March 27, 2026

Login to your account

Username *
Password *
Remember Me

കോവിഡ് റിലീഫ് കിറ്റ് വിതരണം

Distribution of Kovid Relief Kit Distribution of Kovid Relief Kit
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമപ്രവർത്തകരായ അറുനൂറോളം പേർക്ക് കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ ജി.ആർ.അനിൽ , ആൻ്റണി രാജു, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, കെ.പി.സി.സി മുൻ പ്രസിഡൻ്റ് വി.എം. സുധീരൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി എന്നിവർ സം‌സാരിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ കെ.ജി.പരമേശ്വരൻ നായർ, എസ്.ആർ. ശക്തിധരൻ, ഐ ബി എസ് സോഫ്ട് വെയർ പ്രതിനിധി മാത്യു ജോഷ്വാ, സംഘമൈത്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ആർ.ബാലചന്ദ്രൻ നായർ എന്നിവരെ പൊന്നാട ചാർത്തി ആദരിച്ചു. ക്ലബ് സെക്രട്ടറി രാജേഷ് രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 38 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.