March 28, 2026

Login to your account

Username *
Password *
Remember Me

എൻ്റെ കേരളം മെഗാ പ്രദർശന വിപണന മേള, ജില്ലാതല ആഘോഷങ്ങൾ സമാപിച്ചു

My Kerala Mega Exhibition and Marketing Fair and District Level Celebrations have come to an end My Kerala Mega Exhibition and Marketing Fair and District Level Celebrations have come to an end
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം മെഗാ മേള സമാപിച്ചു. കഴിഞ്ഞ എഴുദിവസങ്ങളായി കനകക്കുന്നിൽ സംഘടിപ്പിച്ച പ്രദർശന വിപണന മേള സേവന മികവുകൊണ്ടും ജന പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.
സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഇരുപതോളം സേവന സ്റ്റാളുകളുകളിൽ നിന്നും നാലായിരത്തിൽ അധികം പേർക്കാണ് സേവനങ്ങൾ നൽകിയത്. നൂറ്റിനാല് പ്രദർശന സ്റ്റാളുകളും മേളയിൽ സജ്ജീകരിച്ചു. സർക്കാർ വകുപ്പുകളുടെയും ചെറുകിട സംരംഭകരുടെയും ഉത്പന്നങ്ങൾ വിപണി വിലയെക്കാൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വില്പന നടത്തിയ വിപണന സ്റ്റാളുകളും മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. മേള സന്ദർശിക്കുന്നവർക്ക് തിരുവനന്തപുരത്തിന്റെ തനതായ രുചികളും മറ്റ് ജില്ലകളിലെ വ്യത്യസ്തമായ രുചികളും ഗോത്ര രുചികളും ആസ്വദിക്കാനാവുന്ന വിധത്തിൽ വിപുലമായ ഭക്ഷ്യമേളയാണ് ഒരുക്കിയത്. അനന്തപുരിക്ക് ഉത്സവമേളം സമ്മാനിച്ച് നടന്ന കലാപരിപാടികളും മേളയുടെ മാറ്റ് കൂട്ടുന്നവയായിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 41 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.