June 10, 2026

Login to your account

Username *
Password *
Remember Me

കേരള ലോ അക്കാദമി ലോ കോളേജ് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സൈക്കിൾ റാലിയും ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു

Kerala Law Academy Law College organized a cycle rally and clean-up operation as part of the Environment Day celebrations Kerala Law Academy Law College organized a cycle rally and clean-up operation as part of the Environment Day celebrations
തിരുവനന്തപുരം : തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജ് ഫോറസ്ടറി ക്ലബ്‌, എൻ.  എസ്. എസ്., എം. സി. എസ്, ലീഗൽ എയ്ഡ് ക്ലിനിക് ആൻഡ് സർവീസസ് ആൻഡ് ഐ ക്യു എ സി തുടങ്ങിയവ സംയുക്തമായി പരിസ്ഥിതി ദിനാ ഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "കെ എൽ ഐ എം എ '22" സൈക്കിൾ റാലിയും വാൾകിങ് റാലി ക്യാമ്പയിനും ക്ലീനിങ് ക്യാമ്പയിൻ "ക്ലീൻ കെ എൽ എ ഗ്രീൻ കെ എൽ എ"യും ജൂൺ 4 ആം തീയതി നടത്തുകയുണ്ടായി. "മലിനീകരണത്തിനെതിരെയുള്ള ചവിട്ടുപടി" ആയിരുന്നു തീം.കെ എൽ എ ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ ഉദ്ഘാടനം ചെയ്യുകയും സൈക്കിൾ ചവിട്ടി കുട്ടികൾക്ക് മാതൃകയായുകയും ചെയ്ത റാലിയിൽ കെ എൽ എ പ്രൊഫസർ കെ അനിൽ കുമാർ ഡയറക്ടർ അഡ്മിനിസ്ട്രേഷൻ സ്റ്റുഡന്റസ് ആൻഡ് ഫാക്കൾട്ടി അഫ്ഫെയർസ് ആശംസകൾ അറിയിച്ചു.
Rate this item
(0 votes)
Last modified on Sunday, 05 June 2022 13:20
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 25 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...