March 27, 2026

Login to your account

Username *
Password *
Remember Me

പോലീസ് ആസ്ഥാനത്തെ ഓണാഘോഷപരിപാടികൾ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു

State police chief Anil Kant inaugurated the Onam celebrations at the police headquarters State police chief Anil Kant inaugurated the Onam celebrations at the police headquarters
പോലീസ് ഹെഡ് ക്വാർട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പോലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെയും ഉദ്യോഗസ്ഥർ ഓണം ആഘോഷിച്ചത്. അത്തപ്പൂക്കള മത്സരങ്ങളും വടംവലിയും കസേരകളിയും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.
വൈകിട്ട് നടന്ന സാംസ്കാരിക സന്ധ്യ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു. മുതിർന്ന പോലീസ് ഓഫീസർമാരും ജീവനക്കാരും ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് പോലീസ് ഓർക്കസ്ട്രയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്

Mar 25, 2026 33 അന്താരാഷ്ട്രം Pothujanam

ദോഹ: ഖത്തറിൽ ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്...