March 25, 2026

Login to your account

Username *
Password *
Remember Me

വെരാന്‍ഡ ലേണിങ് സൊലൂഷന്‍സിന്‍റെ ഐപിഒ മാര്‍ച്ച് 29 മുതല്‍

IPO of Veranda Learning Solutions from March 29 IPO of Veranda Learning Solutions from March 29
കൊച്ചി: വെരാന്‍ഡ ലേണിങ് സൊലൂഷന്‍സിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) മാര്‍ച്ച് 29 മുതല്‍ 31 വരെ നടക്കും. ഐപിഒയിലൂടെ 200 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 130 മുതല്‍ 137 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 100 ഓഹരിയ്ക്കും തുടര്‍ന്ന് 100ന്‍റ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 75 ശതമാനം ഓഹരികള്‍ യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കി വെച്ചിരിക്കുകയാണ്. 15 ശതമാനം ഓഹരി യോഗ്യരായ സ്ഥാപനേതര നിക്ഷേപകര്‍ക്കും 10 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും ലഭ്യമാകും. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച…

Mar 18, 2026 86 കേരളം Pothujanam

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്.