥിരോത്സാഹത്തിന് അംഗീകാരം നല്‍കുന്നതിനായി കാവിന്‍കെയറും എബിലിറ്റി ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന 21-ാമത് കാവിന്‍കെയര്‍ എബിലിറ്റി അവാര്‍ഡ് 2023-ലേക്ക് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. രാജ്യത്തെമ്പാടും മികച്ച നേട്ടങ്ങള്‍ കൈവരിച്ച തിരഞ്ഞെടുത്ത വ്യക്തികള്‍ക്കായി രണ്ട് പ്രമുഖ വിഭാഗങ്ങള്‍ക്ക് കീഴിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത് - കാവിന്‍കെയര്‍ എബിലിറ്റി അവാര്‍ഡ് ഫോര്‍ എമിനന്‍സ്, കാവിന്‍കെയര്‍ എബിലിറ്റി മാസ്റ്ററി അവാര്‍ഡ് എന്നിവയാണ് അവ. 2003-ല്‍ സ്ഥാപിതമായ ഈ അവാര്‍ഡ് അതിന്റെ 20 വര്‍ഷത്തെ യാത്രയില്‍ തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് പരമ്പരാഗതമായി തുടര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിട്ടുകൊണ്ട് കുതിച്ചുയര്‍ന്ന 85 വൈകല്യമുള്ള വ്യക്തികളെ അംഗീകാരം നല്‍കി ആദരിച്ചിട്ടുണ്ട്. നോമിനേഷനുകള്‍ക്കുള്ള അവസാന തീയതി - 2022 നവംബര്‍ 20 ഞായറാഴ്ച. ഓണ്‍ലൈന്‍ നോമിനേഷന്‍ ഫോമുകള്‍ക്കായി ദയവായി www.abilityfoundation.org അല്ലെങ്കില്‍ www.cavinkare.com എന്നതിലേക്ക് ലോഗിന്‍ ചെയ്യുക ുക അല്ലെങ്കില്‍ 918939675544 എന്ന നമ്പറില്‍ വിളിക്കുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 19 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...