June 10, 2026

Login to your account

Username *
Password *
Remember Me

ആരാധക ഏറ്റുമുട്ടൽ - കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക പ്രസ്താവന

Fan Clash - Kerala Blasters FC Official Statement Fan Clash - Kerala Blasters FC Official Statement
ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന ബെംഗളൂരു എഫ്സി - കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മത്സരത്തിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളെ ഇരു ക്ലബ്ബുകളും ഗൗരവത്തോടെ തന്നെ കാണുന്നു. ആരാധകർ തമ്മിലുണ്ടാകുന്ന ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളെ ഇരു ക്ലബ്ബുകളും ശക്തമായി തന്നെ അപലിപ്പിക്കുന്നു. സംഭവങ്ങളുടെ പ്രകോപനത്തിന് ഉത്തരവാദികളായവരെ ഉൾപ്പടെ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കും ഇരു ക്ലബ്ബുകളും പൂർണമായും സഹകരിച്ച് പ്രവർത്തിക്കും.
ഇന്ത്യൻ ഫുട്ബോളിൽ വളരെയധികം കാഴ്ചക്കാരെ സൃഷ്ടിക്കുകയും ആരാധകർ ആഘോഷമാക്കുകയും ചെയ്യുന്ന സതേൺ റൈവൽറിയിൽ, ആരോഗ്യകരമായ സ്റ്റേഡിയം അന്തരീക്ഷം നിലനിർത്താൻ അതിന്റെ ഭാഗമായിരിക്കുന്ന എല്ലാ പങ്കാളികളിൽ നിന്നും ആവശ്യമായ പിന്തുണയും സഹകരണവും ആവശ്യമാണ്. സുരക്ഷിതമായ മത്സരങ്ങൾക്കും ഫുട്ബോളിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് ആവർത്തിക്കാനുമുള്ള ശ്രമങ്ങൾ ഇനിയും തുടരും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 18 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...