March 28, 2026

Login to your account

Username *
Password *
Remember Me

സ്‌കൂളുകളിൽ പരിസ്ഥിതി ദിനം ആചരിച്ചു

Environment Day was celebrated in schools Environment Day was celebrated in schools
സംസ്ഥാനത്തെ സ്‌കൂളുകളിൽ  പരിസ്ഥിതി ദിനം ആചരിച്ചു . ജൂൺ 5 ഞായറാഴ്ച ആയതിനാൽ തിങ്കളാഴ്ചയാണ് സ്‌കൂളുകളിൽ പരിസ്ഥിതി ദിനം ആചരിച്ചത്. 'ഒരേയൊരു ഭൂമി' എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തി .വൃക്ഷ തൈ നടുന്നതടക്കമുള്ള പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തി. തിരുവനന്തപുരത്ത് പരിസ്ഥിതി ദിനാചരണ പരിപാടി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നേമം മണ്ഡലത്തിലെ കാലടി ഗവർമെന്റ് ഹൈസ്‌കൂളിലാണ് പരിപാടി നടന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 41 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.