March 26, 2026

Login to your account

Username *
Password *
Remember Me

സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ക്ക് ഡിസംബര്‍ എട്ടിന് ഫ്ളാഗ് ഓഫ്

supplyco-s-outlets-will-be-flagged-off-on-december-8 supplyco-s-outlets-will-be-flagged-off-on-december-8
വിലക്കയറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളിൽ കണയന്നൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലെത്തും. വില്‍പ്പനശാലകളുടെ ഫ്ളാഗ് ഓഫ് ഡിസംബര്‍ എട്ടിന് രാവിലെ എട്ടിന് രാജേന്ദ്രമൈതാനത്ത് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ നിര്‍വഹിക്കും.
ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നള്‍ക്കൊപ്പം സബ്സിഡി നിരക്കില്‍ മറ്റ് 13 ഉല്‍പ്പന്നങ്ങള്‍ കൂടി വില്‍പ്പനശാലയില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് റേഷന്‍ കാര്‍ഡുമായെത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താം. എട്ടാം തീയതി രാവിലെ 8.30ന് വെട്ടിക്കല്‍, 10.30ന് പമ്പ്ര കോളനി, 12.30 കരൂര്‍കാവ്, 2.30 എടക്കാട്ടുവയല്‍, 5 മണി വെളിയനാട് എന്നിവിടങ്ങളില്‍ വില്‍പ്പനശാല എത്തും. ഒന്‍പതാം തീയതി രാവിലെ 8.30ന് എച്ച്.എം.ടി കോളനി, 10.30 കൈപ്പടമുകള്‍, 12.30ന് ജഡ്ജിമുക്ക്, 2.30ന് തേവക്കല്‍, 5 മണി കെന്നഡി മുക്ക് എന്നിവിടങ്ങളിലാണ് വില്‍പ്പനശാല എത്തുന്നത്.
Rate this item
(0 votes)
Last modified on Monday, 06 December 2021 12:15
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 25 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...