March 26, 2026

Login to your account

Username *
Password *
Remember Me

സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും സമിതി അട്ടപ്പാടി സന്ദർശിക്കും

A committee of women, transgender, children and persons with disabilities will visit Attappady A committee of women, transgender, children and persons with disabilities will visit Attappady
സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച കേരള നിയമസഭ സമിതി 14ന്  രാവിലെ 10 മണിക്ക് പാലക്കാട് അട്ടപ്പാടി ആദിവാസി ഊരുകളിലെ ശിശുമരണം നടന്ന വീടുകൾ സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടിന് അഗളി 'കില' ഓഡിറ്റോറിയത്തിൽ യോഗം ചേർന്ന് വിഷയത്തിൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പൊതുജനങ്ങൾ, സന്നദ്ധ സംഘടനാപ്രതിനിധികൾ എന്നിവരിൽ നിന്ന് പരാതികൾ സ്വീകരിക്കും. സമിതി മുൻപാകെ പരാതി സമർപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടന പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അദ്ധ്യക്ഷയെ സംബോധന ചെയ്ത് പരാതി രേഖാമൂലം സമർപ്പിക്കാം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 26 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...